Malayalam Lyrics

| | |

A A A

My Notes
M എന്റെ മിഴിനീര്‍ തുടയ്‌ക്കുന്ന സ്‌നേഹം
എന്റെ കരതാരു പുല്‍കുന്ന സ്‌നേഹം
F എന്റെ മിഴിനീര്‍ തുടയ്‌ക്കുന്ന സ്‌നേഹം
എന്റെ കരതാരു പുല്‍കുന്ന സ്‌നേഹം
M എന്നെ മാറോടു ചേര്‍ക്കുന്ന സ്‌നേഹം
എന്നെ ചാരെ ഇരുത്തുന്ന സ്‌നേഹം
A എന്റെ ദൈവം.. പൊന്നു ദൈവം..
എന്നെ കാണുന്ന ത്രീയേക ദൈവം
A എന്റെ ദൈവം.. പൊന്നു ദൈവം..
എന്നെ കാണുന്ന ത്രീയേക ദൈവം
A എന്റെ മിഴിനീര്‍ തുടയ്‌ക്കുന്ന സ്‌നേഹം
എന്റെ കരതാരു പുല്‍കുന്ന സ്‌നേഹം
—————————————–
M എന്റെ വഴികളില്‍..
എന്റെ മൊഴികളില്‍..
F എന്റെ വഴികളില്‍..
എന്റെ മൊഴികളില്‍..
M എന്നെ പതറാതെ താങ്ങുന്ന സ്‌നേഹം
മധു തൂകുന്ന പനിനീര്‍ സുമം
എന്നകതാരില്‍ ചൊരിയും സുഖം
F മധു തൂകുന്ന പനിനീര്‍ സുമം
എന്നകതാരില്‍ ചൊരിയും സുഖം
A എന്റെ മിഴിനീര്‍ തുടയ്‌ക്കുന്ന സ്‌നേഹം
എന്റെ കരതാരു പുല്‍കുന്ന സ്‌നേഹം
A എന്റെ മിഴിനീര്‍ തുടയ്‌ക്കുന്ന സ്‌നേഹം
എന്റെ കരതാരു പുല്‍കുന്ന സ്‌നേഹം
A എന്റെ ദൈവം.. പൊന്നു ദൈവം..
എന്നെ കാണുന്ന ത്രീയേക ദൈവം
A എന്റെ ദൈവം.. പൊന്നു ദൈവം..
എന്നെ കാണുന്ന ത്രീയേക ദൈവം
—————————————–
F എന്റെ പകലുകള്‍..
എന്റെ ഇരവുകള്‍..
M എന്റെ പകലുകള്‍..
എന്റെ ഇരവുകള്‍..
F കറയേല്‍ക്കാതെ കാക്കുന്ന സ്‌നേഹം
പ്രഭ ചൊരിയുന്ന പൊന്‍ താരകം
എന്‍ മനതാരില്‍ നിറയും സുഖം
M പ്രഭ ചൊരിയുന്ന പൊന്‍ താരകം
എന്‍ മനതാരില്‍ നിറയും സുഖം
F എന്റെ മിഴിനീര്‍ തുടയ്‌ക്കുന്ന സ്‌നേഹം
എന്റെ കരതാരു പുല്‍കുന്ന സ്‌നേഹം
M എന്നെ മാറോടു ചേര്‍ക്കുന്ന സ്‌നേഹം
എന്നെ ചാരെ ഇരുത്തുന്ന സ്‌നേഹം
A എന്റെ ദൈവം.. പൊന്നു ദൈവം..
എന്നെ കാണുന്ന ത്രീയേക ദൈവം
A എന്റെ ദൈവം.. പൊന്നു ദൈവം..
എന്നെ കാണുന്ന ത്രീയേക ദൈവം
A എന്റെ ദൈവം.. പൊന്നു ദൈവം..
എന്നെ കാണുന്ന ത്രീയേക ദൈവം
A എന്റെ ദൈവം.. പൊന്നു ദൈവം..
എന്നെ കാണുന്ന ത്രീയേക ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ മിഴിനീര്‍ തുടയ്‌ക്കുന്ന സ്‌നേഹം എന്റെ കരതാരു പുല്‍കുന്ന സ്‌നേഹം Ente Mizhineer Thudaikkunna Sneham Lyrics | Ente Mizhineer Thudaikkunna Sneham Song Lyrics | Ente Mizhineer Thudaikkunna Sneham Karaoke | Ente Mizhineer Thudaikkunna Sneham Track | Ente Mizhineer Thudaikkunna Sneham Malayalam Lyrics | Ente Mizhineer Thudaikkunna Sneham Manglish Lyrics | Ente Mizhineer Thudaikkunna Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Mizhineer Thudaikkunna Sneham Christian Devotional Song Lyrics | Ente Mizhineer Thudaikkunna Sneham Christian Devotional | Ente Mizhineer Thudaikkunna Sneham Christian Song Lyrics | Ente Mizhineer Thudaikkunna Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Mizhineer Thudaikkunna Sneham
Ente Karathaaru Pulkunna Sneham
Ente Mizhineer Thudaikkunna Sneham
Ente Karathaaru Pulkunna Sneham
Enne Maarodu Cherkkunna Sneham
Enne Chaare Iruthunna Sneham

Ente Daivam.. Ponnu Daivam..
Enne Kaanunna Threeyeka Daivam
Ente Daivam.. Ponnu Daivam..
Enne Kaanunna Threeyeka Daivam

Ente Mizhineer Thudaikkunna Sneham
Ente Karatharu Pulkunna Sneham

-----

Ente Vazhikalil..
Ente Mozhikalil..
Ente Vazhikalil..
Ente Mozhikalil..

Enne Patharaathe Thaangunna Sneham
Madhu Thookunna Panineer Sumam
Ennakathaaril Choriyum Sukham
Madhu Thookunna Panineer Sumam
Ennakathaaril Choriyum Sukham

Ente Mizhineer Thudaikkunna Sneham
Ente Karathaaru Pulkunna Sneham
Ente Mizhineer Thudaikkunna Sneham
Ente Karathaaru Pulkunna Sneham

Ente Daivam.. Ponnu Daivam..
Enne Kanunna Threeyeka Daivam
Ente Daivam.. Ponnu Daivam..
Enne Kanunna Threeyeka Daivam

-----

Ente Pakalukal..
Ente Iravukal..
Ente Pakalukal..
Ente Iravukal..

Karayelkkaathe Kaakkunna Sneham
Prabha Choriyunna Pon Thaarakam
En Manathaaril Nirayum Sukham
Prabha Choriyunna Pon Thaarakam
En Manathaaril Nirayum Sukham

Ente Mizhineer Thudaikkunna Sneham
Ente Karathaaru Pulkunna Sneham
Enne Maarodu Cherkkunna Sneham
Enne Chaare Iruthunna Sneham

Ente Daivam.. Ponnu Daivam..
Enne Kaanunna Threeyeka Daivam
Ente Daivam.. Ponnu Daivam..
Enne Kaanunna Threeyeka Daivam

Ente Daivam.. Ponnu Daivam..
Enne Kaanunna Threeyeka Daivam
Ente Daivam.. Ponnu Daivam..
Enne Kaanunna Threeyeka Daivam

Ente Mizhineer Thudaikkunna Sneham Mizhinir Thudakkunna Thudeikkunna Thudekkunna Ente Karatharu Karathaaru Dhaivam Dheivam Deivam


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 170.  Song ID 13352


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.