Malayalam Lyrics

| | |

A A A

My Notes
M എന്റെ പ്രാണനെ
എന്റെ പ്രിയനെ
F എന്റെ പ്രാണനെ
എന്റെ പ്രിയനെ
M ഇരുളു മൂടും വഴിയിലെന്നെ
കാത്തിടുന്നവനെ
F ഇരുളു മൂടും വഴിയിലെന്നെ
കാത്തിടുന്നവനെ
M പ്രത്യാശയെന്നില്‍ നിറയ്‌ക്കുന്ന
കരുണാമയനല്ലോ നീ…
F എന്റെ ദുഃഖങ്ങള്‍
എല്ലാം അറിയുന്നവന്‍
M എന്റെ പ്രാണനെ
എന്റെ പ്രിയനെ
A എന്റെ പ്രാണനെ
എന്റെ പ്രിയനെ
—————————————–
M ഞാന്‍.. ഇരുളിന്‍ വഴി അലയുമ്പോഴും..
ഞാന്‍.. ഏകയായ് ഭൂവില്‍ നടക്കുമ്പോഴും..
F എന്നില്‍ വെളിച്ചമായ്, എന്നില്‍ പ്രത്യാശയായ്
എന്നുമെന്റെ കൂടെയുള്ളവന്‍
M എന്നുമെന്റെ ചാരെ വന്നു നീ
യേശുവേ…
A എന്റെ പ്രാണനെ
എന്റെ പ്രിയനെ
A എന്റെ പ്രാണനെ
എന്റെ പ്രിയനെ
—————————————–
F ഞന്‍.. നിന്‍ പാതകള്‍ വിട്ടു പോകില്ല ഇനിയും..
ഞാന്‍.. യേശുവിന്‍ വഴി പിന്തുടര്‍ന്നിടും..
M എന്‍ ചുവടുകള്‍ നിന്നിലായ്, എന്‍ വഴികള്‍ നിന്നിലായ്
എന്‍ കാലുകള്‍ വഴുതുകയില്ല
F എന്‍ കാലുകള്‍ ഇടറുകയില്ല
ഒരിക്കലും…
M എന്റെ പ്രാണനെ
എന്റെ പ്രിയനെ
F എന്റെ പ്രാണനെ
എന്റെ പ്രിയനെ
M ഇരുളു മൂടും വഴിയിലെന്നെ
കാത്തിടുന്നവനെ
F ഇരുളു മൂടും വഴിയിലെന്നെ
കാത്തിടുന്നവനെ
M പ്രത്യാശയെന്നില്‍ നിറയ്‌ക്കുന്ന
കരുണാമയനല്ലോ നീ…
F എന്റെ ദുഃഖങ്ങള്‍
എല്ലാം അറിയുന്നവന്‍
M എന്റെ പ്രാണനെ
എന്റെ പ്രിയനെ
A എന്റെ പ്രാണനെ
എന്റെ പ്രിയനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Pranane Ente Priyane | എന്റെ പ്രാണനെ എന്റെ പ്രിയനെ ഇരുളു മൂടും വഴിയിലെന്നെ കാത്തിടുന്നവനെ Ente Pranane Ente Priyane Lyrics | Ente Pranane Ente Priyane Song Lyrics | Ente Pranane Ente Priyane Karaoke | Ente Pranane Ente Priyane Track | Ente Pranane Ente Priyane Malayalam Lyrics | Ente Pranane Ente Priyane Manglish Lyrics | Ente Pranane Ente Priyane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Pranane Ente Priyane Christian Devotional Song Lyrics | Ente Pranane Ente Priyane Christian Devotional | Ente Pranane Ente Priyane Christian Song Lyrics | Ente Pranane Ente Priyane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Praanane
Ente Priyane
Ente Praanane
Ente Priyane

Irulu Moodum Vazhiyilenne
Kaathidunnavane
Irulu Moodum Vazhiyilenne
Kaathidunnavane

Prathyaashayennil Niraikkunna
Karunaamayanallo Nee...

Ente Dhukhangal
Ellaam Ariyunnavan
Ente Praanane
Ente Priyane
Ente Praanane
Ente Priyane

-----

Njan.. Irulin Vazhi Alayumbozhum..
Njan.. Ekayaai Bhoovil Nadakkumbozhum..
Ennil Velichamaai, Ennil Prathyaashayaai
Ennumente Koodeyullavan
Ennumente Chaare Vannu Nee
Yeshuve...

Ente Praanane
Ente Priyane
Ente Praanane
Ente Priyane

-----

Njan... Nin Paathakal Vittu Pokilla Iniyum...
Njan... Yeshuvin Vazhi Pinthudarnnidum...
En Chuvadukal Ninnilaai, En Vazhikal Ninnilaai
En Kaalukal Vazhuthukayilla
En Kaalukal Idarukayilla
Orikkalum...

Ente Praanane
Ente Priyane
Ente Praanane
Ente Priyane

Irulu Moodum Vazhiyilenne
Kaathidunnavane
Irulu Moodum Vazhiyilenne
Kaathidunnavane

Prathyashayennil Niraikkunna
Karunaamayanallo Nee...

Ente Dhukhangal
Ellaam Ariyunnavan
Ente Praanane
Ente Priyane
Ente Praanane
Ente Priyane

Ente Praanane Ente Priyane Pranane Irulumoodum


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 504.  Song ID 10728


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.