Malayalam Lyrics

| | |

A A A

My Notes
M എന്റെ പ്രിയന്‍ വാനില്‍ വരാറായ്
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്
F എന്റെ പ്രിയന്‍ വാനില്‍ വരാറായ്
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്
M മേഘേ ധ്വനി മുഴങ്ങും, ദൂതര്‍ ആര്‍ത്തു പാടിടും
നാമും ചേര്‍ന്നു പാടും ദൂതര്‍ തുല്യരായ്
F മേഘേ ധ്വനി മുഴങ്ങും, ദൂതര്‍ ആര്‍ത്തു പാടിടും
നാമും ചേര്‍ന്നു പാടും ദൂതര്‍ തുല്യരായ്
—————————————–
M പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ സ്‌തുതിക്കും
നിന്റെ അത്ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിക്കും
F പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ സ്‌തുതിക്കും
നിന്റെ അത്ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിക്കും
M ഞാന്‍ സന്തോഷിച്ചീടും, എന്നും സ്‌തുതി പാടിടും
എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാല്‍
F ഞാന്‍ സന്തോഷിച്ചീടും, എന്നും സ്‌തുതി പാടിടും
എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാല്‍
A എന്റെ പ്രിയന്‍ വാനില്‍ വരാറായ്
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്
A മേഘേ ധ്വനി മുഴങ്ങും, ദൂതര്‍ ആര്‍ത്തു പാടിടും
നാമും ചേര്‍ന്നു പാടും ദൂതര്‍ തുല്യരായ്
—————————————–
F പീഢിതനു അഭയ സ്ഥാനം
സങ്കടങ്ങളില്‍ നല്‍ത്തുണ നീ
M പീഢിതനു അഭയ സ്ഥാനം
സങ്കടങ്ങളില്‍ നല്‍ത്തുണ നീ
F ഞാന്‍ കുലുങ്ങുകില്ല, ഒരു നാളും വീഴില്ല
എന്റെ യേശു എന്റെ കൂടെയുള്ളതാല്‍
M ഞാന്‍ കുലുങ്ങുകില്ല, ഒരു നാളും വീഴില്ല
എന്റെ യേശു എന്റെ കൂടെയുള്ളതാല്‍
A എന്റെ പ്രിയന്‍ വാനില്‍ വരാറായ്
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്
A മേഘേ ധ്വനി മുഴങ്ങും, ദൂതര്‍ ആര്‍ത്തു പാടിടും
നാമും ചേര്‍ന്നു പാടും ദൂതര്‍ തുല്യരായ്
—————————————–
M തകര്‍ക്കും നീ ദുഷ്‌ട ഭുജത്തെ
ഉടയ്‌ക്കും നീ നീച പാത്രത്തെ
F തകര്‍ക്കും നീ ദുഷ്‌ട ഭുജത്തെ
ഉടയ്‌ക്കും നീ നീച പാത്രത്തെ
M സീയോന്‍ പുത്രി ആര്‍ക്കുക, എന്നും സ്‌തുതി പാടുക
നിന്റെ രാജരാജന്‍ എഴുന്നള്ളാറായ്
F സീയോന്‍ പുത്രി ആര്‍ക്കുക, എന്നും സ്‌തുതി പാടുക
നിന്റെ രാജരാജന്‍ എഴുന്നള്ളാറായ്
A എന്റെ പ്രിയന്‍ വാനില്‍ വരാറായ്
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്
A എന്റെ പ്രിയന്‍ വാനില്‍ വരാറായ്
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്
A മേഘേ ധ്വനി മുഴങ്ങും, ദൂതര്‍ ആര്‍ത്തു പാടിടും
നാമും ചേര്‍ന്നു പാടും ദൂതര്‍ തുല്യരായ്
A മേഘേ ധ്വനി മുഴങ്ങും, ദൂതര്‍ ആര്‍ത്തു പാടിടും
നാമും ചേര്‍ന്നു പാടും ദൂതര്‍ തുല്യരായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ പ്രിയന്‍ വാനില്‍ വരാറായ് കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ് Ente Priyan Vanil Vararayi Lyrics | Ente Priyan Vanil Vararayi Song Lyrics | Ente Priyan Vanil Vararayi Karaoke | Ente Priyan Vanil Vararayi Track | Ente Priyan Vanil Vararayi Malayalam Lyrics | Ente Priyan Vanil Vararayi Manglish Lyrics | Ente Priyan Vanil Vararayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Priyan Vanil Vararayi Christian Devotional Song Lyrics | Ente Priyan Vanil Vararayi Christian Devotional | Ente Priyan Vanil Vararayi Christian Song Lyrics | Ente Priyan Vanil Vararayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Priyan Vaanil Varaaraai
Kaahalathin Dhvani Kelkkaaraai
Ente Priyan Vaanil Varaaraai
Kaahalathin Dhvani Kelkkaaraai

Mekhe Dhvani Muzhangum, Dhoothar Aarthu Paadidum
Naamum Chernnu Paadum Dhoothar Thulyaraai
Mekhe Dhvani Muzhangum, Dhoothar Aarthu Paadidum
Naamum Chernnu Paadum Dhoothar Thulyaraai

-----

Poornna Hrudhayathode Njan Sthuthikkum
Ninte Albhuthangale Njan Varnnikkum
Poornna Hridhayathode Njan Sthuthikkum
Ninte Albhuthangale Njan Varnnikkum

Njan Santhoshicheedum, Ennum Sthuthi Paadidum
Enne Saukhyamaakki Veendeduthathaal
Njan Santhoshicheedum, Ennum Sthuthi Paadidum
Enne Saukhyamaakki Veendeduthathaal

Ente Priyan Vaanil Varaaraai
Kahalathin Dhwani Kelkkaraai
Meghe Dhwani Muzhangum, Dhoothar Aarthu Paadidum
Naamum Chernnu Paadum Dhoothar Thulyaraai

-----

Peedithanu Abhaya Sthaanam
Sankadangalil Nalthuna Nee
Peedithanu Abhaya Sthaanam
Sankadangalil Nalthuna Nee

Njan Kulungukilla, Oru Naalum Veezhilla
Ente Yeshu Ente Koodeyullathaal
Njan Kulungukilla, Oru Naalum Veezhilla
Ente Yeshu Ente Koodeyullathaal

Ente Priyan Vaanil Varaaraai
Kaahalathin Dwani Kelkkaaraai
Mekhe Dvani Muzhangum, Dhoothar Aarthu Paadidum
Naamum Chernnu Paadum Dhoothar Thulyaraai

-----

Thakarkkum Nee Dhushtta Bhujathe
Udaikkum Nee Neecha Paathrathe
Thakarkkum Nee Dhushtta Bhujathe
Udaikkum Nee Neecha Paathrathe

Seeyon Puthri Aarkkuka, Ennum Sthuthi Paaduka
Ninte Raajarajan Ezhunnallaaraai
Seeyon Puthri Aarkkuka, Ennum Sthuthi Paaduka
Ninte Raajarajan Ezhunnallaaraai

Ente Priyan Vaanil Varaaraai
Kaahalathin Dhvani Kelkkaaraai
Ente Priyan Vaanil Varaaraai
Kaahalathin Dhvani Kelkkaaraai

Mekhe Dhvani Muzhangum, Dhoothar Aarthu Paadidum
Naamum Chernnu Paadum Dhoothar Thulyaraai
Mekhe Dhvani Muzhangum, Dhoothar Aarthu Paadidum
Naamum Chernnu Paadum Dhoothar Thulyaraai

Ente Priyan Vanil Vaanil Vararayi Vararaayi Vararai Vararaai Varaarayi Varaaraayi Varaarai Varaaraai Kahalathin Kaahalathin Dhwani Dwani Dvani Dhvani Kelkkarayi Kelkkaraayi


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 226.  Song ID 14235


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.