Malayalam Lyrics

| | |

A A A

My Notes
M എന്റെ നാഥന്‍ നിണം ചൊരിഞ്ഞോ?
എന്റെ രാജാ മരിച്ചുവെന്നോ?
പുഴുവിനൊത്തോ..രെനിക്കുവേണ്ടി
വിശുദ്ധമാം ശിരസ്സവന്‍ കുനിച്ചുവെന്നോ?
A യേശു നാഥന്‍ എനിക്കുമപ്പോള്‍
നിനക്കും വേണ്ടി മരിച്ചു പാപി
സകലര്‍ക്കുമായ് അവന്‍ മരിച്ചു
രക്ഷ വെറും ദാനമത്രേ തനിക്കു സ്‌തുതി
—————————————–
F നാം നശിച്ച കാരണത്താല്‍
ക്രൂശിലവന്‍ തൂങ്ങുന്നിതാ
ഭ്രമിച്ചു പോകും ദയവിതു താന്‍
അറിയാതുള്ളൊരു കൃപ പരമ സ്‌നേഹം
A യേശു നാഥന്‍ എനിക്കുമപ്പോള്‍
നിനക്കും വേണ്ടി മരിച്ചു പാപി
സകലര്‍ക്കുമായ് അവന്‍ മരിച്ചു
രക്ഷ വെറും ദാനമത്രേ തനിക്കു സ്‌തുതി
—————————————–
M സ്‌നേഹമുള്ള ക്രൂശു കണ്ടു
ഞാനും മുഖം താഴ്‌ത്തുന്നിതാ
നന്ദിചൊല്‍വാന്‍ എന്റെ മനം
ഉരുക്കണമെന്‍ കണ്ണുകളലിക്കണമേ
A യേശു നാഥന്‍ എനിക്കുമപ്പോള്‍
നിനക്കും വേണ്ടി മരിച്ചു പാപി
സകലര്‍ക്കുമായ് അവന്‍ മരിച്ചു
രക്ഷ വെറും ദാനമത്രേ തനിക്കു സ്‌തുതി
—————————————–
F എങ്കിലുമെന്‍ കണ്ണുനീരാല്‍
സ്‌നേഹ കടം വീട്ടിടാമോ?
ഒന്നു മാത്രം എനിക്കു സാദ്ധ്യം
തരുന്നു ഞാനെന്നെപ്പരാ നിനക്കെന്നേയ്‌ക്കും
A യേശു നാഥന്‍ എനിക്കുമപ്പോള്‍
നിനക്കും വേണ്ടി മരിച്ചു പാപി
സകലര്‍ക്കുമായ് അവന്‍ മരിച്ചു
രക്ഷ വെറും ദാനമത്രേ തനിക്കു സ്‌തുതി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ നാഥന്‍ നിണം ചൊരിഞ്ഞോ? എന്റെ രാജാ മരിച്ചുവെന്നോ? Ente Nadhan Ninam Chorinjo Lyrics | Ente Nadhan Ninam Chorinjo Song Lyrics | Ente Nadhan Ninam Chorinjo Karaoke | Ente Nadhan Ninam Chorinjo Track | Ente Nadhan Ninam Chorinjo Malayalam Lyrics | Ente Nadhan Ninam Chorinjo Manglish Lyrics | Ente Nadhan Ninam Chorinjo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Nadhan Ninam Chorinjo Christian Devotional Song Lyrics | Ente Nadhan Ninam Chorinjo Christian Devotional | Ente Nadhan Ninam Chorinjo Christian Song Lyrics | Ente Nadhan Ninam Chorinjo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Nadhan Ninam Chorinjo?
Ente Raajaa Marichuvenno?
Puzhuvinotho..renikkuvendi
Vishudhamaam Shirassavan Kunichuvenno?

Yeshu Nadhan Enikkumappol
Ninakkum Vendi Marichu Paapi
Sakalarkkumaai Avan Marichu
Raksha Verum Dhaanamathre Thanikku Sthuthi

-----

Naam Nashicha Kaaranathaal
Krooshilavan Thoongunnithaa
Bhramichu Pokum Dhayavithu Thaan
Ariyaathulloru Krupa Parama Sneham

Yeshu Nadhan Enikkum Appol
Ninakkum Vendi Marichu Paapi
Sakalarkkumaai Avan Marichu
Reksha Verum Dhanamathre Thanikku Sthuthi

-----

Snehamulla Krooshu Kandu
Njanum Mukham Thaazhthunnithaa
Nandicholvaan Ente Manam
Urukkanamen Kannukalalikkaname

Yeshu Nadhan Enikkumappol
Ninakkum Vendi Marichu Paapi
Sakalarkkumaai Avan Marichu
Raksha Verum Dhaanamathre Thanikku Sthuthi

-----

Enkilumen Kannuneeraal
Sneha Kadam Veettidaamo?
Onnu Maathram Enikku Saadhyam
Tharunnu Njanennepparaa Ninakkenneikkum

Yeshu Nadhan Enikkumappol
Ninakkum Vendi Marichu Paapi
Sakalarkkumaai Avan Marichu
Raksha Verum Dhaanamathre Thanikku Sthuthi

Ente Nadhan Ninam Chorinjo Nathan Ninnam Chorinju


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 108.  Song ID 13682


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.