Malayalam Lyrics

| | |

A A A

My Notes
M എന്തേ എന്തേ അഖില ലോക രാജാവേ
നീ കാലിത്തൊഴുത്തില്‍ പിറന്നതെന്തേ
F എന്തേ എന്തേ അഖില ലോക രാജാവേ
നീ കാലിത്തൊഴുത്തില്‍ പിറന്നതെന്തേ
M ഈ കുഞ്ഞു മനസ്സില്‍ ഇടം നീ കണ്ടില്ലേ
ഈ കുഞ്ഞു മനസ്സില്‍ ഇടം ഞാന്‍ തന്നില്ലേ
F ഈ കുഞ്ഞു മനസ്സില്‍ ഇടം നീ കണ്ടില്ലേ
ഈ കുഞ്ഞു മനസ്സില്‍ ഇടം ഞാന്‍ തന്നില്ലേ
M എന്തേ എന്തേ
F എന്തേ എന്തേ
A എന്തേ എന്തേ
A എന്തേ എന്തേ അഖില ലോക രാജാവേ
നീ കാലിത്തൊഴുത്തില്‍ പിറന്നതെന്തേ
—————————————–
M നീയും നിന്നമ്മയും, മുട്ടിയ വാതിലുകള്‍
തട്ടിയടച്ചതാര്?
F നീയും നിന്നമ്മയും, മുട്ടിയ വാതിലുകള്‍
തട്ടിയടച്ചതാര്?
M വീണ്ടും നീ മുട്ടണേ, വാതില്‍ ഞാന്‍ തുറന്നിടാം
എന്‍ ഹൃദയത്തില്‍, ഇടം ഞാന്‍ തന്നിടാം
F വീണ്ടും നീ മുട്ടണേ, വാതില്‍ ഞാന്‍ തുറന്നിടാം
എന്‍ ഹൃദയത്തില്‍, ഇടം ഞാന്‍ തന്നിടാം
M എന്തേ എന്തേ
F എന്തേ എന്തേ
A എന്തേ എന്തേ
A എന്തേ എന്തേ അഖില ലോക രാജാവേ
നീ കാലിത്തൊഴുത്തില്‍ പിറന്നതെന്തേ
—————————————–
F നീ വന്ന രാവില്‍, നിന്നെ എതിരേല്‍ക്കുവാന്‍
പാരിടം ഉണര്‍ന്നില്ലല്ലോ
M നീ വന്ന രാവില്‍, നിന്നെ എതിരേല്‍ക്കുവാന്‍
പാരിടം ഉണര്‍ന്നില്ലല്ലോ
F തിരുവെട്ടം എന്നില്‍, നിറയുവാന്‍ ദൈവമേ
ഒരുവട്ടം നിന്‍, മുഖം കാട്ടീടണേ
M തിരുവെട്ടം എന്നില്‍, നിറയുവാന്‍ ദൈവമേ
ഒരുവട്ടം നിന്‍, മുഖം കാട്ടീടണേ
F എന്തേ എന്തേ
M എന്തേ എന്തേ
A എന്തേ എന്തേ
F എന്തേ എന്തേ അഖില ലോക രാജാവേ
നീ കാലിത്തൊഴുത്തില്‍ പിറന്നതെന്തേ
M എന്തേ എന്തേ അഖില ലോക രാജാവേ
നീ കാലിത്തൊഴുത്തില്‍ പിറന്നതെന്തേ
F ഈ കുഞ്ഞു മനസ്സില്‍ ഇടം നീ കണ്ടില്ലേ
ഈ കുഞ്ഞു മനസ്സില്‍ ഇടം ഞാന്‍ തന്നില്ലേ
M ഈ കുഞ്ഞു മനസ്സില്‍ ഇടം നീ കണ്ടില്ലേ
ഈ കുഞ്ഞു മനസ്സില്‍ ഇടം ഞാന്‍ തന്നില്ലേ
F എന്തേ എന്തേ
എന്തേ എന്തേ
എന്തേ എന്തേ
M എന്തേ എന്തേ
എന്തേ എന്തേ
എന്തേ എന്തേ
A എന്തേ എന്തേ അഖില ലോക രാജാവേ
നീ കാലിത്തൊഴുത്തില്‍ പിറന്നതെന്തേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്തേ എന്തേ അഖില ലോക രാജാവേ നീ കാലിത്തൊഴുത്തില്‍ പിറന്നതെന്തേ Enthe Enthe Akhila Lokha Rajave Lyrics | Enthe Enthe Akhila Lokha Rajave Song Lyrics | Enthe Enthe Akhila Lokha Rajave Karaoke | Enthe Enthe Akhila Lokha Rajave Track | Enthe Enthe Akhila Lokha Rajave Malayalam Lyrics | Enthe Enthe Akhila Lokha Rajave Manglish Lyrics | Enthe Enthe Akhila Lokha Rajave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthe Enthe Akhila Lokha Rajave Christian Devotional Song Lyrics | Enthe Enthe Akhila Lokha Rajave Christian Devotional | Enthe Enthe Akhila Lokha Rajave Christian Song Lyrics | Enthe Enthe Akhila Lokha Rajave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enthe Enthe Akhila Loka Rajave
Nee Kaalithozhuthil Pirannathenthe
Enthe Enthe Akhila Loka Rajave
Nee Kaalithozhuthil Pirannathenthe

Ee Kunju Manassil Idam Nee Kandille
Ee Kunju Manassil Idam Njan Thannille
Ee Kunju Manassil Idam Nee Kandille
Ee Kunju Manassil Idam Njan Thannille

Enthe Enthe
Enthe Enthe
Enthe Enthe
Enthe Enthe Akhila Loka Raajaave
Nee Kalithozhuthil Pirannathenthe

-----

Neeyum Ninnammayum, Muttiya Vaathilukal
Thattiyadachathaaru?
Neeyum Ninnammayum, Muttiya Vaathilukal
Thattiyadachathaaru?

Veendum Nee Muttane, Vaathil Njan Thurannidaam
En Hrudhayathil, Idam Njan Thannidaam
Veendum Nee Muttane, Vaathil Njan Thurannidaam
En Hrudhayathil, Idam Njan Thannidaam

Enthe Enthe
Enthe Enthe
Enthe Enthe
Enthe Enthe Akhila Loka Rajaave
Nee Kalithozhuthil Pirannathenthe

-----

Nee Vanna Raavil, Ninne Ethirelkkuvaan
Paaridam Unarnnillallo
Nee Vanna Raavil, Ninne Ethirelkkuvaan
Paaridam Unarnnillallo

Thiruvettam Ennil, Nirayuvaan Daivame
Oruvattam Nin, Mukham Kaatteedane
Thiruvettam Ennil, Nirayuvaan Daivame
Oruvattam Nin, Mukham Kaatteedane

Enthe Enthe
Enthe Enthe
Enthe Enthe

Enthe Enthe Akhila Loka Rajave
Nee Kaalithozhuthil Pirannathenthe
Enthe Enthe Akhila Loka Rajave
Nee Kaalithozhuthil Pirannathenthe

Ee Kunju Manasil Idam Nee Kandille
Ee Kunju Manasil Idam Njan Thannille
Ee Kunju Manasil Idam Nee Kandille
Ee Kunju Manasil Idam Njan Thannille

Enthe Enthe
Enthe Enthe
Enthe Enthe

Enthe Enthe
Enthe Enthe
Enthe Enthe

Enthe Enthe Akhila Loka Raajaave
Nee Kalithozhuthil Pirannathenthe

Enthe Enthe Akhila Lokha Rajave Loka Akhilaloka Akhilalokha Raajave Rajaave Entheyenthe


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 137.  Song ID 12878


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.