Malayalam Lyrics

| | |

A A A

My Notes
M എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നില്‍ തന്നെയാ
F എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നില്‍ തന്നെയാ
M യേശുവേ, എന്‍ ഹൃദയത്തിന്‍ ഉടയോനെ
എന്‍ ഹൃദയത്തെ കവര്‍ന്നോനെ
F യേശുവേ, എന്‍ ഹൃദയത്തിന്‍ ഉടയോനെ
എന്‍ ഹൃദയത്തെ കവര്‍ന്നോനെ
A എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നില്‍ തന്നെയാ
—————————————–
M വേഗത്തില്‍ വരുമേ, മേഘത്തില്‍ വരുമേ
എന്നെയും ചേര്‍ത്തീടുവാന്‍
F വേഗത്തില്‍ വരുമേ, മേഘത്തില്‍ വരുമേ
എന്നെയും ചേര്‍ത്തീടുവാന്‍
M കണ്ണുനീര്‍ തുടയ്‌ക്കും, യേശു നാഥനെ
മാറാനാഥാ മാറാനാഥാ
F കണ്ണുനീര്‍ തുടയ്‌ക്കും, യേശു നാഥനെ
മാറാനാഥാ മാറാനാഥാ
A എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നില്‍ തന്നെയാ
—————————————–
F കണ്‍കളാല്‍ കാണുമേ, കണ്‍കളാല്‍ കാണുമേ
എന്‍ പ്രീയ രക്ഷകനേ
M കണ്‍കളാല്‍ കാണുമേ, കണ്‍കളാല്‍ കാണുമേ
എന്‍ പ്രീയ രക്ഷകനേ
F സുന്ദര രൂപനെ, വന്ദിത നാഥനെ
മാറാനാഥാ മാറാനാഥാ
M സുന്ദര രൂപനെ, വന്ദിത നാഥനെ
മാറാനാഥാ മാറാനാഥാ
A എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നില്‍ തന്നെയാ
—————————————–
M ആയിരം വാക്കുകള്‍, മിണ്ടിയാല്‍ പോരായെ
കാന്തനാം എന്നേശുവേ
F ആയിരം വാക്കുകള്‍, മിണ്ടിയാല്‍ പോരായെ
കാന്തനാം എന്നേശുവേ
M ദിനം തോറും വേണമേ, വരവോളം വേണമേ
മാറാനാഥാ മാറാനാഥാ
F ദിനം തോറും വേണമേ, വരവോളം വേണമേ
മാറാനാഥാ മാറാനാഥാ
M എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നില്‍ തന്നെയാ
F എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നില്‍ തന്നെയാ
M യേശുവേ, എന്‍ ഹൃദയത്തിന്‍ ഉടയോനെ
എന്‍ ഹൃദയത്തെ കവര്‍ന്നോനെ
F യേശുവേ, എന്‍ ഹൃദയത്തിന്‍ ഉടയോനെ
എന്‍ ഹൃദയത്തെ കവര്‍ന്നോനെ
A എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നില്‍ തന്നെയാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Nikshepam Nee Thanneya | എന്റെ നിക്ഷേപം നീ തന്നെയാ എന്റെ ഹൃദയവും നിന്നില്‍ തന്നെയാ Ente Nikshepam Nee Thanneya Lyrics | Ente Nikshepam Nee Thanneya Song Lyrics | Ente Nikshepam Nee Thanneya Karaoke | Ente Nikshepam Nee Thanneya Track | Ente Nikshepam Nee Thanneya Malayalam Lyrics | Ente Nikshepam Nee Thanneya Manglish Lyrics | Ente Nikshepam Nee Thanneya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Nikshepam Nee Thanneya Christian Devotional Song Lyrics | Ente Nikshepam Nee Thanneya Christian Devotional | Ente Nikshepam Nee Thanneya Christian Song Lyrics | Ente Nikshepam Nee Thanneya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Nikshepam Nee Thanneyaa
Ente Hrudhayavum Ninnil Thanneyaa
Ente Nikshepam Nee Thanneyaa
Ente Hrudhayavum Ninnil Thanneyaa

Yeshuve, En Hrudhayathin Udayone
En Hrudhayathe Kavarnnone
Yeshuve, En Hrudhayathin Udayone
En Hrudhayathe Kavarnnone

Ente Nikshepam Nee Thanneyaa
Ente Hrudhayavum Ninnil Thanneyaa

-----

Vegathil Varume, Mekhathil Varume
Enneyum Chertheeduvaan
Vegathil Varume, Mekhathil Varume
Enneyum Chertheeduvaan

Kannuneer Thudaikkum, Yeshu Nadhane
Maaraanadha Maaraanadha
Kannuneer Thudaikkum, Yeshu Nadhane
Maaraanadha Maaraanadha

Ente Nikshepam Nee Thanneyaa
Ente Hrudhayavum Ninnil Thanneyaa

-----

Kankalaal Kaanume, Kankalaal Kaanume
En Preeya Rakshakane
Kankalaal Kaanume, Kankalaal Kaanume
En Preeya Rakshakane

Sundhara Roopane, Vandhitha Nadhane
Maranadha Maaranadha
Sundhara Roopane, Vandhitha Nadhane
Maranadha Maaranadha

Ente Nikshepam Nee Thanneyaa
Ente Hrudhayavum Ninnil Thanneyaa

-----

Aayiram Vaakkukal, Mindiyaal Poraaye
Kaanthanaam Enneshuve
Aayiram Vaakkukal, Mindiyaal Poraaye
Kaanthanaam Enneshuve

Dhinam Thorum Vename, Varavolam Vename
Maaraanadha Maaraanadha
Dhinam Thorum Vename, Varavolam Vename
Maaraanadha Maaraanadha

Ente Nikshepam Nee Thanneyaa
Ente Hrudhayavum Ninnil Thanneyaa
Ente Nikshepam Nee Thanneyaa
Ente Hrudhayavum Ninnil Thanneyaa

Yeshuve, En Hrudhayathin Udayone
En Hrudhayathe Kavarnnone
Yeshuve, En Hrudhayathin Udayone
En Hrudhayathe Kavarnnone

Ente Nikshepam Nee Thanneyaa
Ente Hrudhayavum Ninnil Thanneyaa

Ente Nikshepam Nikshebam Nikshebham Nee Thanneya Hrudhayavum Hridhayavum Hrudayavum Hridayavum


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 1192.  Song ID 11518


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.