Malayalam Lyrics

| | |

A A A

My Notes
M എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍, വെറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
F എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍, വെറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
M ചാവിനെ വെന്നുയിര്‍ത്തവന്‍
വാന ലോകമതില്‍ ചെന്നു
F സാധുവെന്നെ ഓര്‍ത്തു നിത്യം
താതനോടു യാചിക്കുന്നു
A എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍, വെറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
—————————————–
M ക്രൂശില്‍ മരിച്ചീശനെന്‍ പേര്‍ക്കായ്, വീണ്ടെടുത്തെന്നെ
സ്വര്‍ഗ്ഗ കനാന്‍ നാട്ടിലാക്കുവാന്‍
F പാപം നീങ്ങി, ശാപം മാറി
മൃത്യുവിന്മേല്‍ ജയമേകി
M വേഗം വരാമെന്നുരച്ചി-
ട്ടാമയം തീര്‍ത്താശ നല്‍കി
F തന്റെ പേര്‍ക്കായ് സര്‍വ്വസമ്പത്തും, യാഗമായ് വച്ചി-
ട്ടെന്നെന്നേയ്‌ക്കും തന്നില്‍ പ്രേമമായ്
M തന്റെ വേല ചെയ്‌തുകൊണ്ടും
എന്റെ ക്രൂശു ചുമന്നിട്ടും
F പ്രാണപ്രിയന്‍ സേവയില്‍ തന്‍
ആയുസ്സെല്ലാം കഴിച്ചീടും
M നല്ല ദാസന്‍ എന്നു ചൊല്ലും നാള്‍, തന്റെ മുമ്പാകെ
ലജ്ജിതനായ് തീര്‍ന്നു പോകാതെ
F നന്ദിയോടെന്‍ പ്രിയന്‍ മുമ്പില്‍
പ്രേമ കണ്ണീര്‍ ചൊരിഞ്ഞിടാന്‍
M ഭാഗ്യമേറും മഹോത്സവ
വാഴ്‌ച്ച കാലം വരുന്നല്ലോ
A എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍, വെറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
A എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍, വെറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
—————————————–
F കുഞ്ഞാടാകും എന്റെ പ്രിയന്റെ, സീയോന്‍ പുരിയില്‍
ചെന്നു ചേരാന്‍ ഭാഗ്യമുണ്ടെങ്കില്‍
M ലോകമെന്നെ ത്യജിച്ചാലും
ദേഹമെല്ലാം ക്ഷയിച്ചാലും
F ക്ലേശമെന്നില്‍ ലേശമില്ലാ-
തീശനെ ഞാന്‍ പിന്തുടരും
M എന്റെ ദേശം ഈ ഭൂവിയല്ല, അന്യനായ് സാധു
ഹാമിന്‍ ദേശം വിട്ടു പോകുന്നു
F മേലിന്‍ ഏരുശലേമെന്നെ
ചേര്‍ത്തുകൊള്‍വാന്‍ ഒരുങ്ങി തന്‍
M ശോഭയേറും വാതിലുകള്‍
എനിക്കായിട്ടുയര്‍ത്തുന്നു
F എന്റെ രാജാവെഴുന്നള്ളുമ്പോള്‍, തന്റെ മുമ്പാകെ
ശോഭയേറും രാജ്ഞിയായി തന്‍
M മാര്‍വ്വിലെന്നെ ചേര്‍ത്തിടും തന്‍
പൊന്നു മാര്‍വ്വില്‍ മുത്തിടും ഞാന്‍
F ഹാ! എനിക്കീ മഹാഭാഗ്യം
ദൈവമേ നീ ഒരുക്കിയേ!
A എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍, വെറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
A എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍, വെറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
M ചാവിനെ വെന്നുയിര്‍ത്തവന്‍
വാന ലോകമതില്‍ ചെന്നു
F സാധുവെന്നെ ഓര്‍ത്തു നിത്യം
താതനോടു യാചിക്കുന്നു
A എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍, വെറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍, വെറെയില്ലൊന്നും യേശു മാത്രം സമ്പത്താകുന്നു Ente Sambathennu Cholluvan Lyrics | Ente Sambathennu Cholluvan Song Lyrics | Ente Sambathennu Cholluvan Karaoke | Ente Sambathennu Cholluvan Track | Ente Sambathennu Cholluvan Malayalam Lyrics | Ente Sambathennu Cholluvan Manglish Lyrics | Ente Sambathennu Cholluvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Sambathennu Cholluvan Christian Devotional Song Lyrics | Ente Sambathennu Cholluvan Christian Devotional | Ente Sambathennu Cholluvan Christian Song Lyrics | Ente Sambathennu Cholluvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Sambathennu Cholluvaan, Vereyillonnum
Yeshu Maathram Sambathaakunnu
Ente Sambathennu Cholluvaan, Vereyillonnum
Yeshu Maathram Sambathaakunnu

Chaavine Vennuyirthavan
Vaana Lokamathil Chennu
Saadhuvenne Orthu Nithyam
Thaathanodu Yaachikkunnu

Ente Sambathennu Cholluvaan, Vere Illonnum
Yeshu Mathram Sambathakunnu

-----

Krooshil Maricheeshanen Perkkaai, Veendeduthenne
Swargga Kanaan Naattilaakkuvaan
Paapam Neengi, Shaapam Maari
Mruthyuvinmel Jayameki
Vegam Varaamennurachi-
Ttaamayam Theerthaasha Nalki

Thante Perkkaai Sarvvasambathum, Yaagamaai Vachi-
Ttennenneikkum Thannil Premamaai
Thante Vela Cheythukondum
Ente Krooshu Chumannittum
Praanapriyan Sevayil Than
Aayussellaam Kazhicheedum

Nalla Dhaasan Ennu Chollum Naal, Thante Mumbaake
Lajjithanaai Theernnu Pokaathe
Nandiyoden Priyan Mumbil
Prema Kanneer Chorinjidaan
Bhagyamerum Mahothsava
Vaazhcha Kaalam Varunnallo

Ente Sambathennu Cholluvaan, Vereyillonnum
Yeshu Maathram Sambathaakunnu
Ente Sambathennu Cholluvaan, Vereyillonnum
Yeshu Maathram Sambathaakunnu

-----

Kunjaadaakum Ente Priyante, Seeyon Puriyil
Chennu Cheraan Bhagyamundenkil
Lokamenne Thyajichaalum
Dhehamellaam Kshayichaalum
Kleshamennil Leshamillaa-
Theeshane Njan Pinthudarum

Ente Dhesham Ee Bhooviyalla, Anyanaai Saadhu
Haamin Dhesham Vittu Pokunnu
Melin Erushalemenne
Cherthukolvaan Orungi Than
Shobhayerum Vaathilukal
Enikkaayittuyarthunnu

Ente Raajaavezhunnallumbol, Thante Mumbaake
Shobhayerum Raanjiyaayi Than
Maarvvilenne Cherthidum Than
Ponnu Maarvvil Muthidum Njan
Haa! Enikkee Mahaabhagyam
Daivame Nee Orukkiye!

Ente Sambathennu Cholluvaan, Vereyillonnum
Yeshu Maathram Sambathaakunnu
Ente Sambathennu Cholluvaan, Vereyillonnum
Yeshu Maathram Sambathaakunnu

Chaavine Vennuyirthavan
Vaana Lokamathil Chennu
Saadhuvenne Orthu Nithyam
Thaathanodu Yaachikkunnu

Ente Sambathennu Cholluvaan, Vere Illonnum
Yeshu Mathram Sambathakunnu

Ente Sambathennu Sanpathennu Sanbathennu Sampathennu Sambathu Sanpathu Sanbathu Sampathu Ennu Cholluvan Cholluvaan Ente Sambathennu Cholluvan Sambathakunnu Sampathakunnu Sanpathakunnu Sanbathakunnu


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 271.  Song ID 14259


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.