Malayalam Lyrics

| | |

A A A

My Notes

M ​എന്റെ പ്രാര്‍ത്ഥനകള്‍, എന്റെ യാചനകള്‍
കേട്ട ദൈവത്തെ ഞാന്‍ സ്തുതിക്കും
​എന്റെ സങ്കടങ്ങള്‍, എന്റെ നൊമ്പരങ്ങള്‍
കണ്ട ദൈവത്തെ ഞാന്‍ പുകഴ്‌ത്തും
F ​എന്റെ പ്രാര്‍ത്ഥനകള്‍, എന്റെ യാചനകള്‍
കേട്ട ദൈവത്തെ ഞാന്‍ സ്തുതിക്കും
​എന്റെ സങ്കടങ്ങള്‍, എന്റെ നൊമ്പരങ്ങള്‍
കണ്ട ദൈവത്തെ ഞാന്‍ പുകഴ്‌ത്തും
M അവന്‍ കരുണയും, കൃപയുമുള്ളോന്‍
അവന്‍ ദയയും, കനിവുമുള്ളോന്‍
F അവന്‍ കരുണയും, കൃപയുമുള്ളോന്‍
അവന്‍ ദയയും, കനിവുമുള്ളോന്‍
A അവന്‍ സ്തുതികളില്‍ വസിക്കും,
നിത്യസ്നേഹം പകരും,
രാജാധിരാജനാം യേശു പരന്‍
A അവന്‍ സ്തുതികളില്‍ വസിക്കും,
നിത്യസ്നേഹം പകരും,
രാജാധിരാജനാം യേശു പരന്‍
—————————————–
M എന്റെ പ്രാണനെ മരണത്തില്‍ നിന്നും
എന്റെ കണ്ണിനെ കണ്ണുനീരില്‍ നിന്നും
എന്റെ കാലിനെ വീഴ്‌ച്ചയില്‍ നിന്നും
രക്ഷിച്ച ദൈവത്തെ സ്തുതിക്കും
F എന്റെ പ്രാണനെ മരണത്തില്‍ നിന്നും
എന്റെ കണ്ണിനെ കണ്ണുനീരില്‍ നിന്നും
എന്റെ കാലിനെ വീഴ്‌ച്ചയില്‍ നിന്നും
രക്ഷിച്ച ദൈവത്തെ സ്തുതിക്കും
A അവന്‍ കരുണയും, കൃപയുമുള്ളോന്‍
അവന്‍ ദയയും, കനിവുമുള്ളോന്‍
A അവന്‍ സ്തുതികളില്‍ വസിക്കും,
നിത്യസ്നേഹം പകരും,
രാജാധിരാജനാം യേശു പരന്‍
A അവന്‍ സ്തുതികളില്‍ വസിക്കും,
നിത്യസ്നേഹം പകരും,
രാജാധിരാജനാം യേശു പരന്‍
—————————————–
F എന്നെ രോഗത്തില്‍ കരുതിയ ദൈവം
എന്നെ താഴ്‌ച്ചയില്‍ ഉയര്‍ത്തിയ ദൈവം
എന്റെ പാപങ്ങള്‍ മോചിച്ച ദൈവം
നിത്യം കാത്തിടും കണ്മണിപോല്‍
M എന്നെ രോഗത്തില്‍ കരുതിയ ദൈവം
എന്നെ താഴ്‌ച്ചയില്‍ ഉയര്‍ത്തിയ ദൈവം
എന്റെ പാപങ്ങള്‍ മോചിച്ച ദൈവം
നിത്യം കാത്തിടും കണ്മണിപോല്‍
A അവന്‍ കരുണയും, കൃപയുമുള്ളോന്‍
അവന്‍ ദയയും, കനിവുമുള്ളോന്‍
A അവന്‍ സ്തുതികളില്‍ വസിക്കും,
നിത്യസ്നേഹം പകരും,
രാജാധിരാജനാം യേശു പരന്‍
A അവന്‍ സ്തുതികളില്‍ വസിക്കും,
നിത്യസ്നേഹം പകരും,
രാജാധിരാജനാം യേശു പരന്‍
—————————————–
M എന്റെ ഭാവിയെ തകര്‍ച്ചയില്‍ നിന്നും
എന്റെ ഭവനത്തെ കഷ്ടതയില്‍ നിന്നും
എന്നെ വൈരിയിന്‍ കരങ്ങളില്‍ നിന്നും
രക്ഷിച്ച ദൈവത്തെ സ്തുതിക്കും
F എന്റെ ഭാവിയെ തകര്‍ച്ചയില്‍ നിന്നും
എന്റെ ഭവനത്തെ കഷ്ടതയില്‍ നിന്നും
എന്നെ വൈരിയിന്‍ കരങ്ങളില്‍ നിന്നും
രക്ഷിച്ച ദൈവത്തെ സ്തുതിക്കും
A അവന്‍ കരുണയും, കൃപയുമുള്ളോന്‍
അവന്‍ ദയയും, കനിവുമുള്ളോന്‍
A അവന്‍ സ്തുതികളില്‍ വസിക്കും,
നിത്യസ്നേഹം പകരും,
രാജാധിരാജനാം യേശു പരന്‍
A അവന്‍ സ്തുതികളില്‍ വസിക്കും,
നിത്യസ്നേഹം പകരും,
രാജാധിരാജനാം യേശു പരന്‍
A എന്റെ പ്രാര്‍ത്ഥനകള്‍, എന്റെ യാചനകള്‍
കേട്ട ദൈവത്തെ ഞാന്‍ സ്തുതിക്കും
​എന്റെ സങ്കടങ്ങള്‍, എന്റെ നൊമ്പരങ്ങള്‍
കണ്ട ദൈവത്തെ ഞാന്‍ പുകഴ്‌ത്തും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Prarthanakal Ente Yachanakal Ketta Daivathe Njan | എന്റെ പ്രാര്‍ത്ഥനകള്‍, എന്റെ യാചനകള്‍ Ente Prarthanakal Ente Yachanakal Lyrics | Ente Prarthanakal Ente Yachanakal Song Lyrics | Ente Prarthanakal Ente Yachanakal Karaoke | Ente Prarthanakal Ente Yachanakal Track | Ente Prarthanakal Ente Yachanakal Malayalam Lyrics | Ente Prarthanakal Ente Yachanakal Manglish Lyrics | Ente Prarthanakal Ente Yachanakal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Prarthanakal Ente Yachanakal Christian Devotional Song Lyrics | Ente Prarthanakal Ente Yachanakal Christian Devotional | Ente Prarthanakal Ente Yachanakal Christian Song Lyrics | Ente Prarthanakal Ente Yachanakal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Prarthanakal, Ente Yachanakal
Ketta Daivathe Njan Sthuthikkum
Ente Sankadangal, Ente Nombarangal
Kanda Daivathe Njan Pukazhthum

Ente Prarthanakal, Ente Yachanakal
Ketta Daivathe Njan Sthuthikkum
Ente Sankadangal, Ente Nombarangal
Kanda Daivathe Njan Pukazhthum

Avan Karunayum Krupayumullon
Avan Dayayum Kanivumullon
Avan Karunayum Krupayumullon
Avan Dayayum Kanivumullon

Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran

Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran

-----

Ente Praanane Maranathil Ninnum
Ente Kannine Kannu Neeril Ninnum
Ente Kaaline Veezhchayil Ninnum
Rakshicha Daivathe Sthuthikkum

Ente Praanane Maranathil Ninnum
Ente Kannine Kannu Neeril Ninnum
Ente Kaaline Veezhchayil Ninnum
Rakshicha Daivathe Sthuthikkum

Avan Karunayum Krupayumullon
Avan Dayayum Kanivumullon

Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran

Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran

-----

Enne Rogathil Karuthiya Daivam
Ente Thaazhchayil Uyarthiya Daivam
Ente Paapangal Mochicha Daivam
Nithyam Kaathidum Kanmanipol

Enne Rogathil Karuthiya Daivam
Ente Thaazhchayil Uyarthiya Daivam
Ente Paapangal Mochicha Daivam
Nithyam Kaathidum Kanmanipol

Avan Karunayum Krupayumullon
Avan Dayayum Kanivumullon

Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran

Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran

-----

Ente Bhaaviye Thakarchayil Ninnum
Ente Bhavanathe Kashttathayil Ninnum
Enne Vairiyin Karangalil Ninnum
Rakshicha Daivathe Sthuthikkum

Ente Bhaaviye Thakarchayil Ninnum
Ente Bhavanathe Kashtathayil Ninnum
Enne Vairiyin Karangalil Ninnum
Rakshicha Daivathe Sthuthikkum

Avan Karunayum Krupayumullon
Avan Dayayum Kanivumullon

Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran

Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran

Ente Prarthanakal, Ente Yachanakal
Ketta Daivathe Njan Sthuthikkum
Ente Sankadangal, Ente Nombarangal
Kanda Daivathe Njan Pukazhthum

prarthanakal prathanakal praathanakal praarthanakal yajanakal


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 6006.  Song ID 3876


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.