Malayalam Lyrics

| | |

A A A

My Notes
M എന്റെ കര്‍ത്താവേ, എന്റെ ദൈവമേ
എന്റെ കര്‍ത്താവേ, എന്റെ ദൈവമേ
F എന്റെ കര്‍ത്താവേ, എന്റെ ദൈവമേ
എന്റെ കര്‍ത്താവേ, എന്റെ ദൈവമേ
M എന്ന ചിന്തയതും, ഏക മന്ത്രവുമായ്
F എന്ന ചിന്തയതും, ഏക മന്ത്രവുമായ്
A സന്നിധാനത്തില്‍ ഞാന്‍ വരുന്നു
A എന്റെ കര്‍ത്താവേ, എന്റെ ദൈവമേ
എന്റെ കര്‍ത്താവേ, എന്റെ ദൈവമേ
—————————————–
M തിരുകരങ്ങളിലും, തിരുവിലാപിലും
നല്‍കീടാം ഞാന്‍, ചുടുചുംബനങ്ങള്‍
F തിരുകരങ്ങളിലും, തിരുവിലാപിലും
നല്‍കീടാം ഞാന്‍, ചുടുചുംബനങ്ങള്‍
M കണ്ടിടാതെ ഞാന്‍, വിശ്വസിക്കുവാന്‍
കണ്‍കളേകണേ, അന്തരാത്മാവില്‍
F കണ്ടിടാതെ ഞാന്‍, വിശ്വസിക്കുവാന്‍
കണ്‍കളേകണേ, അന്തരാത്മാവില്‍
A കണ്‍കളേകണേ, അന്തരാത്മാവില്‍
A എന്റെ കര്‍ത്താവേ, എന്റെ ദൈവമേ
എന്റെ കര്‍ത്താവേ, എന്റെ ദൈവമേ
—————————————–
F ശാന്തി ദായകനേ, കാന്തി പൂരിതനേ
ഭീതി മാറ്റണമേ, ഇരുള്‍ അകറ്റണമേ
M ശാന്തി ദായകനേ, കാന്തി പൂരിതനേ
ഭീതി മാറ്റണമേ, ഇരുള്‍ അകറ്റണമേ
F ക്രൂശിലേറിടും, ഉത്ഥിതന്‍ നിന്നില്‍
ആശ കാണുവാന്‍, ശക്തിയേകീടണേ
M ക്രൂശിലേറിടും, ഉത്ഥിതന്‍ നിന്നില്‍
ആശ കാണുവാന്‍, ശക്തിയേകീടണേ
A ആശ കാണുവാന്‍, ശക്തിയേകീടണേ
F എന്റെ കര്‍ത്താവേ, എന്റെ ദൈവമേ
എന്റെ കര്‍ത്താവേ, എന്റെ ദൈവമേ
M എന്ന ചിന്തയതും, ഏക മന്ത്രവുമായ്
F എന്ന ചിന്തയതും, ഏക മന്ത്രവുമായ്
A സന്നിധാനത്തില്‍ ഞാന്‍ വരുന്നു
A എന്റെ കര്‍ത്താവേ, എന്റെ ദൈവമേ
എന്റെ കര്‍ത്താവേ, എന്റെ ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Karthave Ente Daivame | എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്റെ കര്‍ത്താവേ, എന്റെ ദൈവമേ Ente Karthave Ente Daivame Lyrics | Ente Karthave Ente Daivame Song Lyrics | Ente Karthave Ente Daivame Karaoke | Ente Karthave Ente Daivame Track | Ente Karthave Ente Daivame Malayalam Lyrics | Ente Karthave Ente Daivame Manglish Lyrics | Ente Karthave Ente Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Karthave Ente Daivame Christian Devotional Song Lyrics | Ente Karthave Ente Daivame Christian Devotional | Ente Karthave Ente Daivame Christian Song Lyrics | Ente Karthave Ente Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Karthave, Ente Daivame
Ente Karthave, Ente Daivame
Ente Karthave, Ente Daivame
Ente Karthave, Ente Daivame

Enna Chinthayathum, Eka Manthravumaai
Enna Chinthayathum, Eka Manthravumaai
Sannidhaanathil Njan Varunnu

Ente Karthave, Ente Daivame
Ente Karthave, Ente Daivame

-----

Thiru Karangalilum, Thiru Vilapilum
Nalkeedaam Njan, Chudu Chumbanangal
Thiru Karangalilum, Thiru Vilapilum
Nalkeedaam Njan, Chudu Chumbanangal

Kandidaathe Njan, Vishwasikkuvaan
Kannkalekane, Antharaathmaavil
Kandidaathe Njan, Vishwasikkuvaan
Kannkalekane, Antharaathmaavil
Kannkalekane, Antharaathmaavil

Ente Karthave, Ente Daivame
Ente Karthave, Ente Daivame

-----

Shanthi Dhayakane, Kaanthi Poorithane
Bheethi Maattaname, Irul Akattaname
Shanthi Dhayakane, Kaanthi Poorithane
Bheethi Maattaname, Irul Akattaname

Krooshileridum, Uthithan Ninnil
Aasha Kaanuvaan, Shakthiyekeedane
Krooshileridum, Uthithan Ninnil
Aasha Kaanuvaan, Shakthiyekeedane
Aasha Kaanuvaan, Shakthiyekeedane

Ente Karthave, Ente Daivame
Ente Karthave, Ente Daivame

Enna Chinthayathum, Eka Manthravumaai
Enna Chinthayathum, Eka Manthravumaai
Sannidhaanathil Njan Varunnu

Ente Karthave, Ente Daivame
Ente Karthave, Ente Daivame

Ente Karthave Ente Daivame Dhaivame Dheivame Deivame


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 766.  Song ID 11150


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.