Malayalam Lyrics

| | |

A A A

My Notes
F എന്റെ വല്ലായ്‌മതന്‍, ഇല്ലായ്‌മയില്‍
നിന്റെ കാലൊച്ച, എന്നരികെ..
F കരുണയലതല്ലും നിന്‍ സൗഖ്യത്തിന്‍
തിരയിളകുമീ.. സന്ധ്യയില്‍..
F എന്‍ മോചനം നിന്‍ കൈകളില്‍…
A നീയേ ഏക മാര്‍ഗ്ഗം, നീയേ സത്യ ദൈവം
നീയേ ജീവനാഥന്‍, നീയേ മോചകന്‍
A നീയേ ഏക മാര്‍ഗ്ഗം, നീയേ സത്യ ദൈവം
നീയേ ജീവനാഥന്‍, നീയേ മോചകന്‍
—————————————–
M തിമിരം നിറഞ്ഞു ഞാന്‍, നന്മകള്‍ കാണാതെ
തമസ്സിലലഞ്ഞിടുമ്പോള്‍
F തിമിരം നിറഞ്ഞു ഞാന്‍, നന്മകള്‍ കാണാതെ
തമസ്സിലലഞ്ഞിടുമ്പോള്‍
M വിളക്കായ് അരികെ, അണഞ്ഞു നീ എന്നിലെ
അന്ധകാരം അകറ്റിടുകില്ലേ
F വിളക്കായ് അരികെ, അണഞ്ഞു നീ എന്നിലെ
അന്ധകാരം അകറ്റിടുകില്ലേ
A നീയേ ഏക മാര്‍ഗ്ഗം, നീയേ സത്യ ദൈവം
നീയേ ജീവനാഥന്‍, നീയേ മോചകന്‍
A നീയേ ഏക മാര്‍ഗ്ഗം, നീയേ സത്യ ദൈവം
നീയേ ജീവനാഥന്‍, നീയേ മോചകന്‍
M എന്റെ വല്ലായ്‌മതന്‍, ഇല്ലായ്‌മയില്‍
നിന്റെ കാലൊച്ച, എന്നരികെ..
M കരുണയലതല്ലും നിന്‍ സൗഖ്യത്തിന്‍
തിരയിളകുമീ.. സന്ധ്യയില്‍..
M എന്‍ മോചനം നിന്‍ കൈകളില്‍…
A നീയേ ഏക മാര്‍ഗ്ഗം, നീയേ സത്യ ദൈവം
നീയേ ജീവനാഥന്‍, നീയേ മോചകന്‍
A നീയേ ഏക മാര്‍ഗ്ഗം, നീയേ സത്യ ദൈവം
നീയേ ജീവനാഥന്‍, നീയേ മോചകന്‍
—————————————–
F പൊള്ളുന്ന ഓര്‍മ്മകള്‍, അകമെ നിറയുമ്പോള്‍
അരികിലൊരുക്കും നിന്‍ നീരുറവ
M പൊള്ളുന്ന ഓര്‍മ്മകള്‍, അകമെ നിറയുമ്പോള്‍
അരികിലൊരുക്കും നിന്‍ നീരുറവ
F ആര്‍ത്തനായ് കാത്തു നീ, അഴകോടെ എന്‍ മനം
അനുഗ്രഹമാക്കി നീ മാറ്റുകില്ലേ
M ആര്‍ത്തനായ് കാത്തു നീ, അഴകോടെ എന്‍ മനം
അനുഗ്രഹമാക്കി നീ മാറ്റുകില്ലേ
A നീയേ ഏക മാര്‍ഗ്ഗം, നീയേ സത്യ ദൈവം
നീയേ ജീവനാഥന്‍, നീയേ മോചകന്‍
A നീയേ ഏക മാര്‍ഗ്ഗം, നീയേ സത്യ ദൈവം
നീയേ ജീവനാഥന്‍, നീയേ മോചകന്‍
F എന്റെ വല്ലായ്‌മതന്‍, ഇല്ലായ്‌മയില്‍
നിന്റെ കാലൊച്ച, എന്നരികെ..
F കരുണയലതല്ലും നിന്‍ സൗഖ്യത്തിന്‍
തിരയിളകുമീ.. സന്ധ്യയില്‍..
F എന്‍ മോചനം നിന്‍ കൈകളില്‍…
A നീയേ ഏക മാര്‍ഗ്ഗം, നീയേ സത്യ ദൈവം
നീയേ ജീവനാഥന്‍, നീയേ മോചകന്‍
A നീയേ ഏക മാര്‍ഗ്ഗം, നീയേ സത്യ ദൈവം
നീയേ ജീവനാഥന്‍, നീയേ മോചകന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ വല്ലായ്‌മതന്‍, ഇല്ലായ്‌മയില്‍ നിന്റെ കാലൊച്ച, എന്നരികെ Ente Vallaymathan Illaymayil Lyrics | Ente Vallaymathan Illaymayil Song Lyrics | Ente Vallaymathan Illaymayil Karaoke | Ente Vallaymathan Illaymayil Track | Ente Vallaymathan Illaymayil Malayalam Lyrics | Ente Vallaymathan Illaymayil Manglish Lyrics | Ente Vallaymathan Illaymayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Vallaymathan Illaymayil Christian Devotional Song Lyrics | Ente Vallaymathan Illaymayil Christian Devotional | Ente Vallaymathan Illaymayil Christian Song Lyrics | Ente Vallaymathan Illaymayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Vallaaymathan, Illaaymayil
Ninte Kaalocha, Ennarike..
Karunayalathallum Nin Saukhyathin
Thirayilakumee.. Sandhyayil..
En Mochanam Nin Kaikalil...

Neeye Eka Maarggam, Neeye Sathya Daivam
Neeye Jeeva Nadhan, Neeye Mochakan
Neeye Eka Maargam, Neeye Sathya Daivam
Neeye Jeeva Nadhan, Neeye Mochakan

-----

Thimiram Niranju Njan, Nanmakal Kaanaathe
Thamassilalanjidumbol
Thimiram Niranju Njan, Nanmakal Kaanaathe
Thamassilalanjidumbol

Vilakkaai Arike, Ananju Nee Ennile
Andhakaaram Akattidukille
Vilakkaai Arike, Ananju Nee Ennile
Andhakaaram Akattidukille

Neeye Eka Marggam, Neeye Sathya Daivam
Neeye Jeeva Nadhan, Neeye Mochakan
Neeye Eka Margam, Neeye Sathya Daivam
Neeye Jeeva Nadhan, Neeye Mochakan

Ente Vallaaymathan, Illaaymayil
Ninte Kaalocha, Ennarike..
Karunayalathallum Nin Saukhyathin
Thirayilakumee.. Sandhyayil..
En Mochanam Nin Kaikalil...

Neeye Eka Marggam, Neeye Sathya Daivam
Neeye Jeeva Nadhan, Neeye Mochakan
Neeye Eka Margam, Neeye Sathya Daivam
Neeye Jeeva Nadhan, Neeye Mochakan

-----

Pollunna Ormmakal, Akame Nirayumbol
Arikilorukkum Nin Neerurava
Pollunna Ormmakal, Akame Nirayumbol
Arikilorukkum Nin Neerurava

Aarthanaai Kaathu Nee, Azhakode En Manam
Anugrahamaakki Nee Maattukille
Aarthanaai Kaathu Nee, Azhakode En Manam
Anugrahamaakki Nee Maattukille

Neeye Eka Marggam, Neeye Sathya Daivam
Neeye Jeeva Nadhan, Neeye Mochakan
Neeye Eka Margam, Neeye Sathya Daivam
Neeye Jeeva Nadhan, Neeye Mochakan

Ente Vallaaymathan, Illaaymayil
Ninte Kalocha, Ennarike..
Karuna Alathallum Nin Saukhyathin
Thira Ilakumee.. Sandhyayil..
En Mochanam Nin Kaikalil...

Neeye Eka Marggam, Neeye Sathya Daivam
Neeye Jeeva Nadhan, Neeye Mochakan
Neeye Eka Margam, Neeye Sathya Daivam
Neeye Jeeva Nadhan, Neeye Mochakan

Ente Vallaymathan Illaymayil Vallaaymathan Illaaymayil Vallaimathan Illaimayil Vallaaimathan Illaaimayil Vallayma Vallaima Vallaayma Vallaaima Than


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 175.  Song ID 12476


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.