Malayalam Lyrics

| | |

A A A

My Notes
M എന്റെ സമയം നിനക്കു തരാം
നല്ല ഭാഗം നിനക്കു തരാം
F എന്റെ സമയം നിനക്കു തരാം
നല്ല ഭാഗം നിനക്കു തരാം
M എന്റെ ഹൃദയം നിനക്കു തരാം
എന്റെ ജീവിതം നിനക്കു തരാം
F എന്റെ ഹൃദയം നിനക്കു തരാം
എന്റെ ജീവിതം നിനക്കു തരാം
A അയക്കുക നാഥാ, ദൂതുമായി
ലോകം മുഴുവനിലേക്കും
A അയക്കുക നാഥാ, ദൂതുമായി
ലോകം മുഴുവനിലേക്കും
—————————————–
M തിരുസഭയെ ബലപ്പെടുത്താന്‍
എന്തു വിലയും പകരം തരാം
F തിരുസഭയെ ബലപ്പെടുത്താന്‍
എന്തു വിലയും പകരം തരാം
M എന്റെ സഹനം നിനക്കു തരാം
എന്റെ സ്‌നേഹം നിനക്കു തരാം
F എന്റെ സഹനം നിനക്കു തരാം
എന്റെ സ്‌നേഹം നിനക്കു തരാം
A ഒരുക്കുക നാഥാ, അടിയനെ എന്നും
തിരുസഭയ്‌ക്കനുഗ്രഹമാക്കൂ
A ഒരുക്കുക നാഥാ, അടിയനെ എന്നും
തിരുസഭയ്‌ക്കനുഗ്രഹമാക്കൂ
—————————————–
F നിന്നെ വഹിക്കുന്ന കഴുതയാകാം
എന്നും നിന്‍ മുന്‍പില്‍ അടിമപ്പെടാം
M നിന്നെ വഹിക്കുന്ന കഴുതയാകാം
എന്നും നിന്‍ മുന്‍പില്‍ അടിമപ്പെടാം
F നിന്റെ കുരിശിന്റെ വഴിയേ വരാം
ഒരു യാഗമായ് കാഴ്‌ച്ച നല്‍കാം
M നിന്റെ കുരിശിന്റെ വഴിയേ വരാം
ഒരു യാഗമായ് കാഴ്‌ച്ച നല്‍കാം
A എടുക്കുക നാഥാ, നിന്റെ കൈയില്‍
കളിമണ്‍ പാത്രമാം എന്നെ
A എടുക്കുക നാഥാ, നിന്റെ കൈയില്‍
കളിമണ്‍ പാത്രമാം എന്നെ
—————————————–
M നിന്റെ ജീവന്റെ പുസ്‌തകത്തില്‍
എന്റെ നാമവും എഴുതി ചേര്‍ക്കാന്‍
F നിന്റെ ജീവന്റെ പുസ്‌തകത്തില്‍
എന്റെ നാമവും എഴുതി ചേര്‍ക്കാന്‍
M നല്ല ഓട്ടം ഞാന്‍ ഓടീടാം
നിത്യ സമ്മാനം തരുമോ നീ
F നല്ല ഓട്ടം ഞാന്‍ ഓടീടാം
നിത്യ സമ്മാനം തരുമോ നീ
A ഉണര്‍ത്തുക നാഥാ, എന്നെയെന്നും
അഭിഷേകം ചെയ്‌തീടുക
A ഉണര്‍ത്തുക നാഥാ, എന്നെയെന്നും
അഭിഷേകം ചെയ്‌തീടുക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ സമയം നിനക്കു തരാം നല്ല ഭാഗം നിനക്കു തരാം Ente Samayam Ninakku Tharam Lyrics | Ente Samayam Ninakku Tharam Song Lyrics | Ente Samayam Ninakku Tharam Karaoke | Ente Samayam Ninakku Tharam Track | Ente Samayam Ninakku Tharam Malayalam Lyrics | Ente Samayam Ninakku Tharam Manglish Lyrics | Ente Samayam Ninakku Tharam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Samayam Ninakku Tharam Christian Devotional Song Lyrics | Ente Samayam Ninakku Tharam Christian Devotional | Ente Samayam Ninakku Tharam Christian Song Lyrics | Ente Samayam Ninakku Tharam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Samayam Ninakku Tharaam
Nalla Bhaagam Ninakku Tharaam
Ente Samayam Ninakku Tharaam
Nalla Bhaagam Ninakku Tharaam

Ente Hrudhayam Ninakku Tharaam
Ente Jeevitham Ninakku Tharaam
Ente Hrudhayam Ninakku Tharaam
Ente Jeevitham Ninakku Tharaam

Ayakkuka Nadha, Dhoothumaayi
Lokam Muzhuvanilekkum
Ayakkuka Nadha, Dhoothumaayi
Lokam Muzhuvanilekkum

-----

Thirusabhaye Balappeduthaan
Enthu Vilayum Pakaram Tharaam
Thirusabhaye Balappeduthaan
Enthu Vilayum Pakaram Tharaam

Ente Sahanam Ninakku Tharaam
Ente Sneham Ninakku Tharaam
Ente Sahanam Ninakku Tharaam
Ente Sneham Ninakku Tharaam

Orukkuka Nadha, Adiyane Ennum
Thirusabhaikkanugrahamaakkoo
Orukkuka Nadha, Adiyane Ennum
Thirusabhaikkanugrahamaakkoo

-----

Ninne Vahikkunna Kazhuthayaakaam
Ennum Nin Munpil Adimappedaam
Ninne Vahikkunna Kazhuthayaakaam
Ennum Nin Munpil Adimappedaam

Ninte Kurishinte Vazhiye Varaam
Oru Yaagamaai Kaazhcha Nalkaam
Ninte Kurishinte Vazhiye Varaam
Oru Yaagamaai Kaazhcha Nalkaam

Edukkuka Nadha, Ninte Kaiyil
Kalimann Paathramaam Enne
Edukkuka Nadha, Ninte Kaiyil
Kalimann Paathramaam Enne

-----

Ninte Jeevante Pusthakathil
Ente Naamavum Ezhuthi Cherkkaan
Ninte Jeevante Pusthakathil
Ente Naamavum Ezhuthi Cherkkaan

Nalla Ottam Njan Odeedaam
Nithya Sammaanam Tharumo Nee
Nalla Ottam Njan Odeedaam
Nithya Sammaanam Tharumo Nee

Unarthuka Nadha, Enneyennum
Abhishekam Cheytheeduka
Unarthuka Nadha, Enneyennum
Abhishekam Cheytheeduka

Ente Samayam Ninakku Tharam Tharaam Thiru Sabha Enne Ennum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 143.  Song ID 12960


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.