Malayalam Lyrics

| | |

A A A

My Notes
M എന്റെ പ്രാണപ്രിയനെ
പ്രത്യാശ കാരണനെ
നിന്റെ വരവു നിനയ്‌ക്കുമ്പോള്‍
എനിക്കാനന്ദം ഏറെയുണ്ട്
F എന്റെ പ്രാണപ്രിയനെ
പ്രത്യാശ കാരണനെ
നിന്റെ വരവു നിനയ്‌ക്കുമ്പോള്‍
എനിക്കാനന്ദം ഏറെയുണ്ട്
A ആനന്ദം ഏറെയുണ്ട്, എനിക്കാനന്ദം ഏറെയുണ്ട്
യേശുവിന്‍ കൂടുള്ള നിത്യത ഓര്‍ക്കുമ്പോള്‍
ആനന്ദമേറെയുണ്ട്
A ആനന്ദം ഏറെയുണ്ട്, എനിക്കാനന്ദം ഏറെയുണ്ട്
യേശുവിന്‍ കൂടുള്ള നിത്യത ഓര്‍ക്കുമ്പോള്‍
ആനന്ദമേറെയുണ്ട്
A എന്റെ പ്രാണപ്രിയനെ
പ്രത്യാശ കാരണനെ
നിന്റെ വരവു നിനയ്‌ക്കുമ്പോള്‍
എനിക്കാനന്ദം ഏറെയുണ്ട്
—————————————–
M നമ്മുടെ ആഗ്രഹമല്ലല്ലോ
ദൈവത്തിന്‍ പദ്ധതികള്‍
എന്നാല്‍, ദൈവത്തിന്‍ ആഗ്രഹമല്ലോ
ഏറ്റം നല്ല അനുഗ്രഹം
F നമ്മുടെ ആഗ്രഹമല്ലല്ലോ
ദൈവത്തിന്‍ പദ്ധതികള്‍
എന്നാല്‍, ദൈവത്തിന്‍ ആഗ്രഹമല്ലോ
ഏറ്റം നല്ല അനുഗ്രഹം
M ആയതിനാലെ കന്മഷം നീക്കി
കര്‍ത്തനെ നോക്കിടാം
സ്വര്‍ഗ്ഗീയ താതന്റെ ഇഷ്‌ടങ്ങള്‍ ചെയ്‌തു
സ്വര്‍പ്പൂരം പൂകീടാം
A ആനന്ദം ഏറെയുണ്ട്, എനിക്കാനന്ദം ഏറെയുണ്ട്
യേശുവിന്‍ കൂടുള്ള നിത്യത ഓര്‍ക്കുമ്പോള്‍
ആനന്ദമേറെയുണ്ട്
A ആനന്ദം ഏറെയുണ്ട്, എനിക്കാനന്ദം ഏറെയുണ്ട്
യേശുവിന്‍ കൂടുള്ള നിത്യത ഓര്‍ക്കുമ്പോള്‍
ആനന്ദമേറെയുണ്ട്
A എന്റെ പ്രാണപ്രിയനെ
പ്രത്യാശ കാരണനെ
നിന്റെ വരവു നിനയ്‌ക്കുമ്പോള്‍
എനിക്കാനന്ദം ഏറെയുണ്ട്
—————————————–
F ഗോതമ്പ് മണിപോല്‍ മന്നില്‍ നമ്മുടെ
ജീവനെ ത്യജിച്ചിടാം
ആത്മ നാഥനെ അനുസരിക്കുമ്പോള്‍
കഷ്‌ടങ്ങള്‍ ഓര്‍ത്തീടല്ലേ
M ഗോതമ്പ് മണിപോല്‍ മന്നില്‍ നമ്മുടെ
ജീവനെ ത്യജിച്ചിടാം
ആത്മ നാഥനെ അനുസരിക്കുമ്പോള്‍
കഷ്‌ടങ്ങള്‍ ഓര്‍ത്തീടല്ലേ
F അന്ത്യ നാളില്‍ നൂറുമേനി
കാഴ്‌ച്ച വെച്ചിടുമ്പോള്‍
സ്വര്‍ഗ്ഗീയ സൈന്യം ആര്‍പ്പു നാദം
ഉച്ചത്തില്‍ മുഴക്കുമേ
A ആനന്ദം ഏറെയുണ്ട്, എനിക്കാനന്ദം ഏറെയുണ്ട്
യേശുവിന്‍ കൂടുള്ള നിത്യത ഓര്‍ക്കുമ്പോള്‍
ആനന്ദമേറെയുണ്ട്
A ആനന്ദം ഏറെയുണ്ട്, എനിക്കാനന്ദം ഏറെയുണ്ട്
യേശുവിന്‍ കൂടുള്ള നിത്യത ഓര്‍ക്കുമ്പോള്‍
ആനന്ദമേറെയുണ്ട്
M എന്റെ പ്രാണപ്രിയനെ
പ്രത്യാശ കാരണനെ
നിന്റെ വരവു നിനയ്‌ക്കുമ്പോള്‍
എനിക്കാനന്ദം ഏറെയുണ്ട്
F എന്റെ പ്രാണപ്രിയനെ
പ്രത്യാശ കാരണനെ
നിന്റെ വരവു നിനയ്‌ക്കുമ്പോള്‍
എനിക്കാനന്ദം ഏറെയുണ്ട്
A ആനന്ദം ഏറെയുണ്ട്, എനിക്കാനന്ദം ഏറെയുണ്ട്
യേശുവിന്‍ കൂടുള്ള നിത്യത ഓര്‍ക്കുമ്പോള്‍
ആനന്ദമേറെയുണ്ട്
A ആനന്ദം ഏറെയുണ്ട്, എനിക്കാനന്ദം ഏറെയുണ്ട്
യേശുവിന്‍ കൂടുള്ള നിത്യത ഓര്‍ക്കുമ്പോള്‍
ആനന്ദമേറെയുണ്ട്
🎵🎵🎵

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെ നിന്റെ വരവു നിനയ്‌ക്കുമ്പോള്‍ എനിക്കാനന്ദം ഏറെയുണ്ട് Ente Prana Priyane Prathyasha Karanane Lyrics | Ente Prana Priyane Prathyasha Karanane Song Lyrics | Ente Prana Priyane Prathyasha Karanane Karaoke | Ente Prana Priyane Prathyasha Karanane Track | Ente Prana Priyane Prathyasha Karanane Malayalam Lyrics | Ente Prana Priyane Prathyasha Karanane Manglish Lyrics | Ente Prana Priyane Prathyasha Karanane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Prana Priyane Prathyasha Karanane Christian Devotional Song Lyrics | Ente Prana Priyane Prathyasha Karanane Christian Devotional | Ente Prana Priyane Prathyasha Karanane Christian Song Lyrics | Ente Prana Priyane Prathyasha Karanane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Praanapriyane
Prathyaasha Kaaranane
Ninte Varavu Ninaikkumbol
Enikkaanandham Ereyundu

Ente Praanapriyane
Prathyaasha Kaaranane
Ninte Varavu Ninaikkumbol
Enikkaanandham Ereyundu

Aanandham Ereyund, Enikkaanandham Ereyundu
Yeshuvin Koodulla Nithyatha Orkkumbol
Aanandhamereyundu

Aanandham Ereyund, Enikkaanandham Ereyundu
Yeshuvin Koodulla Nithyatha Orkkumbol
Aanandhamereyundu

Ente Pranapriyane
Prathyasha Karanane
Ninte Varavu Ninakkumbol
Enikkanandham Ereyundu

-----

Nammude Aagrahamallallo
Daivathin Padhathikal
Ennaal, Daivathin Aagrahamallo
Ettam Nalla Anugraham

Nammude Aagrahamallallo
Daivathin Padhathikal
Ennaal, Daivathin Aagrahamallo
Ettam Nalla Anugraham

Aayathinaale Kanmasham Neekki
Karthane Nokkidaam
Swarggeeya Thaathante Ishtangal Cheythu
Swarppooram Pookeedaam

Anandhamereyundu, Enikkaanandham Ereyundu
Yeshuvin Koodulla Nithyatha Orkkumbol
Aanandhamereyundu

Anandhamereyundu, Enikkaanandham Ereyundu
Yeshuvin Koodulla Nithyatha Orkkumbol
Aanandhamereyundu

Ente Pranapriyane
Prathyasha Karanane
Ninte Varavu Ninakkumbol
Enikkanandham Ereyundu

-----

Gothambu Manipol Mannil Nammude
Jeevane Thyajichidaam
Aathma Nadhane Anusarikkumbol
Kashttangal Ortheedalle

Gothambu Manipol Mannil Nammude
Jeevane Thyajichidaam
Aathma Nadhane Anusarikkumbol
Kashttangal Ortheedalle

Anthya Naalil Noorumeni
Kaazhcha Vechidumbol
Swarggeeya Sainyam Aarppu Naadham
Uchathil Muzhakkume

Anandhamereyundu, Enikkaanandham Ereyundu
Yeshuvin Koodulla Nithyatha Orkkumbol
Aanandhamereyundu

Anandhamereyundu, Enikkaanandham Ereyundu
Yeshuvin Koodulla Nithyatha Orkkumbol
Aanandhamereyundu

Ente Praanapriyane
Prathyaasha Kaaranane
Ninte Varavu Ninaikkumbol
Enikkaanandham Ereyundu

Ente Pranapriyane
Prathyasha Karanane
Ninte Varavu Ninaikkumbol
Enikkaanandham Ereyundu

Anandham Ereyund, Enikkanandham Ereyundu
Yeshuvin Koodulla Nithyatha Orkkumbol
Aanandhamereyundu

Anandham Ereyund, Enikkanandham Ereyundu
Yeshuvin Koodulla Nithyatha Orkkumbol
Aanandhamereyundu

🎵🎵🎵

Anandham Ereyund, Enikkanandham Ereyundu
Yeshuvin Koodulla Nithyatha Orkkumbol
Aanandhamereyundu

Anandham Ereyund, Enikkanandham Ereyundu
Yeshuvin Koodulla Nithyatha Orkkumbol
Aanandhamereyundu

Anandham Ereyund, Enikkanandham Ereyundu
Yeshuvin Koodulla Nithyatha Orkkumbol
Aanandhamereyundu

Ente Prana Priyane Prathyasha Karanane Praana Pranapriyane Praanapriyane Prathyaasha Kaaranane Karannane Kaarannane

Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *

Views 1120.  Song ID 12846

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.