Malayalam Lyrics
My Notes
M | എന്റെ കണ്ണീരു കാണാതെ നാഥാ നീ പോവുകയോ? എന്റെ സങ്കടങ്ങള്‍ കേള്‍ക്കാതെ നാഥാ നീ മറയുകയോ? |
F | എന്റെ കണ്ണീരു കാണാതെ നാഥാ നീ പോവുകയോ? എന്റെ സങ്കടങ്ങള്‍ കേള്‍ക്കാതെ നാഥാ നീ മറയുകയോ? |
M | എന്റെയുള്ളില്‍ നിന്‍ രൂപം, എന്നാവില്‍ നിന്‍ നാമം ഉറങ്ങും, വേളയില്‍ കനവു നീ |
F | എന്റെയുള്ളില്‍ നിന്‍ രൂപം, എന്നാവില്‍ നിന്‍ നാമം ഉറങ്ങും, വേളയില്‍ കനവു നീ |
A | എന്റെ കണ്ണീരു കാണാതെ നാഥാ നീ പോവുകയോ? എന്റെ സങ്കടങ്ങള്‍ കേള്‍ക്കാതെ നാഥാ നീ മറയുകയോ? |
—————————————– | |
M | എന്തിനീ തീരാദുഃഖം, നീയെനിക്കേകി എന്തിനീ കാണാതീരം, ഇന്നെനിക്കേകി |
F | മാനവ രക്ഷക, സ്‌നേഹ സ്വരൂപാ കൈവെടിയല്ലേ എന്നെ, തമ്പുരാനെ |
M | മാനവ രക്ഷക, സ്‌നേഹ സ്വരൂപാ കൈവെടിയല്ലേ എന്നെ, തമ്പുരാനെ |
🎵🎵🎵 | |
A | എന്റെ കണ്ണീരു കാണാതെ നാഥാ നീ പോവുകയോ? എന്റെ സങ്കടങ്ങള്‍ കേള്‍ക്കാതെ നാഥാ നീ മറയുകയോ? |
—————————————– | |
F | നിന്‍ ജീവിതം ഞാന്‍, കേട്ടറിഞ്ഞിടുമ്പോള്‍ എന്റെയീ വേദന, ഞാന്‍ മറന്നീടുന്നു |
M | ക്രൂശിതനായ് നീ, പുണ്യത്തിന്‍ പുണ്യമേ സാന്ത്വന കാറ്റായിടൂ, ലോകമാകേ |
F | ക്രൂശിതനായ് നീ, പുണ്യത്തിന്‍ പുണ്യമേ സാന്ത്വന കാറ്റായിടൂ, ലോകമാകേ |
🎵🎵🎵 | |
M | എന്റെ കണ്ണീരു കാണാതെ നാഥാ നീ പോവുകയോ? എന്റെ സങ്കടങ്ങള്‍ കേള്‍ക്കാതെ നാഥാ നീ മറയുകയോ? |
F | എന്റെ കണ്ണീരു കാണാതെ നാഥാ നീ പോവുകയോ? എന്റെ സങ്കടങ്ങള്‍ കേള്‍ക്കാതെ നാഥാ നീ മറയുകയോ? |
M | എന്റെയുള്ളില്‍ നിന്‍ രൂപം, എന്നാവില്‍ നിന്‍ നാമം ഉറങ്ങും, വേളയില്‍ കനവു നീ |
F | എന്റെയുള്ളില്‍ നിന്‍ രൂപം, എന്നാവില്‍ നിന്‍ നാമം ഉറങ്ങും, വേളയില്‍ കനവു നീ |
A | എന്റെ കണ്ണീരു കാണാതെ നാഥാ നീ പോവുകയോ? എന്റെ സങ്കടങ്ങള്‍ കേള്‍ക്കാതെ നാഥാ നീ മറയുകയോ? |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ കണ്ണീരു കാണാതെ നാഥാ നീ പോവുകയോ? Ente Kanneeru Kanathe Nadha Lyrics | Ente Kanneeru Kanathe Nadha Song Lyrics | Ente Kanneeru Kanathe Nadha Karaoke | Ente Kanneeru Kanathe Nadha Track | Ente Kanneeru Kanathe Nadha Malayalam Lyrics | Ente Kanneeru Kanathe Nadha Manglish Lyrics | Ente Kanneeru Kanathe Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Kanneeru Kanathe Nadha Christian Devotional Song Lyrics | Ente Kanneeru Kanathe Nadha Christian Devotional | Ente Kanneeru Kanathe Nadha Christian Song Lyrics | Ente Kanneeru Kanathe Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Povukayo?
Ente Sankadangal Kelkkaathe Nadha
Nee Marayukayo?
Ente Kanneeru Kaanaathe Nadha
Nee Povukayo?
Ente Sankadangal Kelkkaathe Nadha
Nee Marayukayo?
Enteyullil Nin Roopam, Ennaavil Nin Naamam
Urangum, Velayil Kanavu Nee
Enteyullil Nin Roopam, Ennaavil Nin Naamam
Urangum, Velayil Kanavu Nee
Ente Kanneeru Kaanathe Nadha
Nee Povukayo?
Ente Sankadangal Kelkkathe Nadha
Nee Marayukayo?
-----
Enthinee Theeraa Dhukham, Neeyenikkeki
Enthinee Kaanaatheeram, Innenikkeki
Maanava Rakshaka, Sneha Swaroopaa
Kaivediyalle Enne, Thamburaane
Maanava Rakshaka, Sneha Swaroopaa
Kaivediyalle Enne, Thamburaane
🎵🎵🎵
Ente Kanneeru Kanathe Nadha
Nee Povukayo?
Ente Sankadangal Kelkkathe Nadha
Nee Marayukayo?
-----
Nin Jeevitham Njan, Kettarinjidumbol
Enteyee Vedhana, Njan Maranneedunnu
Krooshithanaai Nee, Punyathin Punyame
Saanthwana Kaattaayidoo, Lokamaake
Krooshithanaai Nee, Punyathin Punyame
Saanthwana Kaattaayidoo, Lokamaake
🎵🎵🎵
Ente Kanneeru Kanathe Nadha
Nee Povukayo?
Ente Sankadangal Kelkkathe Nadha
Nee Marayukayo?
Ente Kanneeru Kanathe Nadha
Nee Povukayo?
Ente Sankadangal Kelkkathe Nadha
Nee Marayukayo?
Ente Ullil Nin Roopam, En Naavil Nin Namam
Urangum, Velayil Kanavu Nee
Ente Ullil Nin Roopam, En Naavil Nin Namam
Urangum, Velayil Kanavu Nee
Ente Kanneeru Kaanathe Nadha
Nee Povukayo?
Ente Sankadangal Kelkkathe Nadha
Nee Marayukayo?
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet