Malayalam Lyrics

| | |

A A A

My Notes
M എന്റെ പൊന്നു കുഞ്ഞേ നീ, എത്ര പാപിയെന്നാലും
യേശുവിന്‍ സ്‌നേഹം ക്ഷമിക്കും
F എന്റെ പൊന്നു കുഞ്ഞേ നിനക്കെത്ര കുറവുണ്ടേലും
യേശുവിന്‍ സ്‌നേഹം സഹിക്കും
M നിന്റെ പാപ രോഗങ്ങള്‍, തോളില്‍ വഹിച്ച ദൈവം
നിന്റെ ദുഃഖ ഭാരങ്ങള്‍, ക്രൂശില്‍ സഹിച്ച ദൈവം
F നിന്നെ രക്ഷിക്കാന്‍ ശക്തനായവന്‍
നിന്റെ രക്ഷയ്‌ക്കായ് ജീവന്‍ തന്നവന്‍
A എന്റെ പൊന്നു കുഞ്ഞേ നീ, എത്ര പാപിയെന്നാലും
യേശുവിന്‍ സ്‌നേഹം ക്ഷമിക്കും
—————————————–
M നെഞ്ചു നീറി കരയുമ്പോള്‍, ഓര്‍ക്കേണം നീയെന്നെ
നിനക്കായ് തുറന്ന ഹൃദയം
പാപ ഭാരം തളര്‍ത്തുമ്പോള്‍, ഓര്‍ക്കേണം നീയെന്നെ
നിനക്കായ് തകര്‍ന്ന ഹൃദയം
F നെഞ്ചു നീറി കരയുമ്പോള്‍, ഓര്‍ക്കേണം നീയെന്നെ
ഇതു നിനക്കായ് തുറന്ന ഹൃദയം
പാപ ഭാരം തളര്‍ത്തുമ്പോള്‍, ഓര്‍ക്കേണം നീയെന്നെ
ഇതു നിനക്കായ് തകര്‍ന്ന ഹൃദയം
M നിന്റെ പാപ രോഗങ്ങള്‍, തോളില്‍ വഹിച്ച ദൈവം
നിന്റെ ദുഃഖ ഭാരങ്ങള്‍, ക്രൂശില്‍ സഹിച്ച ദൈവം
F നിന്നെ രക്ഷിക്കാന്‍ ശക്തനായവന്‍
നിന്റെ രക്ഷയ്‌ക്കായ് ജീവന്‍ തന്നവന്‍
A എന്റെ പൊന്നു കുഞ്ഞേ നീ, എത്ര പാപിയെന്നാലും
യേശുവിന്‍ സ്‌നേഹം ക്ഷമിക്കും
—————————————–
F സ്‌നേഹിച്ചവര്‍ പിരിയുമ്പോള്‍, നോക്കേണം നീയെന്നെ
ഗദ്‌സമേനില്‍ ഏകനായ സമയം
വിശ്വസിച്ചോര്‍ വഞ്ചിക്കുമ്പോള്‍, നോക്കേണം നീയെന്നെ
ചുംബനത്താല്‍ ഒറ്റപ്പെട്ട സമയം
M സ്‌നേഹിച്ചവര്‍ പിരിയുമ്പോള്‍, നോക്കേണം നീയെന്നെ
അന്നു ഗദ്‌സമേനില്‍ ഏകനായ സമയം
വിശ്വസിച്ചോര്‍ വഞ്ചിക്കുമ്പോള്‍, നോക്കേണം നീയെന്നെ
സ്‌നേഹ ചുംബനത്താല്‍ ഒറ്റപ്പെട്ട സമയം
F നിന്റെ പാപ രോഗങ്ങള്‍, തോളില്‍ വഹിച്ച ദൈവം
നിന്റെ ദുഃഖ ഭാരങ്ങള്‍, ക്രൂശില്‍ സഹിച്ച ദൈവം
M നിന്നെ രക്ഷിക്കാന്‍ ശക്തനായവന്‍
നിന്റെ രക്ഷയ്‌ക്കായ് ജീവന്‍ തന്നവന്‍
F എന്റെ പൊന്നു കുഞ്ഞേ നീ, എത്ര പാപിയെന്നാലും
യേശുവിന്‍ സ്‌നേഹം ക്ഷമിക്കും
M എന്റെ പൊന്നു കുഞ്ഞേ നിനക്കെത്ര കുറവുണ്ടേലും
യേശുവിന്‍ സ്‌നേഹം സഹിക്കും
F നിന്റെ പാപ രോഗങ്ങള്‍, തോളില്‍ വഹിച്ച ദൈവം
നിന്റെ ദുഃഖ ഭാരങ്ങള്‍, ക്രൂശില്‍ സഹിച്ച ദൈവം
M നിന്നെ രക്ഷിക്കാന്‍ ശക്തനായവന്‍
നിന്റെ രക്ഷയ്‌ക്കായ് ജീവന്‍ തന്നവന്‍
A എന്റെ പൊന്നു കുഞ്ഞേ നീ, എത്ര പാപിയെന്നാലും
യേശുവിന്‍ സ്‌നേഹം ക്ഷമിക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ പൊന്നു കുഞ്ഞേ നീ, എത്ര പാപിയെന്നാലും യേശുവിന്‍ സ്‌നേഹം ക്ഷമിക്കും Ente Ponnu Kunje Nee Lyrics | Ente Ponnu Kunje Nee Song Lyrics | Ente Ponnu Kunje Nee Karaoke | Ente Ponnu Kunje Nee Track | Ente Ponnu Kunje Nee Malayalam Lyrics | Ente Ponnu Kunje Nee Manglish Lyrics | Ente Ponnu Kunje Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Ponnu Kunje Nee Christian Devotional Song Lyrics | Ente Ponnu Kunje Nee Christian Devotional | Ente Ponnu Kunje Nee Christian Song Lyrics | Ente Ponnu Kunje Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Ponnu Kunje Nee, Ethra Paapiyennaalum
Yeshuvin Sneham Kshamikkum
Ente Ponnu Kunje Ninakkethra Kuravundelum
Yeshuvin Sneham Sahikkum

Ninte Paapa Rogangal, Tholil Vahicha Daivam
Ninte Dhukha Bhaarangal, Krooshil Sahicha Daivam
Ninne Rakshikkaan Shakthanaayavan
Ninte Rakshakkaai Jeevan Thannavan

Ente Ponnu Kunje Nee, Ethra Paapiyennalum
Yeshuvin Sneham Kshemikkum

-----

Nenchu Neeri Karayumbol, Orkkenam Neeyenne
Ninakkaai Thuranna Hrudhayam
Paapa Bhaaram Thalarthumbol, Orkkenam Neeyenne
Ninakkaai Thakarnna Hrudhayam

Nenchu Neeri Karayumbol, Orkkenam Neeyenne
Ithu Ninakkaai Thuranna Hrudhayam
Paapa Bhaaram Thalarthumbol, Orkkenam Neeyenne
Ithu Ninakkaai Thakarnna Hrudhayam

Ninte Paapa Rogangal, Tholil Vahicha Daivam
Ninte Dukha Bharangal, Krushil Sahicha Daivam
Ninne Rakshikkaan Shakthanaayavan
Ninte Rakshaikkaai Jeevan Thannavan

Ente Ponnu Kunje Nee, Ethra Paapiyennaalum
Yeshuvin Sneham Kshamikkum

-----

Snehichavar Piriyumbol, Nokkenam Neeyenne
Gadhsamenil Ekanaaya Samayam
Vishwasichor Vanchikkumbol, Nokkenam Neeyenne
Chumbanathaal Ottappetta Samayam

Snehichavar Piriyumbol, Nokkenam Neeyenne
Annu Gadhsamenil Ekanaaya Samayam
Vishwasichor Vanchikkumbol, Nokkenam Neeyenne
Sneha Chumbanathaal Ottappetta Samayam

Ninte Paapa Rogangal, Tholil Vahicha Daivam
Ninte Dhukha Bhaarangal, Krooshil Sahicha Daivam
Ninne Rakshikkaan Shakthanaayavan
Ninte Rakshaikkaai Jeevan Thannavan

Ente Ponnu Kunje Nee, Ethra Paapiyennaalum
Yeshuvin Sneham Kshamikkum
Ente Ponnu Kunje Ninakkethra Kuravundelum
Yeshuvin Sneham Sahikkum

Ninte Paapa Rogangal, Tholil Vahicha Daivam
Ninte Dhukha Bhaarangal, Krooshil Sahicha Daivam
Ninne Rakshikkaan Shakthanaayavan
Ninte Rakshakkaai Jeevan Thannavan

Ente Ponnu Kunje Nee, Ethra Paapiyennalum
Yeshuvin Sneham Kshemikkum

Ente Ponnu Kunje Nee Enthra Papiyennalum Papiyennaalum Paapiyennalum Paapiyennaalum Papi Paapi Ennalum Ennaalum


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 423.  Song ID 13236


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.