Malayalam Lyrics

| | |

A A A

My Notes
M എന്റെ പ്രിയന്‍, യേശു രാജന്‍
വീണ്ടും വരാറായി, ഹല്ലേലുയ്യ!
വേഗം വരാറായി
F എന്റെ പ്രിയന്‍, യേശു രാജന്‍
വീണ്ടും വരാറായി, ഹല്ലേലുയ്യ!
വേഗം വരാറായി
M ആയിരം പതിനായിരങ്ങളില്‍
അതിസുകുമാരനവന്‍, എനിക്ക്
അതിസുകുമാരനവന്‍
F ആയിരം പതിനായിരങ്ങളില്‍
അതിസുകുമാരനവന്‍, എനിക്ക്
അതിസുകുമാരനവന്‍
A എന്റെ പ്രിയന്‍, യേശു രാജന്‍
വീണ്ടും വരാറായി, ഹല്ലേലുയ്യ!
വേഗം വരാറായി
—————————————–
M കുരിശില്‍ രക്തം, ചൊരിഞ്ഞു വീണ്ടെടു-
ത്താവിയെ നല്‍കിയവന്‍, എനിക്ക്
ആവിയെ നല്‍കിയവന്‍
F കുരിശില്‍ രക്തം, ചൊരിഞ്ഞു വീണ്ടെടു-
ത്താവിയെ നല്‍കിയവന്‍, എനിക്ക്
ആവിയെ നല്‍കിയവന്‍
M വല്ലഭന്‍, എന്റെ അല്ലല്‍ തീര്‍ത്തവന്‍
നല്ലവനെല്ലാമവന്‍, എനിക്ക്
നല്ലവനെല്ലാമവന്‍
F വല്ലഭന്‍, എന്റെ അല്ലല്‍ തീര്‍ത്തവന്‍
നല്ലവനെല്ലാമവന്‍, എനിക്ക്
നല്ലവനെല്ലാമവന്‍
A എന്റെ പ്രിയന്‍, യേശു രാജന്‍
വീണ്ടും വരാറായി, ഹല്ലേലുയ്യ!
വേഗം വരാറായി
—————————————–
F നാളുകള്‍ ഇനിയേറെയില്ലെന്നെ
വേളി കഴിച്ചിടുവാന്‍, എന്‍ കാന്തന്‍
വേളി കഴിച്ചിടുവാന്‍
M നാളുകള്‍ ഇനിയേറെയില്ലെന്നെ
വേളി കഴിച്ചിടുവാന്‍, എന്‍ കാന്തന്‍
വേളി കഴിച്ചിടുവാന്‍
F മണിയറയതില്‍ ചേര്‍ത്തിടുവാന്‍
മണവാളന്‍ വന്നിടാറായ്, മേഘത്തില്‍
മണവാളന്‍ വന്നിടാറായ്
M മണിയറയതില്‍ ചേര്‍ത്തിടുവാന്‍
മണവാളന്‍ വന്നിടാറായ്, മേഘത്തില്‍
മണവാളന്‍ വന്നിടാറായ്
A എന്റെ പ്രിയന്‍, യേശു രാജന്‍
വീണ്ടും വരാറായി, ഹല്ലേലുയ്യ!
വേഗം വരാറായി
—————————————–
M ആര്‍പ്പുവിളി കേട്ടിടാറായ്
കാഹളം മുഴക്കിടാറായ്, ദൂതന്മാര്‍
കാഹളം മുഴക്കിടാറായ്
F ആര്‍പ്പുവിളി കേട്ടിടാറായ്
കാഹളം മുഴക്കിടാറായ്, ദൂതന്മാര്‍
കാഹളം മുഴക്കിടാറായ്
M ഉണര്‍ന്നു ദീപം തെളിയിച്ചുകൊള്‍ക
വാതിലടയ്‌ക്കാറായ്, ക്യപയുടെ
വാതിലടയ്‌ക്കാറായ്
F ഉണര്‍ന്നു ദീപം തെളിയിച്ചുകൊള്‍ക
വാതിലടയ്‌ക്കാറായ്, ക്യപയുടെ
വാതിലടയ്‌ക്കാറായ്
A എന്റെ പ്രിയന്‍, യേശു രാജന്‍
വീണ്ടും വരാറായി, ഹല്ലേലുയ്യ!
വേഗം വരാറായി
—————————————–
F അത്തിവ്യക്ഷം തളിര്‍ത്തതിന്റെ
കൊമ്പുകളിളതായി അതിന്റെ
കൊമ്പുകളിളതായി
M അത്തിവ്യക്ഷം തളിര്‍ത്തതിന്റെ
കൊമ്പുകളിളതായി അതിന്റെ
കൊമ്പുകളിളതായി
F അടുത്തു വേനലെന്നറിഞ്ഞുകൊള്‍ക
വാതിലടയ്‌ക്കാറായ്, ക്യപയുടെ
വാതിലടയ്‌ക്കാറായ്
M അടുത്തു വേനലെന്നറിഞ്ഞുകൊള്‍ക
വാതിലടയ്‌ക്കാറായ്, ക്യപയുടെ
വാതിലടയ്‌ക്കാറായ്
A എന്റെ പ്രിയന്‍, യേശു രാജന്‍
വീണ്ടും വരാറായി, ഹല്ലേലുയ്യ!
വേഗം വരാറായി
—————————————–
M എന്‍ വിനകള്‍, തീര്‍ന്നിടാറായ്
എന്‍ പുരി കാണാറായ്, ഹല്ലേലുയ്യാ
എന്‍ പുരി കാണാറായ്
F എന്‍ വിനകള്‍, തീര്‍ന്നിടാറായ്
എന്‍ പുരി കാണാറായ്, ഹല്ലേലുയ്യാ
എന്‍ പുരി കാണാറായ്
M പ്രതിഫലങ്ങള്‍ ലഭിച്ചിടാറായ്
പൊന്മുടി ചൂടാറായ്, ഹല്ലേലുയ്യാ
പൊന്മുടി ചൂടാറായ്
F പ്രതിഫലങ്ങള്‍ ലഭിച്ചിടാറായ്
പൊന്മുടി ചൂടാറായ്, ഹല്ലേലുയ്യാ
പൊന്മുടി ചൂടാറായ്
A എന്റെ പ്രിയന്‍, യേശു രാജന്‍
വീണ്ടും വരാറായി, ഹല്ലേലുയ്യ!
വേഗം വരാറായി
A എന്റെ പ്രിയന്‍, യേശു രാജന്‍
വീണ്ടും വരാറായി, ഹല്ലേലുയ്യ!
വേഗം വരാറായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ പ്രിയന്‍, യേശു രാജന്‍ വീണ്ടും വരാറായി, ഹല്ലേലുയ്യ! വേഗം വരാറായി Ente Priyan Yeshu Rajan Lyrics | Ente Priyan Yeshu Rajan Song Lyrics | Ente Priyan Yeshu Rajan Karaoke | Ente Priyan Yeshu Rajan Track | Ente Priyan Yeshu Rajan Malayalam Lyrics | Ente Priyan Yeshu Rajan Manglish Lyrics | Ente Priyan Yeshu Rajan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Priyan Yeshu Rajan Christian Devotional Song Lyrics | Ente Priyan Yeshu Rajan Christian Devotional | Ente Priyan Yeshu Rajan Christian Song Lyrics | Ente Priyan Yeshu Rajan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Priyan, Yeshu Rajan
Veendum Varaaraayi, Halleluyya!
Vegam Varaaraayi

Ente Priyan, Yeshu Rajan
Veendum Varaaraayi, Halleluyya!
Vegam Varaaraayi

Aayiram Pathinaayirangalil
Athisukumaaranavan, Enikku
Athisukumaaranavan

Aayiram Pathinaayirangalil
Athisukumaaranavan, Enikku
Athisukumaaranavan

Ente Priyan, Yeshu Rajan
Veendum Vararaayi, Halleluyya!
Vegam Vararaayi

-----

Kurishil Raktham, Chorinju Veendedu-
Thaaviye Nalkiyavan, Enikk
Aaviye Nalkiyavan

Kurishil Raktham, Chorinju Veendedu-
Thaaviye Nalkiyavan, Enikk
Aaviye Nalkiyavan

Vallabhan, Ente Allal Theerthavan
Nallavanellaamavan, Enikku
Nallavanellaamavan

Vallabhan, Ente Allal Theerthavan
Nallavanellaamavan, Enikku
Nallavanellaamavan

Ente Priyan, Yeshu Rajan
Veendum Varaaraayi, Halleluyya!
Vegam Varaaraayi

-----

Naalukal Iniyereyillenne
Veli Kazhichiduvaan, En Kaanthan
Veli Kazhichiduvaan

Naalukal Iniyereyillenne
Veli Kazhichiduvaan, En Kaanthan
Veli Kazhichiduvaan

Maniyarayathil Cherthiduvaan
Manavaalan Vannidaaraai, Mekhathil
Manavaalan Vannidaaraai

Maniyarayathil Cherthiduvaan
Manavaalan Vannidaaraai, Mekhathil
Manavaalan Vannidaaraai

Ente Priyan, Yeshu Rajan
Veendum Vararaayi, Halleluyya!
Vegam Vararaayi

-----

Aarppuvili Kettidaaraai
Kaahalam Muzhakkidaaraai, Dhoothanmaar
Kaahalam Muzhakkidaaraai

Aarppuvili Kettidaaraai
Kaahalam Muzhakkidaaraai, Dhoothanmaar
Kaahalam Muzhakkidaaraai

Unarnnu Deepam Theliyichukolka
Vaathiladaikkaaraai, Kyapayude
Vaathiladaikkaaraai

Unarnnu Deepam Theliyichukolka
Vaathiladaikkaaraai, Kyapayude
Vaathiladaikkaaraai

Ente Priyan, Yeshu Rajan
Veendum Varaaraayi, Halleluyya!
Vegam Varaaraayi

-----

Athivyaksham Thalirthathinte
Kombukalilathaayi Athinte
Kombukalilathaayi

Athivyaksham Thalirthathinte
Kombukalilathaayi Athinte
Kombukalilathaayi

Aduthu Venalennarinjukolka
Vaathiladaikkaaraai, Kyapayude
Vaathiladaikkaaraai

Aduthu Venalennarinjukolka
Vaathiladaikkaaraai, Kyapayude
Vaathiladaikkaaraai

Ente Priyan, Yeshu Rajan
Veendum Varaaraayi, Halleluyya!
Vegam Varaaraayi

-----

En Vinakal, Theernnidaaraai
En Puri Kaanaaraai, Halleluyyaa
En Puri Kaanaaraai

En Vinakal, Theernnidaaraai
En Puri Kaanaaraai, Halleluyyaa
En Puri Kaanaaraai

Prathiphalangal Labhichidaaraai
Ponmudi Choodaaraai, Halleluyyaa
Ponmudi Choodaaraai

Prathiphalangal Labhichidaaraai
Ponmudi Choodaaraai, Halleluyyaa
Ponmudi Choodaaraai

Ente Priyan, Yeshu Rajan
Veendum Varaaraayi, Halleluyya!
Vegam Varaaraayi

Ente Priyan, Yeshu Rajan
Veendum Varaaraayi, Halleluyya!
Vegam Varaaraayi

Ente Priyan Yeshu Rajan Raajan Yeshurajan Yeshuraajan Priyen


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 79.  Song ID 14075


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.