Malayalam Lyrics

| | |

A A A

My Notes
M എന്റെ രക്ഷാ, എന്റെ ശക്തി
എന്റെ ദൈവമാണല്ലോ
ഉന്നത ശിലയും, ശക്തിദുര്‍ഗ്ഗവും
അഭയകേന്ദ്രവും നീ
F എന്റെ രക്ഷാ, എന്റെ ശക്തി
എന്റെ ദൈവമാണല്ലോ
ഉന്നത ശിലയും, ശക്തിദുര്‍ഗ്ഗവും
അഭയകേന്ദ്രവും നീ
—————————————–
M കഷ്‌ട നഷ്‌ടത്തിലും, ദുഃഖ ദുരിതത്തിലും
പേരുവെള്ള ചുഴിയതിലും
എന്‍ നിലവിളികള്‍, നീ കേട്ടിടേണേ
തുണ നീ മാത്രമല്ലോ
F കഷ്‌ട നഷ്‌ടത്തിലും, ദുഃഖ ദുരിതത്തിലും
പേരുവെള്ള ചുഴിയതിലും
എന്‍ നിലവിളികള്‍, നീ കേട്ടിടേണേ
തുണ നീ മാത്രമല്ലോ
A എന്റെ രക്ഷാ, എന്റെ ശക്തി
എന്റെ ദൈവമാണല്ലോ
ഉന്നത ശിലയും, ശക്തിദുര്‍ഗ്ഗവും
അഭയകേന്ദ്രവും നീ
—————————————–
F രോഗ ശയ്യയിലും, മൃത്യു വക്‌ത്രത്തിലും
മനം നൊന്തു കേണിടുമ്പോള്‍
എന്‍ പ്രാര്‍ത്ഥനകള്‍, നീ കേട്ടിടേണേ
നാഥാ, എന്നുമെന്നും
M രോഗ ശയ്യയിലും, മൃത്യു വക്‌ത്രത്തിലും
മനം നൊന്തു കേണിടുമ്പോള്‍
എന്‍ പ്രാര്‍ത്ഥനകള്‍, നീ കേട്ടിടേണേ
നാഥാ, എന്നുമെന്നും
A എന്റെ രക്ഷാ, എന്റെ ശക്തി
എന്റെ ദൈവമാണല്ലോ
ഉന്നത ശിലയും, ശക്തിദുര്‍ഗ്ഗവും
അഭയകേന്ദ്രവും നീ
A എന്റെ രക്ഷാ, എന്റെ ശക്തി
എന്റെ ദൈവമാണല്ലോ
ഉന്നത ശിലയും, ശക്തിദുര്‍ഗ്ഗവും
അഭയകേന്ദ്രവും നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ രക്ഷാ, എന്റെ ശക്തി എന്റെ ദൈവമാണല്ലോ ഉന്നത ശിലയും, ശക്തിദുര്‍ഗ്ഗവും Ente Raksha Ente Shakthi Ente Daivamanallo Lyrics | Ente Raksha Ente Shakthi Ente Daivamanallo Song Lyrics | Ente Raksha Ente Shakthi Ente Daivamanallo Karaoke | Ente Raksha Ente Shakthi Ente Daivamanallo Track | Ente Raksha Ente Shakthi Ente Daivamanallo Malayalam Lyrics | Ente Raksha Ente Shakthi Ente Daivamanallo Manglish Lyrics | Ente Raksha Ente Shakthi Ente Daivamanallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Raksha Ente Shakthi Ente Daivamanallo Christian Devotional Song Lyrics | Ente Raksha Ente Shakthi Ente Daivamanallo Christian Devotional | Ente Raksha Ente Shakthi Ente Daivamanallo Christian Song Lyrics | Ente Raksha Ente Shakthi Ente Daivamanallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Rakshaa, Ente Shakthi
Ente Daivamaanallo
Unnatha Shilayum, Shakthidhurggavum
Abhayakendhravum Nee

Ente Rakshaa, Ente Shakthi
Ente Daivamaanallo
Unnatha Shilayum, Shakthidhurggavum
Abhayakendhravum Nee

-----

Kashtta Nashtathilum, Dhukha Dhurithathilum
Peruvella Chuzhiyathilum
En Nilavilikal, Nee Kettidene
Thuna Nee Maathramallo

Kashta Nashttathilum, Dhukha Dhurithathilum
Peruvella Chuzhiyathilum
En Nilavilikal, Nee Kettidene
Thuna Nee Maathramallo

Ente Rakshaa, Ente Shakthi
Ente Daivamanallo
Unnatha Shilayum, Shakthidurggavum
Abhayakendhravum Nee

-----

Roga Shayyayilum, Mruthyu Vakthrathilum
Manam Nonthu Kenidumbol
En Praarthanakal, Nee Kettidene
Nadha, Ennumennum

Roga Shayyayilum, Mrithyu Vakthrathilum
Manam Nonthu Kenidumbol
En Prarthanakal, Nee Kettidene
Nadha, Ennumennum

Ente Rakshaa, Ente Shakthi
Ente Daivamaanallo
Unnatha Shilayum, Shakthidhurggavum
Abhayakendhravum Nee

Ente Rakshaa, Ente Shakthi
Ente Daivamaanallo
Unnatha Shilayum, Shakthidhurggavum
Abhayakendhravum Nee

Ente Raksha Ente Shakthi Ente Daivamanallo Daivamaanallo Ente Rakshaa Ente Shakti Ente Dhaivamanallo Dheivamanallo Deivamanallo Dhaivamaanallo Dheivamaanallo Deivamaanallo Daivam Dheivam Deivam Dhaivam Aannallo Shakthi Dhurggavum Durggavum Dhurgavum Durgavum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 56.  Song ID 14191


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.