Malayalam Lyrics

| | |

A A A

My Notes
M എന്റെ ജീവിത തോണിയില്‍ യേശുവുണ്ട്
ഞാന്‍ താണു പോയാലും കൈവിടില്ലാ
F എന്റെ ജീവിത തോണിയില്‍ യേശുവുണ്ട്
ഞാന്‍ താണു പോയാലും കൈവിടില്ലാ
M പ്രയാസങ്ങള്‍ ദുഃഖങ്ങള്‍ കവിഞ്ഞൊഴുകുമ്പോള്‍
അമരത്തിരുന്നവന്‍ കാത്തുകൊള്ളും
F പ്രയാസങ്ങള്‍ ദുഃഖങ്ങള്‍ കവിഞ്ഞൊഴുകുമ്പോള്‍
അമരത്തിരുന്നവന്‍ കാത്തുകൊള്ളും
A കാത്തുകൊള്ളും, എന്നെ കാത്തുകൊള്ളും
എന്റെ സ്വര്‍ഗ്ഗീയ അപ്പനെന്നെ കാത്തുകൊള്ളും
A കാത്തുകൊള്ളും, എന്നെ കാത്തുകൊള്ളും
എന്റെ സ്വര്‍ഗ്ഗീയ അപ്പനെന്നെ കാത്തുകൊള്ളും
—————————————–
M ആര്‍ത്തിരുമ്പും തിരമാലകള്‍ പോല്‍
ആഴങ്ങള്‍ എന്നെ പൊതിയുമ്പോള്‍
F ആര്‍ത്തിരുമ്പും തിരമാലകള്‍ പോല്‍
ഭാരങ്ങള്‍ എന്നെ പൊതിയുമ്പോള്‍
M കാല്‍വഴുതി വീഴാതെ അവന്‍ താങ്ങി നിര്‍ത്തും
തന്‍ മാറിലെന്നെ ചേര്‍ത്തണച്ചിടും
F കാല്‍വഴുതി വീഴാതെ അവന്‍ താങ്ങി നിര്‍ത്തും
തന്‍ മാറിലെന്നെ ചേര്‍ത്തണച്ചിടും
A കാത്തുകൊള്ളും, എന്നെ കാത്തുകൊള്ളും
എന്റെ സ്വര്‍ഗ്ഗീയ അപ്പനെന്നെ കാത്തുകൊള്ളും
A കാത്തുകൊള്ളും, എന്നെ കാത്തുകൊള്ളും
എന്റെ സ്വര്‍ഗ്ഗീയ അപ്പനെന്നെ കാത്തുകൊള്ളും
—————————————–
F കൊടുങ്കാറ്റു പോലെ ശത്രു ഇളകിയാലും
പെരുമഴ പോലെ കഷ്‌ടങ്ങള്‍ പൊതിഞ്ഞാലും
M കൊടുങ്കാറ്റു പോലെ ശത്രു ഇളകിയാലും
പെരുമഴ പോലെ കഷ്‌ടങ്ങള്‍ പൊതിഞ്ഞാലും
F രക്ഷയായ് ശാന്തിയായ് ഓടിവരും നാഥന്‍
മടിയിലിരുത്തിയെന്നെ പരിപാലിക്കും
M രക്ഷയായ് ശാന്തിയായ് ഓടിവരും നാഥന്‍
മടിയിലിരുത്തിയെന്നെ പരിപാലിക്കും
A കാത്തുകൊള്ളും, എന്നെ കാത്തുകൊള്ളും
എന്റെ സ്വര്‍ഗ്ഗീയ അപ്പനെന്നെ കാത്തുകൊള്ളും
A കാത്തുകൊള്ളും, എന്നെ കാത്തുകൊള്ളും
എന്റെ സ്വര്‍ഗ്ഗീയ അപ്പനെന്നെ കാത്തുകൊള്ളും
—————————————–
M എന്തെല്ലാം ക്ലേശങ്ങള്‍ വന്നീടിലും
ഒരു കാര്യം മാത്രം ഞാന്‍ ചോദിച്ചീടും
F എന്തെല്ലാം ക്ലേശങ്ങള്‍ വന്നീടിലും
ഒരു കാര്യം മാത്രം ഞാന്‍ ചോദിച്ചീടും
M കര്‍ത്താവിന്‍ മാധുര്യം ആസ്വദിച്ചീടണം
സ്വര്‍ഗ്ഗീയ ഭവനത്തില്‍ നിത്യം വാഴണം
F കര്‍ത്താവിന്‍ മാധുര്യം ആസ്വദിച്ചീടണം
സ്വര്‍ഗ്ഗീയ ഭവനത്തില്‍ നിത്യം വാഴണം
A കാത്തുകൊള്ളും, എന്നെ കാത്തുകൊള്ളും
എന്റെ സ്വര്‍ഗ്ഗീയ അപ്പനെന്നെ കാത്തുകൊള്ളും
A കാത്തുകൊള്ളും, എന്നെ കാത്തുകൊള്ളും
എന്റെ സ്വര്‍ഗ്ഗീയ അപ്പനെന്നെ കാത്തുകൊള്ളും
M എന്റെ ജീവിത തോണിയില്‍ യേശുവുണ്ട്
ഞാന്‍ താണു പോയാലും കൈവിടില്ലാ
F എന്റെ ജീവിത തോണിയില്‍ യേശുവുണ്ട്
ഞാന്‍ താണു പോയാലും കൈവിടില്ലാ
M പ്രയാസങ്ങള്‍ ദുഃഖങ്ങള്‍ കവിഞ്ഞൊഴുകുമ്പോള്‍
അമരത്തിരുന്നവന്‍ കാത്തുകൊള്ളും
F പ്രയാസങ്ങള്‍ ദുഃഖങ്ങള്‍ കവിഞ്ഞൊഴുകുമ്പോള്‍
അമരത്തിരുന്നവന്‍ കാത്തുകൊള്ളും
A കാത്തുകൊള്ളും, എന്നെ കാത്തുകൊള്ളും
എന്റെ സ്വര്‍ഗ്ഗീയ അപ്പനെന്നെ കാത്തുകൊള്ളും
A കാത്തുകൊള്ളും, എന്നെ കാത്തുകൊള്ളും
എന്റെ സ്വര്‍ഗ്ഗീയ അപ്പനെന്നെ കാത്തുകൊള്ളും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ ജീവിത തോണിയില്‍ യേശുവുണ്ട് ഞാന്‍ താണു പോയാലും കൈവിടില്ലാ Ente Jeevitha Thoniyil Yeshuvund Lyrics | Ente Jeevitha Thoniyil Yeshuvund Song Lyrics | Ente Jeevitha Thoniyil Yeshuvund Karaoke | Ente Jeevitha Thoniyil Yeshuvund Track | Ente Jeevitha Thoniyil Yeshuvund Malayalam Lyrics | Ente Jeevitha Thoniyil Yeshuvund Manglish Lyrics | Ente Jeevitha Thoniyil Yeshuvund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Jeevitha Thoniyil Yeshuvund Christian Devotional Song Lyrics | Ente Jeevitha Thoniyil Yeshuvund Christian Devotional | Ente Jeevitha Thoniyil Yeshuvund Christian Song Lyrics | Ente Jeevitha Thoniyil Yeshuvund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Jeevitha Thoniyil Yeshuvund
Njan Thaanu Poyaalum Kaividillaa
Ente Jeevitha Thoniyil Yeshuvund
Njan Thaanu Poyaalum Kaividillaa

Prayaasangal Dhukhangal Kavinjozhukumbol
Amarathirunnavan Kaathukollum
Prayaasangal Dhukhangal Kavinjozhukumbol
Amarathirunnavan Kaathukollum

Kaathukollum, Enne Kathukollum
Ente Swarggeeya Appanenne Kaathukollum
Kaathukollum, Enne Kathukollum
Ente Swarggeeya Appanenne Kaathukollum

-----

Aarthirumbum Thiramaalakal Pol
Aazhangal Enne Pothiyumbol
Aarthirumbum Thiramaalakal Pol
Bhaarangal Enne Pothiyumbol

Kaalvazhuthi Veezhaathe Avan Thaangi Nirthum
Than Maarilenne Cherthanachidum
Kaalvazhuthi Veezhaathe Avan Thaangi Nirthum
Than Maarilenne Cherthanachidum

Kaathukkollum, Enne Kathukkollum
Ente Swargeeya Appan Enne Kaathukollum
Kaathukkollum, Enne Kathukkollum
Ente Swargeeya Appan Enne Kaathukollum

-----

Kodunkaattu Pole Shathru Ilakiyaalum
Perumazha Pole Kashttangal Pothinjaalum
Kodunkaattu Pole Shathru Ilakiyaalum
Perumazha Pole Kashttangal Pothinjaalum

Rakshayaai Shaanthiyaai Odivarum Nadhan
Madiyiliruthiyenne Paripaalikkum
Rakshayaai Shaanthiyaai Odivarum Nadhan
Madiyiliruthiyenne Paripaalikkum

Kaathukollum, Enne Kaathukollum
Ente Swarggeeya Appanenne Kaathukollum
Kaathukollum, Enne Kaathukollum
Ente Swarggeeya Appanenne Kaathukollum

-----

Enthellaam Kleshangal Vanneedilum
Oru Kaaryam Maathram Njan Chodhicheedum
Enthellaam Kleshangal Vanneedilum
Oru Kaaryam Maathram Njan Chodhicheedum

Karthavin Maadhuryam Aaswadhicheedanam
Swarggeeya Bhavanathil Nithyam Vaazhanam
Karthavin Maadhuryam Aaswadhicheedanam
Swarggeeya Bhavanathil Nithyam Vaazhanam

Kaathukollum, Enne Kaathukollum
Ente Swarggeeya Appanenne Kaathukollum
Kaathukollum, Enne Kaathukollum
Ente Swarggeeya Appanenne Kaathukollum

Ente Jeevitha Thoniyil Yeshuvund
Njan Thaanu Poyaalum Kaividillaa
Ente Jeevitha Thoniyil Yeshuvund
Njan Thaanu Poyaalum Kaividillaa

Prayasangal Dhukhangal Kavinjozhukumbol
Amarathirunnavan Kaathukollum
Prayasangal Dhukhangal Kavinjozhukumbol
Amarathirunnavan Kaathukollum

Kaathukollum, Enne Kathukollum
Ente Swarggeeya Appanenne Kaathukollum
Kaathukollum, Enne Kathukollum
Ente Swarggeeya Appanenne Kaathukollum

Ente Jeevitha Thoniyil Yeshuvund Yeshu Und Njan Njaan Thanu Thaanu


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 132.  Song ID 13133


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.