Malayalam Lyrics

| | |

A A A

My Notes
M എന്റെ ജീവിതം… ധന്യമായിടും…
ആത്മനാഥനെന്നില്‍ വന്നീടുമ്പോള്‍…
F ദിവ്യകാരുണ്യം… കൈക്കൊള്ളും നേരം…
എന്തൊരാനന്ദം ഉള്ളിന്നുള്ളില്‍
A വാ വാ ഈശോയേ, വാ വാ സ്‌നേഹമേ
വാഴണേ ഇന്നെന്നുള്ളില്‍
A വാ വാ ഈശോയേ, വാ വാ സ്‌നേഹമേ
വാഴണേ ഇന്നെന്നുള്ളില്‍
—————————————–
M നീറുമെന്‍ ഓര്‍മ്മകളില്‍
ആശ്വാസമായ് നീ വരൂ
ഉരുകുമെന്‍ ആത്മാവില്‍ നീ
കുളിരരുവിയായ് ഒഴുകിടുമോ
F നീറുമെന്‍ ഓര്‍മ്മകളില്‍
ആശ്വാസമായ് നീ വരൂ
ഉരുകുമെന്‍ ആത്മാവില്‍ നീ
കുളിരരുവിയായ് ഒഴുകിടുമോ
M കനിവാര്‍ന്ന സ്‌നേഹത്താല്‍
എന്നാത്മം സൗഖ്യമാക്കീ
F നിന്‍ പ്രിയമാര്‍ന്ന കരുതലാല്‍
എന്നെ നിന്‍ സ്വന്തമാക്കി
A വാ വാ ഈശോയേ, വാ വാ സ്‌നേഹമേ
വാഴണേ ഇന്നെന്നുള്ളില്‍
A വാ വാ ഈശോയേ, വാ വാ സ്‌നേഹമേ
വാഴണേ ഇന്നെന്നുള്ളില്‍
—————————————–
F എന്‍ പ്രാണനാഥന്‍ മുറിയപ്പെടും
ദിവ്യമാകുമീ കൂദാശയില്‍
തിരുവോസ്‌തിരൂപന്‍ തന്‍ തിരുമാംസ നിണവും
ഉള്‍കൊള്ളുവാനായ് ഞാന്‍ അണയുന്നിതാ
M എന്‍ പ്രാണനാഥന്‍ മുറിയപ്പെടും
ദിവ്യമാകുമീ കൂദാശയില്‍
തിരുവോസ്‌തിരൂപന്‍ തന്‍ തിരുമാംസ നിണവും
ഉള്‍കൊള്ളുവാനായ് ഞാന്‍ അണയുന്നിതാ
F നിന്‍ കൃപയാലെന്‍ ജീവിതം
ധന്യമായ്‌ തീര്‍ത്തീടണേ
M അങ്ങേ സ്‌നേഹ ബലിയിതില്‍
കാഴ്‌ച്ചയായ് ഏകുന്നു എന്നെ
A വാ വാ ഈശോയേ, വാ വാ സ്‌നേഹമേ
വാഴണേ ഇന്നെന്നുള്ളില്‍
A വാ വാ ഈശോയേ, വാ വാ സ്‌നേഹമേ
വാഴണേ ഇന്നെന്നുള്ളില്‍
F എന്റെ ജീവിതം… ധന്യമായിടും…
ആത്മനാഥനെന്നില്‍ വന്നീടുമ്പോള്‍…
M ദിവ്യകാരുണ്യം… കൈക്കൊള്ളും നേരം…
എന്തൊരാനന്ദം ഉള്ളിന്നുള്ളില്‍
A വാ വാ ഈശോയേ, വാ വാ സ്‌നേഹമേ
വാഴണേ ഇന്നെന്നുള്ളില്‍
A വാ വാ ഈശോയേ, വാ വാ സ്‌നേഹമേ
വാഴണേ ഇന്നെന്നുള്ളില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ ജീവിതം ധന്യമായിടും ആത്മനാഥനെന്നില്‍ വന്നീടുമ്പോള്‍... Ente Jeevitham Dhanyamayidum Lyrics | Ente Jeevitham Dhanyamayidum Song Lyrics | Ente Jeevitham Dhanyamayidum Karaoke | Ente Jeevitham Dhanyamayidum Track | Ente Jeevitham Dhanyamayidum Malayalam Lyrics | Ente Jeevitham Dhanyamayidum Manglish Lyrics | Ente Jeevitham Dhanyamayidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Jeevitham Dhanyamayidum Christian Devotional Song Lyrics | Ente Jeevitham Dhanyamayidum Christian Devotional | Ente Jeevitham Dhanyamayidum Christian Song Lyrics | Ente Jeevitham Dhanyamayidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Jeevitham... Dhanyamaayidum...
Aathma Nadhanennil Vanneedumbol...
Divya Karunyam... Kaikkollum Neram...
Enthoraanandham Ullinnullil

Vaa Vaa Eeshoye, Vaa Vaa Snehame
Vaazhane Innennullil
Vaa Vaa Eeshoye, Vaa Vaa Snehame
Vaazhane Innennullil

-----

Neerumen Ormmakalil
Aashwaasamaai Nee Varoo
Urukumen Aathmaavil Nee
Kuliraruviyaai Ozhukidumo

Neerumen Ormmakalil
Aashwaasamaai Nee Varoo
Urukumen Aathmaavil Nee
Kuliraruviyaai Ozhukidumo

Kanivaarnna Snehathaal
Ennaathmam Saukhyamaakkee
Nin Priyamaarnna Karuthalaal
Enne Nin Swanthamaakki

Vaa Vaa Eeshoye, Vaa Vaa Snehame
Vaazhane Innen Ullil
Vaa Vaa Eeshoye, Vaa Vaa Snehame
Vaazhane Innen Ullil

-----

En Praananadhan Muriyappedum
Divyamaakumee Koodhaashayil
Thiruvosthiroopan Than Thirumaamsa Ninavum
Ulkolluvaanaai Njan Anayunnithaa

En Praananadhan Muriyappedum
Divyamaakumee Koodhaashayil
Thiruvosthiroopan Than Thirumaamsa Ninavum
Ulkolluvaanaai Njan Anayunnithaa

Nin Krupayaalen Jeevitham
Dhanyamaai Theertheedane
Ange Sneha Baliyithil
Kaazhchayaai Ekunnu Enne

Vaa Vaa Eeshoye, Vaa Vaa Snehame
Vazhane Innen Ullil
Vaa Vaa Eeshoye, Vaa Vaa Snehame
Vazhane Innen Ullil

Ente Jeevitham... Dhanyamaayidum...
Aathma Nadhanennil Vanneedumbol...
Divya Karunyam... Kaikkollum Neram...
Enthoraanandham Ullinnullil

Vaa Vaa Eeshoye, Vaa Vaa Snehame
Vaazhane Innennullil
Vaa Vaa Eeshoye, Vaa Vaa Snehame
Vaazhane Innennullil

Ente Jeevitham Dhanyamayidum Dhanyamaayidum Danyamayidum Danyamaayidum Dhanyamayeedum Dhanyamaayeedum Aathmanadhan Ennil


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 485.  Song ID 11922


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.