Malayalam Lyrics

| | |

A A A

My Notes
M എന്റെ കഷ്‌ടതയിലെല്ലാരും അകന്നു
ഞാന്‍ നെഞ്ചകം പൊട്ടി കരഞ്ഞു
F ആശ്വാസത്തിനോരത്താണി തേടി ഞാന്‍
ചുറ്റും തിരിഞ്ഞു നോക്കി
M അവിടെയെന്നരികില്‍, എന്നെ പിരിഞ്ഞെങ്ങും
പോകാതെ നില്‍പ്പൂ നാഥന്‍
F യേശുവെന്‍.. രക്ഷകന്‍…
🎵🎵🎵
A എന്റെ കഷ്‌ടതയിലെല്ലാരും അകന്നു
ഞാന്‍ നെഞ്ചകം പൊട്ടി കരഞ്ഞു
—————————————–
M തേങ്ങി കരഞ്ഞുകൊ..ണ്ടാ മാറില്‍ വീണു
ഞാനവനോടു ചോദിച്ചു
F തേങ്ങി കരഞ്ഞുകൊ..ണ്ടാ മാറില്‍ വീണു
ഞാനവനോടു ചോദിച്ചു
M എല്ലാരും പോയിട്ടും, നീ മാത്രമെന്നെ
പിരിയാതെ നിന്നതെന്തേ……..
F എല്ലാരും പോയിട്ടും, നീ മാത്രമെന്നെ
പിരിയാതെ നിന്നതെന്തേ
നാഥാ, അകലാതെ നിന്നതെന്തേ
🎵🎵🎵
A എന്റെ കഷ്‌ടതയിലെല്ലാരും അകന്നു
ഞാന്‍ നെഞ്ചകം പൊട്ടി കരഞ്ഞു
—————————————–
F എന്‍ മുഖം നോക്കി എന്നേശു നാഥന്‍
എന്നോടു മെല്ലെ മന്ത്രിച്ചു
M എന്‍ മുഖം നോക്കി എന്നേശു നാഥന്‍
എന്നോടു മെല്ലെ മന്ത്രിച്ചു
F ആരെല്ലാം പോയാലും, അമ്മ മറന്നാലും
ഞാന്‍ നിന്നെ പിരിയുകില്ല……..
M ആരെല്ലാം പോയാലും, അമ്മ മറന്നാലും
ഞാന്‍ നിന്നെ പിരിയുകില്ല
കുഞ്ഞേ, ഞാന്‍ നിന്നെ മറക്കുകില്ല
🎵🎵🎵
F എന്റെ കഷ്‌ടതയിലെല്ലാരും അകന്നു
ഞാന്‍ നെഞ്ചകം പൊട്ടി കരഞ്ഞു
M ആശ്വാസത്തിനോരത്താണി തേടി ഞാന്‍
ചുറ്റും തിരിഞ്ഞു നോക്കി
F അവിടെയെന്നരികില്‍, എന്നെ പിരിഞ്ഞെങ്ങും
പോകാതെ നില്‍പ്പൂ നാഥന്‍
M യേശുവെന്‍.. രക്ഷകന്‍…
🎵🎵🎵
A എന്റെ കഷ്‌ടതയിലെല്ലാരും അകന്നു
ഞാന്‍ നെഞ്ചകം പൊട്ടി കരഞ്ഞു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ കഷ്‌ടതയിലെല്ലാരും അകന്നു ഞാന്‍ നെഞ്ചകം പൊട്ടി കരഞ്ഞു Ente Kashtathayil Ellarum Akannu Lyrics | Ente Kashtathayil Ellarum Akannu Song Lyrics | Ente Kashtathayil Ellarum Akannu Karaoke | Ente Kashtathayil Ellarum Akannu Track | Ente Kashtathayil Ellarum Akannu Malayalam Lyrics | Ente Kashtathayil Ellarum Akannu Manglish Lyrics | Ente Kashtathayil Ellarum Akannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Kashtathayil Ellarum Akannu Christian Devotional Song Lyrics | Ente Kashtathayil Ellarum Akannu Christian Devotional | Ente Kashtathayil Ellarum Akannu Christian Song Lyrics | Ente Kashtathayil Ellarum Akannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Kashttathayilellaarum Akannu
Njan Nenchakam Potti Karanju
Aashwasathinorathaani Thedi Njan
Chuttum Thirinju Nokki

Avideyennarikil, Enne Pirinjengum
Pokaathe Nilppoo Nadhan
Yeshuven.. Rakshakan...

🎵🎵🎵

Ente Kashttathayilellarum Akannu
Njan Nenchakam Potti Karanju

-----

Thengi Karanjuko..ndaa Maaril Veenu
Njanavanodu Chodhichu
Thengi Karanjuko..ndaa Maaril Veenu
Njanavanodu Chodhichu

Ellaarum Poyittum, Nee Maathramenne
Piriyaathe Ninnathenthe……..
Ellaarum Poyittum, Nee Maathramenne
Piriyaathe Ninnathenthe
Nadha, Akalaathe Ninnathenthe

🎵🎵🎵

Ente Kashtathayilellaarum Akannu
Njan Nenchakam Potti Karanju

-----

En Mukham Nokki Enneshu Nadhan
Ennodu Melle Manthrichu
En Mukham Nokki Enneshu Nadhan
Ennodu Melle Manthrichu

Aarellaam Poyaalum, Amma Marannaalum
Njan Ninne Piriyukilla……..
Aarellaam Poyaalum, Amma Marannaalum
Njan Ninne Piriyukilla
Kunje, Njan Ninne Marakkukilla

🎵🎵🎵

Ente Kashtathayilellarum Akannu
Njan Nenchakam Potti Karanju
Aashwasathinorathaani Thedi Njan
Chuttum Thirinju Nokki

Avide Ennarikil, Enne Pirinjengum
Pokathe Nilppu Nadhan
Yeshuven.. Rekshakan...

🎵🎵🎵

Ente Kashttathayilellarum Akannu
Njan Nenchakam Potti Karanju

Ente Kashtathayil Kashttathayil Ellarum Kashtathayilellarum Kashttathayilellarum Ellaarum Kashtathayilellaarum Kashttathayilellaarum Njan Nenchakam Nenjakam


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 221.  Song ID 13377


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.