Malayalam Lyrics

| | |

A A A

My Notes
M എന്റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
F ആപത്തില്‍, രോഗത്തില്‍, വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍
A ആപത്തില്‍, രോഗത്തില്‍, വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍
—————————————–
M കാല്‍വരി മലമേല്‍ കയറി
മുള്‍മുടി ശിരസ്സില്‍ വഹിച്ചു
F എന്റെ വേദന സര്‍വ്വവും നീക്കിയെന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം
M എന്റെ വേദന സര്‍വ്വവും നീക്കിയെന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം
A എന്റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
A ആപത്തില്‍, രോഗത്തില്‍, വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍
—————————————–
F അവനാദ്യനും അന്ത്യനുമേ
ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ
M പതിനായിരത്തില്‍ അതിശ്രേഷ്‌ഠനവന്‍
സ്‌തുത്യനാം വന്ദ്യനാം നായകന്‍
F പതിനായിരത്തില്‍ അതിശ്രേഷ്‌ഠനവന്‍
സ്‌തുത്യനാം വന്ദ്യനാം നായകന്‍
A എന്റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
A ആപത്തില്‍, രോഗത്തില്‍, വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍
—————————————–
M മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങള്‍ അനുനിമിഷം
F പകല്‍ മേഘസ്‌തം‍ഭം, രാത്രി അഗ്നിതൂണായ്
എന്നെ അനുദിനം വഴിനടത്തും
M പകല്‍ മേഘസ്‌തം‍ഭം, രാത്രി അഗ്നിതൂണായ്
എന്നെ അനുദിനം വഴിനടത്തും
A എന്റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
A ആപത്തില്‍, രോഗത്തില്‍, വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍
—————————————–
F എന്റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
M അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും
F അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും
A എന്റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
A ആപത്തില്‍, രോഗത്തില്‍, വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍
A ആപത്തില്‍, രോഗത്തില്‍, വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Yeshu Enikku Nallavan | എന്റെ യേശു എനിക്കു നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ Ente Yeshu Enikku Nallavan Lyrics | Ente Yeshu Enikku Nallavan Song Lyrics | Ente Yeshu Enikku Nallavan Karaoke | Ente Yeshu Enikku Nallavan Track | Ente Yeshu Enikku Nallavan Malayalam Lyrics | Ente Yeshu Enikku Nallavan Manglish Lyrics | Ente Yeshu Enikku Nallavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Yeshu Enikku Nallavan Christian Devotional Song Lyrics | Ente Yeshu Enikku Nallavan Christian Devotional | Ente Yeshu Enikku Nallavan Christian Song Lyrics | Ente Yeshu Enikku Nallavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Yeshu Enikku Nallavan
Avan Ennennum Mathiyaayavan
Aapathil, Rogathil, Van Prayaasangalil
Maname Avan Mathiyaayavan
Aapathil, Rogathil, Van Prayaasangalil
Maname Avan Mathiyaayavan

-----

Kalvari Malamel Kayari
Mulmudi Shirassil Vahichu
Ente Vedhana Sarvvavum Neekiyennil
Puthujeevan Pakarnnavanaam
Ente Vedhana Sarvvavum Neekiyennil
Puthujeevan Pakarnnavanaam

Ente Yeshu Enikku Nallavan
Avan Ennennum Mathiyaayavan
Aapathil, Rogathil, Van Prayaasangalil
Maname Avan Mathiyaayavan

-----

Avan Aadhyanum Anthyanume
Divya Snehathin Uravidame
Pathinaayirathil Athi Shreshttanavan
Sthuthyanaam Vandhyanam Nayakan
Pathinaayirathil Athi Shreshttanavan
Sthuthyanaam Vandhyanam Nayakan

Ente Yeshu Enikku Nallavan
Avan Ennennum Mathiyaayavan
Aapathil, Rogathil, Van Prayaasangalil
Maname Avan Mathiyaayavan

-----

Marubhoo Yathra Athikadinam
Prathikoolangal Anunimisham
Pakal Mekhasthambham, Rathri Agni Thoonaai
Enne Anudhinam Vazhi Nadathum
Pakal Mekhasthambham, Rathri Agni Thoonaai
Enne Anudhinam Vazhi Nadathum

Ente Yeshu Enikku Nallavan
Avan Ennennum Mathiyaayavan
Aabathil, Rogathil, Van Prayaasangalil
Maname Avan Mathiyaayavan

-----

Ente Kleshamellam Neengippom
Kannuneerellam Thudacheedume
Avan Rajavaai Vaanil Velippedumbol
Njan Avanidam Parannuyarum
Avan Rajavaai Vaanil Velippedumbol
Njan Avanidam Parannuyarum

Ente Yeshu Enikku Nallavan
Avan Ennennum Mathiyaayavan
Aapathil, Rogathil, Van Prayaasangalil
Maname Avan Mathiyaayavan
Aapathil, Rogathil, Van Prayaasangalil
Maname Avan Mathiyaayavan

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1179.  Song ID 10064


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.