Malayalam Lyrics

| | |

A A A

My Notes
M എന്റെ നാഥന്റെ മനമല്ലേ
വേഗം അലിയുന്ന മനസ്സല്ലേ
F എന്റെ നാഥന്റെ മനമല്ലേ
വേഗം അലിയുന്ന മനസ്സല്ലേ
M നൊന്തു കരയുമ്പോള്‍, നൊമ്പരമറിയുന്ന
എന്‍ പ്രാണ സഖിയല്ലേ
F നൊന്തു കരയുമ്പോള്‍, നൊമ്പരമറിയുന്ന
എന്‍ പ്രാണ സഖിയല്ലേ
A മകനെന്ന പദവി നല്‍കി
എന്നെ മാറോടു ചേര്‍ത്തണച്ചു
A മകനെന്ന പദവി നല്‍കി
എന്നെ മാറോടു ചേര്‍ത്തണച്ചു
A എന്റെ നാഥന്റെ മനമല്ലേ
വേഗം അലിയുന്ന മനസ്സല്ലേ
A എന്റെ നാഥന്റെ മനമല്ലേ
വേഗം അലിയുന്ന മനസ്സല്ലേ
—————————————–
M എന്റെ മിഴികള്‍ നിറയും മുന്‍പേ
എന്റെ പുഞ്ചിരി മായും മുന്‍പേ
F എന്റെ മിഴികള്‍ നിറയും മുന്‍പേ
എന്റെ പുഞ്ചിരി മായും മുന്‍പേ
M എന്‍ ചാരത്തണഞ്ഞെന്റെ വേദന മാറ്റുന്ന
പൊന്നേശു തമ്പുരാനല്ലേ
F എന്‍ ചാരത്തണഞ്ഞെന്റെ വേദന മാറ്റുന്ന
പൊന്നേശു തമ്പുരാനല്ലേ
A മകനെന്ന പദവി നല്‍കി
എന്നെ മാറോടു ചേര്‍ത്തണച്ചു
A മകനെന്ന പദവി നല്‍കി
എന്നെ മാറോടു ചേര്‍ത്തണച്ചു
A എന്റെ നാഥന്റെ മനമല്ലേ
വേഗം അലിയുന്ന മനസ്സല്ലേ
—————————————–
F കണ്ണുനീരോടെ യാചിച്ചതെല്ലാം
നാഥന്‍ എനിക്കായ് ഒരുക്കി നല്‍കി
M കണ്ണുനീരോടെ യാചിച്ചതെല്ലാം
നാഥന്‍ എനിക്കായ് ഒരുക്കി നല്‍കി
F സ്‌നേഹ ചുടുനിണം ക്രൂശതിലെനിക്കായ് ഒഴുക്കിയ
യേശുവേ സ്‌നേഹ നാഥാ
M സ്‌നേഹ ചുടുനിണം ക്രൂശതിലെനിക്കായ് ഒഴുക്കിയ
യേശുവേ സ്‌നേഹ നാഥാ
F എന്റെ നാഥന്റെ മനമല്ലേ
വേഗം അലിയുന്ന മനസ്സല്ലേ
M എന്റെ നാഥന്റെ മനമല്ലേ
വേഗം അലിയുന്ന മനസ്സല്ലേ
F നൊന്തു കരയുമ്പോള്‍, നൊമ്പരമറിയുന്ന
എന്‍ പ്രാണ സഖിയല്ലേ
M നൊന്തു കരയുമ്പോള്‍, നൊമ്പരമറിയുന്ന
എന്‍ പ്രാണ സഖിയല്ലേ
A മകനെന്ന പദവി നല്‍കി
എന്നെ മാറോടു ചേര്‍ത്തണച്ചു
A മകനെന്ന പദവി നല്‍കി
എന്നെ മാറോടു ചേര്‍ത്തണച്ചു
A എന്റെ നാഥന്റെ മനമല്ലേ
വേഗം അലിയുന്ന മനസ്സല്ലേ
A എന്റെ നാഥന്റെ മനമല്ലേ
വേഗം അലിയുന്ന മനസ്സല്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ നാഥന്റെ മനമല്ലേ വേഗം അലിയുന്ന മനസ്സല്ലേ നൊന്തു കരയുമ്പോള്‍, നൊമ്പരമറിയുന്ന Ente Nadhante Manamalle Lyrics | Ente Nadhante Manamalle Song Lyrics | Ente Nadhante Manamalle Karaoke | Ente Nadhante Manamalle Track | Ente Nadhante Manamalle Malayalam Lyrics | Ente Nadhante Manamalle Manglish Lyrics | Ente Nadhante Manamalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Nadhante Manamalle Christian Devotional Song Lyrics | Ente Nadhante Manamalle Christian Devotional | Ente Nadhante Manamalle Christian Song Lyrics | Ente Nadhante Manamalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Nadhante Manamalle
Vegam Aliyunna Manassalle
Ente Nadhante Manamalle
Vegam Aliyunna Manassalle

Nonthu Karayumbol, Nombaramariyunna
En Praana Sakhiyalle
Nonthu Karayumbol, Nombaramariyunna
En Praana Sakhiyalle

Makanenna Padhavi Nalki
Enne Maarodu Cherthanachu
Makanenna Padhavi Nalki
Enne Maarodu Cherthanachu

Ente Nadhante Manamalle
Vegam Aliyunna Manassalle
Ente Nadhante Manamalle
Vegam Aliyunna Manassalle

-----

Ente Mizhikal Nirayum Munpe
Ente Punchiri Maayum Munpe
Ente Mizhikal Nirayum Munpe
Ente Punchiri Maayum Munpe

En Chaarathananjente Vedhana Maattunna
Ponneshu Thamburaanalle
En Chaarathananjente Vedhana Maattunna
Ponneshu Thamburaanalle

Makanenna Padhavi Nalki
Enne Marodu Cherthanachu
Makanenna Padhavi Nalki
Enne Marodu Cherthanachu

Ente Nadhante Manamalle
Vegam Aliyunna Manassalle

-----

Kannuneerode Yaachichathellaam
Nadhan Enikkaai Orukki Nalki
Kannuneerode Yaachichathellaam
Nadhan Enikkaai Orukki Nalki

Sneha Chuduninam Krooshathil Enikkaai Ozhukkiya
Yeshuve Sneha Nadha
Sneha Chuduninam Krooshathil Enikkaai Ozhukkiya
Yeshuve Sneha Nadha

Ente Nadhante Manamalle
Vegam Aliyunna Manassalle
Ente Nadhante Manamalle
Vegam Aliyunna Manassalle

Nonthu Karayumbol, Nombaramariyunna
En Praana Sakhiyalle
Nonthu Karayumbol, Nombaramariyunna
En Praana Sakhiyalle

Makanenna Padhavi Nalki
Enne Maarodu Cherthanachu
Makanenna Padhavi Nalki
Enne Maarodu Cherthanachu

Ente Nadhante Manamalle
Vegam Aliyunna Manassalle
Ente Nadhante Manamalle
Vegam Aliyunna Manassalle

Ente Nadhante Manamalle Manam Alle Aardhrahrudhayam Aardhra Hrudhayam Hrudayam Aardra Vegamaliyunna Pathavi


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 192.  Song ID 12475


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.