Malayalam Lyrics

| | |

A A A

My Notes
M എന്റെ യേശു, വരാറായ്‌
വാനമേഘങ്ങളില്‍ വരാറായ്‌
F എന്റെ യേശു, വരാറായ്‌
വാനമേഘങ്ങളില്‍ വരാറായ്‌
M മറ്റുള്ളവരെപ്പോലെ ദുഃഖിക്കയില്ല
മരണാനന്തര ജീവിതമെന്തെന്ന് ഞാനറിയുന്നു
F മറ്റുള്ളവരെപ്പോലെ ദുഃഖിക്കയില്ല
മരണാനന്തര ജീവിതമെന്തെന്ന് ഞാനറിയുന്നു
M കര്‍ത്താവിന്‍ പ്രത്യക്ഷതയില്‍
ഉയര്‍ത്തെഴുന്നേല്‍ക്കും
F കര്‍ത്താവിന്‍ പ്രത്യക്ഷതയില്‍
ഉയര്‍ത്തെഴുന്നേല്‍ക്കും
A ഉയര്‍ത്തെഴുന്നേല്‍ക്കും, ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും
കാഹള ധ്വനിയിങ്കല്‍ ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും
A ഉയര്‍ത്തെഴുന്നേല്‍ക്കും, ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും
കാഹള ധ്വനിയിങ്കല്‍ ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും
A എന്റെ യേശു, വരാറായ്‌
വാനമേഘങ്ങളില്‍ വരാറായ്‌
A എന്റെ യേശു, വരാറായ്‌
വാനമേഘങ്ങളില്‍ വരാറായ്‌
—————————————–
M കര്‍ത്താവ് താന്‍ ഗംഭീര നാദത്തോടെ
പ്രധാന ദൈവ ദൂതന്റെ ശബ്‌ദത്തോടെ
F കര്‍ത്താവ് താന്‍ ഗംഭീര നാദത്തോടെ
പ്രധാന ദൈവ ദൂതന്റെ ശബ്‌ദത്തോടെ
M ക്രിസ്‌തുവില്‍ മരിച്ചവര്‍
ഉയര്‍ത്തെഴുന്നേല്‍ക്കും
F ക്രിസ്‌തുവില്‍ മരിച്ചവര്‍
ഉയര്‍ത്തെഴുന്നേല്‍ക്കും
M നാമോ രൂപാന്തരപ്പെടുമല്ലോ
F നാമോ രൂപാന്തരപ്പെടുമല്ലോ
A എന്റെ യേശു, വരാറായ്‌
വാനമേഘങ്ങളില്‍ വരാറായ്‌
—————————————–
F മാറാത്ത പ്രത്യാശ തന്ന എന്റെ യേശുവേ
അത്ഭുതങ്ങള്‍, അടയാളങ്ങള്‍ നിന്റെ നാമത്തില്‍
M മാറാത്ത പ്രത്യാശ തന്ന എന്റെ യേശുവേ
അത്ഭുതങ്ങള്‍, അടയാളങ്ങള്‍ നിന്റെ നാമത്തില്‍
F മരിച്ചവര്‍ ഉയര്‍ക്കും
യേശു നാമത്തില്‍
M മരിച്ചവര്‍ ഉയര്‍ക്കും
യേശു നാമത്തില്‍
F നാമോ, ഉയര്‍പ്പിന്റെ ശക്തി പ്രാപിക്കും
M നാമോ, ഉയര്‍പ്പിന്റെ ശക്തി പ്രാപിക്കും
F എന്റെ യേശു, വരാറായ്‌
വാനമേഘങ്ങളില്‍ വരാറായ്‌
M എന്റെ യേശു, വരാറായ്‌
വാനമേഘങ്ങളില്‍ വരാറായ്‌
F മറ്റുള്ളവരെപ്പോലെ ദുഃഖിക്കയില്ല
മരണാനന്തര ജീവിതമെന്തെന്ന് ഞാനറിയുന്നു
M മറ്റുള്ളവരെപ്പോലെ ദുഃഖിക്കയില്ല
മരണാനന്തര ജീവിതമെന്തെന്ന് ഞാനറിയുന്നു
F കര്‍ത്താവിന്‍ പ്രത്യക്ഷതയില്‍
ഉയര്‍ത്തെഴുന്നേല്‍ക്കും
M കര്‍ത്താവിന്‍ പ്രത്യക്ഷതയില്‍
ഉയര്‍ത്തെഴുന്നേല്‍ക്കും
A ഉയര്‍ത്തെഴുന്നേല്‍ക്കും, ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും
കാഹള ധ്വനിയിങ്കല്‍ ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും
A ഉയര്‍ത്തെഴുന്നേല്‍ക്കും, ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും
കാഹള ധ്വനിയിങ്കല്‍ ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും
A എന്റെ യേശു, വരാറായ്‌
വാനമേഘങ്ങളില്‍ വരാറായ്‌
A എന്റെ യേശു, വരാറായ്‌
വാനമേഘങ്ങളില്‍ വരാറായ്‌
A എന്റെ യേശു, വരാറായ്‌
വാനമേഘങ്ങളില്‍… വരാറായ്‌…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Yeshu Vararayi Vanamekhangalil Vararayi | എന്റെ യേശു, വരാറായ്‌ വാനമേഘങ്ങളില്‍ വരാറായ്‌ Ente Yeshu Vararayi Lyrics | Ente Yeshu Vararayi Song Lyrics | Ente Yeshu Vararayi Karaoke | Ente Yeshu Vararayi Track | Ente Yeshu Vararayi Malayalam Lyrics | Ente Yeshu Vararayi Manglish Lyrics | Ente Yeshu Vararayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Yeshu Vararayi Christian Devotional Song Lyrics | Ente Yeshu Vararayi Christian Devotional | Ente Yeshu Vararayi Christian Song Lyrics | Ente Yeshu Vararayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Yeshu, Varaaraai
Vaanamekhangalil Varaaraai
Ente Yeshu, Varaaraai
Vaanamekhangalil Varaaraai

Mattullavareppole Dhukhikkeyilla
Maranaananthara Jeevithamenthenn Njanariyunnu
Mattullavareppole Dhukhikkeyilla
Maranaananthara Jeevithamenthenn Njanariyunnu

Karthavin Prathyakshathayil
Uyarthezhunnelkkum
Karthavin Prathyakshathayil
Uyarthezhunnelkkum

Uyarthezhunnelkkum, Njan Uyarthezhunnelkkum.
Kaahala Dhvaniyinkal Njan Uyarthezhunnelkkum
Uyarthezhunnelkkum, Njan Uyarthezhunnelkkum.
Kaahala Dhvaniyinkal Njan Uyarthezhunnelkkum

Ente Yeshu, Varaaraai
Vanamekhangalil Varaaraai
Ente Yeshu, Varaaraai
Vanamekhangalil Varaaraai

-----

Karthavu Thaan Gambheera Naadhathode
Pradhaana Dhaiva Dhoothante Shabdhathode
Karthavu Thaan Gambheera Naadhathode
Pradhaana Dhaiva Dhoothante Shabdhathode

Kristhuvil Marichavar
Uyarthezhunnelkkum
Kristhuvil Marichavar
Uyarthezhunnelkkum

Naamo Roopaantharappedumallo
Naamo Roopaantharappedumallo

Ente Yeshu, Varaaraai
Vanamekhangalil Varaaraai

-----

Maaraatha Prathyaasha Thanna Ente Yeshuve
Albhuthangal, Adayaalangal Ninte Naamathil
Maaraatha Prathyaasha Thanna Ente Yeshuve
Albhuthangal, Adayaalangal Ninte Naamathil

Marichavar Uyarkkum
Yeshu Naamathil
Marichavar Uyarkkum
Yeshu Naamathil

Naamo, Uyarppinte Shakthi Praapikkum
Naamo, Uyarppinte Shakthi Praapikkum

Ente Yeshu, Varaaraai
Vaanamekhangalil Varaaraai
Ente Yeshu, Varaaraai
Vaanamekhangalil Varaaraai

Mattullavareppole Dhukhikkeyilla
Maranaananthara Jeevithamenthenn Njanariyunnu
Mattullavareppole Dhukhikkeyilla
Maranaananthara Jeevithamenthenn Njanariyunnu

Karthavin Prathyakshathayil
Uyarthezhunnelkkum
Karthavin Prathyakshathayil
Uyarthezhunnelkkum

Uyarthezhunnelkkum, Njaan Uyarthezhunnelkkum
Kahala Dhwaniyinkal Njaan Uyarthezhunnelkkum
Uyarthezhunnelkkum, Njaan Uyarthezhunnelkkum
Kahala Dhwaniyinkal Njaan Uyarthezhunnelkkum

Ente Yeshu, Varaaraai
Vanamekhangalil Varaaraai
Ente Yeshu, Varaaraai
Vanamekhangalil Varaaraai

Ente Yeshu, Varaaraai
Vanamekhangalil... Varaaraai...

Ente Yeshu Vararayi Varaarayi Vararaayi Vararai Vararaai Vararayi Vararaayi


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 383.  Song ID 11486


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.