Malayalam Lyrics

| | |

A A A

My Notes
A ഹാലേ, ഹാല്ലേലൂയ്യാ
ഹാലേ, ഹാല്ലേലൂയ്യാ
ഹാലേ, ഹാല്ലേലൂയ്യാ
ഹാ..ല്ലേ..ലൂയ്യാ…
A ഹാലേ, ഹാല്ലേലൂയ്യാ
ഹാലേ, ഹാല്ലേലൂയ്യാ
ഹാലേ, ഹാല്ലേലൂയ്യാ
ഹാ..ല്ലേ..ലൂയ്യാ…
🎵🎵🎵
M എന്റെ യേശുവേ, എന്റെ കര്‍ത്തനേ
നീയെന്നുമെന്‍ ഓഹരി
M എന്റെ യേശുവേ, എന്റെ ദൈവമേ
നീയെന്നുമെന്‍ ഉപനിധി
A നീ എന്‍ വിശ്വാസം, നീ എന്‍ പ്രത്യാശ
നിന്‍ കൃപ എനിക്കു മതി
A നിന്നില്‍ ആശ്വാസം, നിന്നില്‍ സന്തോഷം
നിന്‍ കരുതല്‍ എനിക്കു മതി
A ആരാധ്യനാം, യേശു നാഥാ
A ഹാല്ലേലൂയ്യാ പാടിടും, എന്നെന്നും ഞാന്‍
—————————————–
F അങ്ങെന്‍ ആയുസില്‍, ചെയ്‌ത നന്മകള്‍
ഓര്‍ക്കുമ്പോള്‍ ഉള്ളം നിറയും
F എന്നെ നടത്തിയ വഴികള്‍ അതോര്‍ക്കുമ്പോള്‍
നന്ദിയാല്‍ ഞാന്‍ പാടീടും
A നീ എന്‍ വിശ്വാസം, നീ എന്‍ പ്രത്യാശ
നിന്‍ കൃപ എനിക്കു മതി
A നിന്നില്‍ ആശ്വാസം, നിന്നില്‍ സന്തോഷം
നിന്‍ കരുതല്‍ എനിക്കു മതി
A ആരാധ്യനാം, യേശു നാഥാ
A ഹാല്ലേലൂയ്യാ പാടിടും, എന്നെന്നും ഞാന്‍
—————————————–
M എന്നെ കാക്കുവാന്‍, എന്നെ കരുതുവാന്‍
നീയെന്നും ശക്തനല്ലോ
M എന്‍ ജീവിത വഴികളതെന്നെന്നും
നിന്നുള്ളം കൈയ്യിലല്ലോ
A നീ എന്‍ വിശ്വാസം, നീ എന്‍ പ്രത്യാശ
നിന്‍ കൃപ എനിക്കു മതി
A നിന്നില്‍ ആശ്വാസം, നിന്നില്‍ സന്തോഷം
നിന്‍ കരുതല്‍ എനിക്കു മതി
A ആരാധ്യനാം, യേശു നാഥാ
A ഹാല്ലേലൂയ്യാ പാടിടും, എന്നെന്നും ഞാന്‍
—————————————–
F എന്റെ ആയുസിന്‍, എല്ലാ നാള്‍കളും
നിന്‍ സ്‌തുതികള്‍ ഞാനേറ്റു പാടും
F എന്നും ഞാനും എന്നുടെ കുടുംബവും
നിന്‍ നാമം വാഴ്‌ത്തി പാടും
A നീ എന്‍ വിശ്വാസം, നീ എന്‍ പ്രത്യാശ
നിന്‍ കൃപ എനിക്കു മതി
A നിന്നില്‍ ആശ്വാസം, നിന്നില്‍ സന്തോഷം
നിന്‍ കരുതല്‍ എനിക്കു മതി
A ആരാധ്യനാം, യേശു നാഥാ
A ഹാല്ലേലൂയ്യാ പാടിടും, എന്നെന്നും ഞാന്‍
A ഹാലേ, ഹാല്ലേലൂയ്യാ
ഹാലേ, ഹാല്ലേലൂയ്യാ
ഹാലേ, ഹാല്ലേലൂയ്യാ
ഹാ..ല്ലേ..ലൂയ്യാ…
A ഹാലേ, ഹാല്ലേലൂയ്യാ
ഹാലേ, ഹാല്ലേലൂയ്യാ
ഹാലേ, ഹാല്ലേലൂയ്യാ
ഹാ..ല്ലേ..ലൂയ്യാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ യേശുവേ, എന്റെ കര്‍ത്തനേ നീയെന്നുമെന്‍ ഓഹരി Ente Yeshuve Ente Karthane Lyrics | Ente Yeshuve Ente Karthane Song Lyrics | Ente Yeshuve Ente Karthane Karaoke | Ente Yeshuve Ente Karthane Track | Ente Yeshuve Ente Karthane Malayalam Lyrics | Ente Yeshuve Ente Karthane Manglish Lyrics | Ente Yeshuve Ente Karthane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Yeshuve Ente Karthane Christian Devotional Song Lyrics | Ente Yeshuve Ente Karthane Christian Devotional | Ente Yeshuve Ente Karthane Christian Song Lyrics | Ente Yeshuve Ente Karthane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Haale, Haallelooyyaa
Haale, Haallelooyyaa
Haale, Haallelooyyaa
Haa..lle..looyyaa…

Haale, Haallelooyyaa
Haale, Haallelooyyaa
Haale, Haallelooyyaa
Haa..lle..looyyaa…

🎵🎵🎵

Ente Yeshuve, Ente Karthane
Neeyennumen Ohari
Ente Yeshuve, Ente Daivame
Neeyennumen Upanidhi

Nee En Vishwasam, Nee En Prathyaasha
Nin Krupa Enikku Mathi
Ninnil Aashwasam, Ninnil Santhosham
Nin Karuthal Enikku Mathi
Aaraadhyanaam, Yeshu Nadha
Haallelooyyaa Paadidum, Ennennum Njan

-----

Angen Aayusil, Cheytha Nanmakal
Orkkumbol Ullam Nirayum
Enne Nadathiya Vazhikal Athorkkumbol
Nandiyaal Njan Paadeedum

Nee En Vishwasam, Nee En Prathyasha
Nin Kripa Enikku Mathi
Ninnil Aashwasam, Ninnil Santhosham
Nin Karuthal Enikku Mathi
Aaradhyanaam, Yeshu Nadha
Hallelooyyaa Padidum, Ennennum Njaan

-----

Enne Kaakkuvaan, Enne Karuthuvaan
Neeyennum Shakthanallo
En Jeevitha Vazhikalathennennum
Ninnullam Kaiyyilallo

Nee En Vishwaasam, Nee En Prathyaasha
Nin Krupa Enikku Mathi
Ninnil Aashwasam, Ninnil Santhosham
Nin Karuthal Enikku Mathi
Aaraadhyanaam, Yeshu Nadha
Haallelooyyaa Paadidum, Ennennum Njan

-----

Ente Aayusin, Ellaa Naalkalum
Nin Sthuthikal Njanettu Paadum
Ennum Njanum Ennude Kudumbavum
Nin Naamam Vaazhthi Paadum

Nee En Vishwaasam, Nee En Prathyaasha
Nin Krupa Enikku Mathi
Ninnil Aashwasam, Ninnil Santhosham
Nin Karuthal Enikku Mathi
Aaraadhyanaam, Yeshu Nadha
Haallelooyyaa Paadidum, Ennennum Njan

Haale, Haallelooyyaa
Haale, Haallelooyyaa
Haale, Haallelooyyaa
Haa..lle..looyyaa…

Haale, Haallelooyyaa
Haale, Haallelooyyaa
Haale, Haallelooyyaa
Haa..lle..looyyaa…

Ente Yeshuve Ente Karthane Nee Ennum Enn Neeyennumen Neeyennum Ennumen Ohari Neeyen Prathyasha Kripa Natha Aaradhyanam


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 66.  Song ID 14108


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.