Malayalam Lyrics

| | |

A A A

My Notes
M ​​എന്റെ കുറവുകള്‍ ക്ഷമിക്കുന്നവന്‍​
എന്റെ ഈശോ മാത്രം​
എന്റെ മുറിവുകള്‍ മാ​യ്‌ക്കുന്നവന്‍​
എന്റെ ഈശോ മാത്രം
F ​​എന്റെ കുറവുകള്‍ ക്ഷമിക്കുന്നവന്‍​
എന്റെ ഈശോ മാത്രം​
എന്റെ മുറിവുകള്‍ മാ​യ്‌ക്കുന്നവന്‍​
എന്റെ ഈശോ മാത്രം
A ​സ്‌നേഹമേ​,​ ദിവ്യ​സ്‌നേഹമേ​
നിന്നെ ഓര്‍ക്കുമ്പോള്‍​,​ ഉള്ളം നിറയുന്നു​
A ​സ്‌നേഹമേ​,​ ദിവ്യ​സ്‌നേഹമേ​
നിന്നെ ഓര്‍ക്കുമ്പോള്‍​,​ ഉള്ളം നിറയുന്നു​
A ​ഈശോയേ​,​ എന്‍ ഈശോയെ​
എന്നും ഞാന്‍ നിന്നെ ​സ്‌നേഹിക്കുന്നു​
A ​എന്നാത്മാവില്‍ രക്ഷകനായ്​
ഞാനങ്ങേ പൂജിക്കുന്നു​
—————————————–
M ​എന്റെ വേദനയറിയുന്നവന്‍​
എന്റെ ഈശോ മാത്രം​
F ​എന്റെ വേദനയറിയുന്നവന്‍​
എന്റെ ഈശോ മാത്രം​
M ​എന്റെ യാതന അകറ്റുന്നവന്‍​
എന്റെ ഈശോ മാത്രം​
A ​ഈശോയേ​,​ എന്‍ ഈശോയെ​
എന്നും ഞാന്‍ നിന്നെ ​സ്‌നേഹിക്കുന്നു​
A ​എന്നാത്മാവില്‍ രക്ഷകനായ്​
ഞാനങ്ങേ പൂജിക്കുന്നു​
A ​​എന്റെ കുറവുകള്‍ ക്ഷമിക്കുന്നവന്‍​
എന്റെ ഈശോ മാത്രം​
എന്റെ മുറിവുകള്‍ മാ​യ്‌ക്കുന്നവന്‍​
എന്റെ ഈശോ മാത്രം
—————————————–
F ​എന്റെ മിഴിനീര്‍ തുട​യ്‌ക്കുന്നവന്‍​
എന്റെ ഈശോ മാത്രം​
M ​എന്റെ മിഴിനീര്‍ തുട​യ്‌ക്കുന്നവന്‍​
എന്റെ ഈശോ മാത്രം​
F ​എന്റെ വഴികള്‍ തെളിക്കുന്നവന്‍​
എന്റെ ഈശോ മാത്രം
M ​​എന്റെ കുറവുകള്‍ ക്ഷമിക്കുന്നവന്‍​
എന്റെ ഈശോ മാത്രം​
എന്റെ മുറിവുകള്‍ മാ​യ്‌ക്കുന്നവന്‍​
എന്റെ ഈശോ മാത്രം
A ​സ്‌നേഹമേ​,​ ദിവ്യ​സ്‌നേഹമേ​
നിന്നെ ഓര്‍ക്കുമ്പോള്‍​,​ ഉള്ളം നിറയുന്നു​
A ​സ്‌നേഹമേ​,​ ദിവ്യ​സ്‌നേഹമേ​
നിന്നെ ഓര്‍ക്കുമ്പോള്‍​,​ ഉള്ളം നിറയുന്നു​
A ​ഈശോയേ​,​ എന്‍ ഈശോയെ​
എന്നും ഞാന്‍ നിന്നെ ​സ്‌നേഹിക്കുന്നു​
A ​എന്നാത്മാവില്‍ രക്ഷകനായ്​
ഞാനങ്ങേ പൂജിക്കുന്നു​

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Kuravukal Kshamikkunnavan | എന്റെ കുറവുകള്‍ ക്ഷമിക്കുന്നവന്‍ ​എന്റെ ഈശോ മാത്രം​ Ente Kuravukal Kshamikkunnavan Lyrics | Ente Kuravukal Kshamikkunnavan Song Lyrics | Ente Kuravukal Kshamikkunnavan Karaoke | Ente Kuravukal Kshamikkunnavan Track | Ente Kuravukal Kshamikkunnavan Malayalam Lyrics | Ente Kuravukal Kshamikkunnavan Manglish Lyrics | Ente Kuravukal Kshamikkunnavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Kuravukal Kshamikkunnavan Christian Devotional Song Lyrics | Ente Kuravukal Kshamikkunnavan Christian Devotional | Ente Kuravukal Kshamikkunnavan Christian Song Lyrics | Ente Kuravukal Kshamikkunnavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Kuravukal Kshamikkunnavan
Ente Eesho Mathram
Ente Murivukal Maaikkunnavan
Ente Eesho Mathram

Ente Kuravukal Kshemikkunnavan
Ente Eesho Mathram
Ente Murivukal Maikkunnavan
Ente Eesho Mathram

Snehame, Divya Snehame
Ninne Orkkumbol, Ullam Nirayunnu
Snehame, Divya Snehame
Ninne Orkkumbol, Ullam Nirayunnu

Eeshoye, En Eeshoye
Ennum Njan Ninne Snehikkunnu
Ennaathmavil Rakshakanaai
Njan Ange Poojikkunnu

-----

Ente Vedhana Ariyunnavan
Ente Eesho Mathram
Ente Vedhana Ariyunnavan
Ente Eesho Mathram

Ente Yaathana Akattunnavan
Ente Eesho Mathram

Eeshoye, En Eeshoye
Ennum Njan Ninne Snehikkunnu
Ennathmavil Rakshakanayi
Njan Ange Poojikkunnu

Ente Kuravukal Kshamikunnavan
Ente Eesho Mathram
Ente Murivukal Maykkunnavan
Ente Eesho Mathram

-----

Ente Mizhineer Thudaikkunnavan
Ente Eesho Mathram
Ente Mizhineer Thudaikkunnavan
Ente Eesho Mathram

Ente Vazhikal Thelikkunnavan
Ente Eesho Mathram

Ente Kuravukal Kshemikunnavan
Ente Eesho Mathram
Ente Murivukal Maykkunnavan
Ente Eesho Mathram

Snehame, Divyasnehame
Ninneyorkkumbol, Ullam Nirayunnu
Snehame, Divyasnehame
Ninneyorkkumbol, Ullam Nirayunnu

Eeshoye, En Eeshoye
Ennum Njan Ninne Snehikkunnu
Ennaathmavil Rakshakanaai
Njan Ange Poojikkunnu

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 1057.  Song ID 7532


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.