Malayalam Lyrics
My Notes
M | എന്റെ കൊച്ചു ജീവിതം കാഴ്‌ച്ചയേകാം നിന്‍ തിരുസവിധേ ദൈവമേ എനിക്കുള്ളതെല്ലാം നീ സ്വീകരിക്കൂ ഈ ബലിവസ്‌തുക്കള്‍ക്കൊപ്പം |
F | എന്റെ കൊച്ചു ജീവിതം കാഴ്‌ച്ചയേകാം നിന്‍ തിരുസവിധേ ദൈവമേ എനിക്കുള്ളതെല്ലാം നീ സ്വീകരിക്കൂ ഈ ബലിവസ്‌തുക്കള്‍ക്കൊപ്പം |
—————————————– | |
M | മാലാഖമാര്‍ അണിചേരും നിമിഷം സ്‌നേഹവും ഭക്തിയും നീ നിറച്ചീടു |
F | മാലാഖമാര്‍ അണിചേരും നിമിഷം സ്‌നേഹവും ഭക്തിയും നീ നിറച്ചീടു |
M | ഈ ദിവ്യരഹസ്യങ്ങള്‍ വീക്ഷിച്ചീടുവാന്‍ നിന്‍ അനുഗ്രഹം നല്‍കീടു, ആത്മനാഥാ |
F | ഈ ദിവ്യരഹസ്യങ്ങള്‍ വീക്ഷിച്ചീടുവാന്‍ നിന്‍ അനുഗ്രഹം നല്‍കീടു, ആത്മനാഥാ |
🎵🎵🎵 | |
A | എന്റെ കൊച്ചു ജീവിതം കാഴ്‌ച്ചയേകാം നിന്‍ തിരുസവിധേ ദൈവമേ എനിക്കുള്ളതെല്ലാം നീ സ്വീകരിക്കൂ ഈ ബലിവസ്‌തുക്കള്‍ക്കൊപ്പം |
—————————————– | |
F | കാല്‍വരിയില്‍ മൂന്നാണികളില്‍ ബലിയായ് രക്ഷയും പ്രത്യാശയും നീ പകര്‍ന്നേകി |
M | കാല്‍വരിയില്‍ മൂന്നാണികളില്‍ ബലിയായ് രക്ഷയും പ്രത്യാശയും നീ പകര്‍ന്നേകി |
F | എന്‍ പാപകടങ്ങള്‍ ഏറ്റെടുക്കു നാഥാ നിന്‍ ദേഹവും ദേഹിയും, സ്വീകരിച്ചീടുവാന്‍ |
M | എന്‍ പാപകടങ്ങള്‍ ഏറ്റെടുക്കു നാഥാ നിന്‍ ദേഹവും ദേഹിയും, സ്വീകരിച്ചീടുവാന്‍ |
🎵🎵🎵 | |
F | എന്റെ കൊച്ചു ജീവിതം കാഴ്‌ച്ചയേകാം നിന്‍ തിരുസവിധേ ദൈവമേ എനിക്കുള്ളതെല്ലാം നീ സ്വീകരിക്കൂ ഈ ബലിവസ്‌തുക്കള്‍ക്കൊപ്പം |
M | എന്റെ കൊച്ചു ജീവിതം കാഴ്‌ച്ചയേകാം നിന്‍ തിരുസവിധേ ദൈവമേ എനിക്കുള്ളതെല്ലാം നീ സ്വീകരിക്കൂ ഈ ബലിവസ്‌തുക്കള്‍ക്കൊപ്പം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Kochu Jeevitham Kazhchayekam | എന്റെ കൊച്ചു ജീവിതം കാഴ്‌ച്ചയേകാം നിന്‍ തിരുസവിധേ ദൈവമേ Ente Kochu Jeevitham Kazhchayekam Lyrics | Ente Kochu Jeevitham Kazhchayekam Song Lyrics | Ente Kochu Jeevitham Kazhchayekam Karaoke | Ente Kochu Jeevitham Kazhchayekam Track | Ente Kochu Jeevitham Kazhchayekam Malayalam Lyrics | Ente Kochu Jeevitham Kazhchayekam Manglish Lyrics | Ente Kochu Jeevitham Kazhchayekam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Kochu Jeevitham Kazhchayekam Christian Devotional Song Lyrics | Ente Kochu Jeevitham Kazhchayekam Christian Devotional | Ente Kochu Jeevitham Kazhchayekam Christian Song Lyrics | Ente Kochu Jeevitham Kazhchayekam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Thirusavidhe Daivame
Enikkullathellam Nee Sweekarikku
Ee Balivasthukkalkkoppam
Ente Kochu Jeevitham Kaazhchayekaam
Nin Thirusavidhe Daivame
Enikkullathellam Nee Sweekarikku
Ee Balivasthukkalkkoppam
-----
Malakhamar Anicherum Nimisham
Snehavum Bhakthiyum Nee Niracheedu
Malakhamar Anicherum Nimisham
Snehavum Bhakthiyum Nee Niracheedu
Ee Divya Rahasyangal Veekshicheeduvaan
Nin Anugraham Nalkeedu, Aathma Nadha
Ee Divya Rahasyangal Veekshicheeduvaan
Nin Anugraham Nalkeedu, Aathma Nadha
🎵🎵🎵
Ente Kochu Jeevitham Kaazhchayekaam
Nin Thirusavidhe Daivame
Enikkullathellam Nee Sweekarikku
Ee Balivasthukkalkkoppam
-----
Kalvariyil Moonanikalil Baliyaai
Rakshayum Prathyashayum Nee Pakarnneki
Kalvariyil Moonanikalil Baliyaai
Rakshayum Prathyashayum Nee Pakarnneki
En Paapa Kadangal, Ettedukku Nadha
Nin Dhehavum Dhehiyum, Sweekaricheeduvaan
En Paapa Kadangal, Ettedukku Nadha
Nin Dhehavum Dhehiyum, Sweekaricheeduvaan
🎵🎵🎵
Ente Kochu Jeevitham Kaazhchayekaam
Nin Thirusavidhe Daivame
Enikkullathellam Nee Sweekarikku
Ee Balivasthukkalkkoppam
Ente Kochu Jeevitham Kaazhchayekaam
Nin Thirusavidhe Daivame
Enikkullathellam Nee Sweekarikku
Ee Balivasthukkalkkoppam
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet