Malayalam Lyrics

| | |

A A A

My Notes
M എന്റെ കര്‍ത്താവേ… എന്റെ മിശിഹായേ…
നീ മാത്രം, നീ മാത്രം
നീ മാത്രം എന്റെ ദൈവം
F എന്റെ കര്‍ത്താവേ… എന്റെ മിശിഹായേ…
നീ മാത്രം, നീ മാത്രം
നീ മാത്രം എന്റെ ദൈവം
A നീ മാത്രം, നീ മാത്രം
നീ മാത്രം എന്റെ ദൈവം
A ഓ എന്റെ യേശുവേ
ഓ എന്റെ ദൈവമേ
ആരാധനാ
A ഓ എന്റെ യേശുവേ
ഓ എന്റെ ദൈവമേ
ആരാധനാ
—————————————–
M ശാന്തിയായ് നീ മുന്നിലണയുന്നു
തൂമന്ദഹാസം ചൊരിയുന്നു
F ശാന്തിയായ് നീ മുന്നിലണയുന്നു
തൂമന്ദഹാസം ചൊരിയുന്നു
M തിരുമുറിപ്പാടില്‍ ഞാന്‍ തൊടുന്നു
വിശ്വാസമോടേറ്റു ചൊല്ലുന്നു
F തിരുമുറിപ്പാടില്‍ ഞാന്‍ തൊടുന്നു
വിശ്വാസമോടേറ്റു ചൊല്ലുന്നു
M നീ മാത്രം, നീ മാത്രം
നീ മാത്രം എന്റെ ദൈവം
F നീ മാത്രം, നീ മാത്രം
നീ മാത്രം എന്റെ ദൈവം
A ഓ എന്റെ യേശുവേ
ഓ എന്റെ ദൈവമേ
ആരാധനാ
A ഓ എന്റെ യേശുവേ
ഓ എന്റെ ദൈവമേ
ആരാധനാ
—————————————–
F സ്‌നേഹമായ് നീയെന്നില്‍ നിറയുന്നു
ആത്മീയ ജീവന്‍ പകരുന്നു
M സ്‌നേഹമായ് നീയെന്നില്‍ നിറയുന്നു
ആത്മീയ ജീവന്‍ പകരുന്നു
F നിന്‍ തിരുമാറില്‍ ഞാന്‍ ചേര്‍ന്നിടുന്നു
അപ്പോഴുമെന്നാത്മം മന്ത്രിക്കുന്നു
M നിന്‍ തിരുമാറില്‍ ഞാന്‍ ചേര്‍ന്നിടുന്നു
അപ്പോഴുമെന്നാത്മം മന്ത്രിക്കുന്നു
F നീ മാത്രം, നീ മാത്രം
നീ മാത്രം എന്റെ ദൈവം
M നീ മാത്രം, നീ മാത്രം
നീ മാത്രം എന്റെ ദൈവം
A ഓ എന്റെ യേശുവേ
ഓ എന്റെ ദൈവമേ
ആരാധനാ
A ഓ എന്റെ യേശുവേ
ഓ എന്റെ ദൈവമേ
ആരാധനാ
F എന്റെ കര്‍ത്താവേ… എന്റെ മിശിഹായേ…
നീ മാത്രം, നീ മാത്രം
നീ മാത്രം എന്റെ ദൈവം
M എന്റെ കര്‍ത്താവേ… എന്റെ മിശിഹായേ…
നീ മാത്രം, നീ മാത്രം
നീ മാത്രം എന്റെ ദൈവം
A നീ മാത്രം, നീ മാത്രം
നീ മാത്രം എന്റെ ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Karthave Ente Mishihaye | എന്റെ കര്‍ത്താവേ എന്റെ മിശിഹായേ നീ മാത്രം, നീ മാത്രംനീ മാത്രം എന്റെ ദൈവം Ente Karthave Ente Mishihaye Lyrics | Ente Karthave Ente Mishihaye Song Lyrics | Ente Karthave Ente Mishihaye Karaoke | Ente Karthave Ente Mishihaye Track | Ente Karthave Ente Mishihaye Malayalam Lyrics | Ente Karthave Ente Mishihaye Manglish Lyrics | Ente Karthave Ente Mishihaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Karthave Ente Mishihaye Christian Devotional Song Lyrics | Ente Karthave Ente Mishihaye Christian Devotional | Ente Karthave Ente Mishihaye Christian Song Lyrics | Ente Karthave Ente Mishihaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Karthave... Ente Mishihaye...
Nee Maathram, Nee Maathram
Nee Maathram Ente Daivam

Ente Karthave... Ente Mishihaye...
Nee Maathram, Nee Maathram
Nee Maathram Ente Daivam

Nee Maathram, Nee Maathram
Nee Maathram Ente Daivam

Oh Ente Yeshuve
Oh Ente Daivame
Aaraadhanaa

Oh Ente Yeshuve
Oh Ente Daivame
Aaraadhanaa

-----

Shaanthiyaai Nee Munnil Anayunnu
Thoomandhahaasam Choriyunnu
Shaanthiyaai Nee Munnil Anayunnu
Thoomandhahaasam Choriyunnu

Thirumurippaadil Njan Thodunnu
Vishvaasamodettu Chollunnu
Thirumurippaadil Njan Thodunnu
Vishvaasamodettu Chollunnu

Nee Mathram, Nee Mathram
Nee Mathram Ente Daivam
Nee Mathram, Nee Mathram
Nee Mathram Ente Daivam

Oh Ente Yeshuve
Oh Ente Daivame
Aaradhanaa

Oh Ente Yeshuve
Oh Ente Daivame
Aaradhanaa

-----

Snehamaai Nee Ennil Nirayunnu
Aathmeeya Jeevan Pakarunnu
Snehamaai Nee Ennil Nirayunnu
Aathmeeya Jeevan Pakarunnu

Nin Thirumaaril Njan Chernnidunnu
Appozhumen Aathmam Manthrikkunnu
Nin Thirumaaril Njan Chernnidunnu
Appozhumen Aathmam Manthrikkunnu

Nee Mathram, Nee Mathram
Nee Mathram Ente Daivam
Nee Mathram, Nee Mathram
Nee Mathram Ente Daivam

Oh Ente Yeshuve
Oh Ente Daivame
Aaradhanaa

Oh Ente Yeshuve
Oh Ente Daivame
Aaradhanaa

Ente Karthave... Ente Mishihaye...
Nee Maathram, Nee Maathram
Nee Maathram Ente Daivam

Ente Karthave... Ente Mishihaye...
Nee Maathram, Nee Maathram
Nee Maathram Ente Daivam

Nee Maathram, Nee Maathram
Nee Maathram Ente Dhaivam

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 672.  Song ID 10401


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.