Malayalam Lyrics

| | |

A A A

My Notes
M എന്റെ കണ്ണുനീര്‍ കാണുന്ന ദൈവമേ
എന്നെ പരിപാലിക്കുന്ന കര്‍ത്തനെ
ആവശ്യങ്ങള്‍ക്കെല്ലാം, കൂടെ ഗമിക്കുന്ന
ഉത്തമ സ്‌നേഹിതന്‍ നീയല്ലോ
F എന്റെ കണ്ണുനീര്‍ കാണുന്ന ദൈവമേ
എന്നെ പരിപാലിക്കുന്ന കര്‍ത്തനെ
ആവശ്യങ്ങള്‍ക്കെല്ലാം, കൂടെ ഗമിക്കുന്ന
ഉത്തമ സ്‌നേഹിതന്‍ നീയല്ലോ
A ആരാധിക്കും ഞങ്ങള്‍ നന്ദിയോടെന്നെന്നും
പാടിടും നിന്‍ ദിവ്യ സ്‌നേഹത്തെ
അന്നു നിന്‍ ചാരെ അണഞ്ഞിടും നേരം
കണ്ടിടും നിന്‍ ദിവ്യ തേജസ്സും
A ആരാധിക്കും ഞങ്ങള്‍ നന്ദിയോടെന്നെന്നും
പാടിടും നിന്‍ ദിവ്യ സ്‌നേഹത്തെ
അന്നു നിന്‍ ചാരെ അണഞ്ഞിടും നേരം
കണ്ടിടും നിന്‍ ദിവ്യ തേജസ്സും
—————————————–
M വീഴ്‌ച്ചകള്‍ വന്നിടും വേളയില്‍, എന്നെ
കൈകളില്‍ താങ്ങുന്ന ദൈവം നീ
F കൂരിരുള്‍ മൂടുന്ന വേളയില്‍, എന്നും
നല്‍ സഖിയായ് വഴി കാട്ടിടും
M ഉള്ളിലെ നൊമ്പരം, സര്‍വ്വവും അറിയുന്ന
ഉത്തമനാമെന്റെ കര്‍ത്തന്‍ നീ
F ഉള്ളിലെ നൊമ്പരം, സര്‍വ്വവും അറിയുന്ന
ഉത്തമനാമെന്റെ കര്‍ത്തന്‍ നീ
A ആരാധിക്കും ഞങ്ങള്‍ നന്ദിയോടെന്നെന്നും
പാടിടും നിന്‍ ദിവ്യ സ്‌നേഹത്തെ
അന്നു നിന്‍ ചാരെ അണഞ്ഞിടും നേരം
കണ്ടിടും നിന്‍ ദിവ്യ തേജസ്സും
A ആരാധിക്കും ഞങ്ങള്‍ നന്ദിയോടെന്നെന്നും
പാടിടും നിന്‍ ദിവ്യ സ്‌നേഹത്തെ
അന്നു നിന്‍ ചാരെ അണഞ്ഞിടും നേരം
കണ്ടിടും നിന്‍ ദിവ്യ തേജസ്സും
—————————————–
F ഈ ലോകരെല്ലാം വെറുത്താലും, എന്നെ
കൈവെടിയാത്തൊരു നാഥന്‍ നീ
M വന്‍ ദുഃഖഭാരങ്ങളേറുമ്പോള്‍, എന്നും
ആശ്വാസം നല്‍കുന്ന കര്‍ത്തന്‍ നീ
F ഉള്ളിലെ നോവുകള്‍, സര്‍വ്വവും നീക്കിടും
ഉത്തമനാമെന്റെ കര്‍ത്തന്‍ നീ
M ഉള്ളിലെ നോവുകള്‍, സര്‍വ്വവും നീക്കിടും
ഉത്തമനാമെന്റെ കര്‍ത്തന്‍ നീ
A ആരാധിക്കും ഞങ്ങള്‍ നന്ദിയോടെന്നെന്നും
പാടിടും നിന്‍ ദിവ്യ സ്‌നേഹത്തെ
അന്നു നിന്‍ ചാരെ അണഞ്ഞിടും നേരം
കണ്ടിടും നിന്‍ ദിവ്യ തേജസ്സും
A ആരാധിക്കും ഞങ്ങള്‍ നന്ദിയോടെന്നെന്നും
പാടിടും നിന്‍ ദിവ്യ സ്‌നേഹത്തെ
അന്നു നിന്‍ ചാരെ അണഞ്ഞിടും നേരം
കണ്ടിടും നിന്‍ ദിവ്യ തേജസ്സും
—————————————–
M ആകുല മാനസരാകുമ്പോള്‍, എന്റെ
ആധികള്‍ തീര്‍ക്കുന്ന ദൈവം നീ
F ആഴി തന്‍ ആഴത്തില്‍ വീഴുമ്പോള്‍, എന്റെ
കൈപിടിക്കാനെത്തും താതന്‍ നീ
M നീ നല്‍കും സന്തോഷം, ആസ്വദിച്ചീടുമ്പോള്‍
കൂടെ സന്തോഷിക്കും ദൈവം നീ
F നീ നല്‍കും സന്തോഷം, ആസ്വദിച്ചീടുമ്പോള്‍
കൂടെ സന്തോഷിക്കും ദൈവം നീ
A ആരാധിക്കും ഞങ്ങള്‍ നന്ദിയോടെന്നെന്നും
പാടിടും നിന്‍ ദിവ്യ സ്‌നേഹത്തെ
അന്നു നിന്‍ ചാരെ അണഞ്ഞിടും നേരം
കണ്ടിടും നിന്‍ ദിവ്യ തേജസ്സും
A ആരാധിക്കും ഞങ്ങള്‍ നന്ദിയോടെന്നെന്നും
പാടിടും നിന്‍ ദിവ്യ സ്‌നേഹത്തെ
അന്നു നിന്‍ ചാരെ അണഞ്ഞിടും നേരം
കണ്ടിടും നിന്‍ ദിവ്യ തേജസ്സും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Kannuneer Kanunna Daivame | എന്റെ കണ്ണുനീര്‍ കാണുന്ന ദൈവമേ എന്നെ പരിപാലിക്കുന്ന കര്‍ത്തനെ Ente Kannuneer Kanunna Daivame Lyrics | Ente Kannuneer Kanunna Daivame Song Lyrics | Ente Kannuneer Kanunna Daivame Karaoke | Ente Kannuneer Kanunna Daivame Track | Ente Kannuneer Kanunna Daivame Malayalam Lyrics | Ente Kannuneer Kanunna Daivame Manglish Lyrics | Ente Kannuneer Kanunna Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Kannuneer Kanunna Daivame Christian Devotional Song Lyrics | Ente Kannuneer Kanunna Daivame Christian Devotional | Ente Kannuneer Kanunna Daivame Christian Song Lyrics | Ente Kannuneer Kanunna Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Kannuneer Kaanunna Dhaivame
Enne Paripaalikkunna Karthane
Aavashyangalkkellaam, Koode Gamikkunna
Uthama Snehithan Neeyallo

Ente Kannuneer Kaanunna Dhaivame
Enne Paripaalikkunna Karthane
Aavashyangalkkellaam, Koode Gamikkunna
Uthama Snehithan Neeyallo

Aaraadhikkum Njangal Nandiyodennennum
Paadidum Nin Divya Snehathe
Annu Nin Chaare Ananjidum Neram
Kandidum Nin Divya Thejassum

Aaraadhikkum Njangal Nandiyodennennum
Paadidum Nin Divya Snehathe
Annu Nin Chaare Ananjidum Neram
Kandidum Nin Divya Thejassum

-----

Veezhchakal Vannidum Velayil, Enne
Kaikalil Thaangunna Dhaivam Nee
Koorirul Moodunna Velayil, Ennum
Nal Sakhiyaai Vazhi Kaattidum

Ullile Nombaram, Sarvvavum Ariyunna
Uthamanaamente Karthan Nee
Ullile Nombaram, Sarvvavum Ariyunna
Uthamanaamente Karthan Nee

Aaradhikkum Njangal Nandiyod Ennennum
Paadidum Nin Divya Snehathe
Annu Nin Chaare Ananjidum Neram
Kandidum Nin Divya Thejassum

Aaradhikkum Njangal Nandiyod Ennennum
Padidum Nin Divya Snehathe
Annu Nin Chare Ananjidum Neram
Kandidum Nin Divya Thejassum

-----

Ee Lokarellaam Veruthaalum, Enne
Kaivediyaathoru Nadhan Nee
Van Dhukhabhaarangalerumbol, Ennum
Aashwaasam Nalkunna Karthan Nee

Ullile Novukal, Sarvvavum Neekkidum
Uthamanamente Karthan Nee
Ullile Novukal, Sarvvavum Neekkidum
Uthamanamente Karthan Nee

Aaraadhikkum Njangal Nandiyodennennum
Paadidum Nin Divya Snehathe
Annu Nin Chaare Ananjidum Neram
Kandidum Nin Divya Thejassum

Aaraadhikkum Njangal Nandiyodennennum
Paadidum Nin Divya Snehathe
Annu Nin Chaare Ananjidum Neram
Kandidum Nin Divya Thejassum

-----

Aakula Maanasaraakumbol, Ente
Aadhikal Theerkkunna Dhaivam Nee
Aazhi Than Aazhathil Veezhumbol, Ente
Kaipidikkaanethum Thaathan Nee

Nee Nalkum Santhosham, Aaswadhicheedumbol
Koode Santhoshikkum Daivam Nee
Nee Nalkum Santhosham, Aaswadhicheedumbol
Koode Santhoshikkum Daivam Nee

Aaraadhikkum Njangal Nandiyodennennum
Paadidum Nin Divya Snehathe
Annu Nin Chaare Ananjidum Neram
Kandidum Nin Divya Thejassum

Aaraadhikkum Njangal Nandiyodennennum
Paadidum Nin Divya Snehathe
Annu Nin Chaare Ananjidum Neram
Kandidum Nin Divya Thejassum

Ente Kannuneer Kannunir Kaanunna Kanunna Dhaivame Dheivame Daivame Deivame


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 549.  Song ID 10684


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.