Malayalam Lyrics

| | |

A A A

My Notes
M എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം
എന്റെ യാചനയ്‌ക്കുത്തരം തരുന്ന ദൈവം
F എന്റെ ഭാരം വഹിക്കുന്ന ദൈവം
എന്റെ ആധികള്‍ മാറ്റുന്ന ദൈവം
A ഈ ദൈവത്തെ…
എന്നെന്നും ഞാന്‍ സ്‌തുതിക്കും
—————————————–
M ഉരുവായ നാള്‍ മുതല്‍ ഇന്നു വരെ
എന്നെ പോറ്റി പുലര്‍ത്തിയ ദൈവം
F ഉരുവായ നാള്‍ മുതല്‍ ഇന്നു വരെ
എന്നെ പോറ്റി പുലര്‍ത്തിയ ദൈവം
M ഞാന്‍ വഴി തെറ്റി പോയപ്പോഴും
എന്നെ കരം പിടിച്ചു..
വഴി നടത്തിയ സ്‌നേഹം
F ഞാന്‍ വഴി തെറ്റി പോയപ്പോഴും
എന്നെ കരം പിടിച്ചു..
വഴി നടത്തിയ സ്‌നേഹം
M എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം
എന്റെ യാചനയ്‌ക്കുത്തരം തരുന്ന ദൈവം
F എന്റെ ഭാരം വഹിക്കുന്ന ദൈവം
എന്റെ ആധികള്‍ മാറ്റുന്ന ദൈവം
A ഈ ദൈവത്തെ…
എന്നെന്നും ഞാന്‍ സ്‌തുതിക്കും
—————————————–
F ഭാരം പ്രയാസങ്ങള്‍ ഏറിയ നാള്‍
എന്റെ ചാരെ അണഞ്ഞു നിന്‍ സ്‌നേഹം
M ഭാരം പ്രയാസങ്ങള്‍ ഏറിയ നാള്‍
എന്റെ ചാരെ അണഞ്ഞു നിന്‍ സ്‌നേഹം
F തന്‍ തിരുരക്തത്താലേ എന്നെ
വീണ്ടെടുത്തു…
പുതു ജീവന്‍ നല്‍കിയോനെ
M തന്‍ തിരുരക്തത്താലേ എന്നെ
വീണ്ടെടുത്തു…
പുതു ജീവന്‍ നല്‍കിയോനെ
F എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം
എന്റെ യാചനയ്‌ക്കുത്തരം തരുന്ന ദൈവം
M എന്റെ ഭാരം വഹിക്കുന്ന ദൈവം
എന്റെ ആധികള്‍ മാറ്റുന്ന ദൈവം
A ഈ ദൈവത്തെ…
എന്നെന്നും ഞാന്‍ സ്‌തുതിക്കും
A ഈ ദൈവത്തെ…
എന്നെന്നും ഞാന്‍ സ്‌തുതിക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം എന്റെ യാചനയ്‌ക്കുത്തരം തരുന്ന ദൈവം Ente Prarthana Kelkkunna Daivam Lyrics | Ente Prarthana Kelkkunna Daivam Song Lyrics | Ente Prarthana Kelkkunna Daivam Karaoke | Ente Prarthana Kelkkunna Daivam Track | Ente Prarthana Kelkkunna Daivam Malayalam Lyrics | Ente Prarthana Kelkkunna Daivam Manglish Lyrics | Ente Prarthana Kelkkunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Prarthana Kelkkunna Daivam Christian Devotional Song Lyrics | Ente Prarthana Kelkkunna Daivam Christian Devotional | Ente Prarthana Kelkkunna Daivam Christian Song Lyrics | Ente Prarthana Kelkkunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Praarthana Kelkkunna Daivam
Ente Yaachanaikkutharam Tharunna Daivam
Ente Bhaaram Vahikkunna Daivam
Ente Aadhikal Maattunna Daivam

Ee Daivathe...
Ennennum Njan Sthuthikkum

-----

Uruvaaya Naal Muthal Innu Vare
Enne Potti Pularthiya Daivam
Uruvaaya Naal Muthal Innu Vare
Enne Potti Pularthiya Daivam

Njan Vazhi Thetti Poyappozhum
Enne Karam Pidichu...
Vazhi Nadathiya Sneham

Njan Vazhi Thetti Poyappozhum
Enne Karam Pidichu...
Vazhi Nadathiya Sneham

Ente Praarthana Kelkkunna Daivam
Ente Yachanaikkutharam Tharunna Daivam
Ente Bharam Vahikkunna Daivam
Ente Aadhikal Mattunna Daivam

Ee Daivathe...
Ennennum Njan Sthuthikkum

-----

Bhaaram Prayaasangal Eriya Naal
Ente Chaare Ananju Nin Sneham
Bhaaram Prayaasangal Eriya Naal
Ente Chaare Ananju Nin Sneham

Than Thirurakthathaale Enne
Veendeduthu...
Puthu Jeevan Nalkiyone

Than Thirurakthathaale Enne
Veendeduthu...
Puthu Jeevan Nalkiyone

Ente Praarthana Kelkkunna Daivam
Ente Yaachanaikkutharam Tharunna Daivam
Ente Bhaaram Vahikkunna Daivam
Ente Aadhikal Maattunna Daivam

Ee Daivathe...
Ennennum Njan Sthuthikkum
Ee Daivathe...
Ennennum Njan Sthuthikkum

Ente Prarthana Praarthana Kelkunna Kelkkunna Daivam Dhaivam Dheivam Deivam Yajanaikkutharam Yaajanaikkutharam Yajanakkutharam Yaajanakkutharam Yaachanakkutharam Yachanakkutharam Yachanaikkutharam


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 352.  Song ID 12037


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.