Malayalam Lyrics

| | |

A A A

My Notes
M എന്തിനാണിത്രയും സ്‌നേഹം
എന്നോടെന്തിനാണിത്രയും, കരുതല്‍
ഒരു മണ്‍കുടം പോല്‍, ഉടയുമ്പോഴൊക്കെയും
വീണ്ടും വാര്‍ക്കുവാനെന്തു കാരണം
എന്റെ ഈശോയെ..
എന്നെ കരതാരില്‍ കരുതാനിതെന്തു കാരണം
F എന്തിനാണിത്രയും സ്‌നേഹം
എന്നോടെന്തിനാണിത്രയും, കരുതല്‍
ഒരു മണ്‍കുടം പോല്‍, ഉടയുമ്പോഴൊക്കെയും
വീണ്ടും വാര്‍ക്കുവാനെന്തു കാരണം
എന്റെ ഈശോയെ..
എന്നെ കരതാരില്‍ കരുതാനിതെന്തു കാരണം
—————————————–
M ഉള്ളിലെ മുള്ളെന്നെ, നോവിച്ചിടുമ്പോള്‍
ഞാന്‍ വല്ലാത്ത ഭാരമേറ്റു തളര്‍ന്നു വീഴുമ്പോള്‍
F ഉള്ളിലെ മുള്ളെന്നെ, നോവിച്ചിടുമ്പോള്‍
ഞാന്‍ വല്ലാത്ത ഭാരമേറ്റു തളര്‍ന്നു വീഴുമ്പോള്‍
M കുഞ്ഞേ നിനക്കെന്റെ
കൃപ മതിയെന്നരുളാനായ്…
F കുഞ്ഞേ നിനക്കെന്റെ
കൃപ മതിയെന്നരുളാനായ്…
M ഈശോയെ… അകതാരിലെന്തു കാരണം
F എന്നോടലിവോടെ അരുളാനിതെന്തു കാരണം
A എന്തിനാണിത്രയും സ്‌നേഹം
എന്നോടെന്തിനാണിത്രയും, കരുതല്‍
ഒരു മണ്‍കുടം പോല്‍, ഉടയുമ്പോഴൊക്കെയും
വീണ്ടും വാര്‍ക്കുവാനെന്തു കാരണം
എന്റെ ഈശോയെ..
എന്നെ കരതാരില്‍ കരുതാനിതെന്തു കാരണം
—————————————–
F നന്മകള്‍ ചെയ്യാന്‍, നിനച്ചിടുമ്പോഴും
മനമറിയാതെ തിന്മകള്‍ കൊതിച്ചു പോകുമ്പോള്‍
M നന്മകള്‍ ചെയ്യാന്‍, നിനച്ചിടുമ്പോഴും
മനമറിയാതെ തിന്മകള്‍ കൊതിച്ചു പോകുമ്പോള്‍
F ചാരെ അണഞ്ഞെന്നെ
മാറോടണച്ചീടുവാന്‍..
M ചാരെ അണഞ്ഞെന്നെ
മാറോടണച്ചീടുവാന്‍..
F ഈശോയെ.. അകതാരിലെന്തു കാരണം
M എന്നെ കനിവോടെ തഴുകാനിതെന്തു കാരണം
A എന്തിനാണിത്രയും സ്‌നേഹം
എന്നോടെന്തിനാണിത്രയും, കരുതല്‍
ഒരു മണ്‍കുടം പോല്‍, ഉടയുമ്പോഴൊക്കെയും
വീണ്ടും വാര്‍ക്കുവാനെന്തു കാരണം
എന്റെ ഈശോയെ..
എന്നെ കരതാരില്‍ കരുതാനിതെന്തു കാരണം
A എന്തിനാണിത്രയും സ്‌നേഹം
എന്നോടെന്തിനാണിത്രയും, കരുതല്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enthinanu Ithrayum Sneham Ennod Enthinanu Ithrayum Karuthal | എന്തിനാണിത്രയും സ്‌നേഹം എന്നോടെന്തിനാണിത്രയും, കരുതല്‍ Enthinanu Ithrayum Sneham Lyrics | Enthinanu Ithrayum Sneham Song Lyrics | Enthinanu Ithrayum Sneham Karaoke | Enthinanu Ithrayum Sneham Track | Enthinanu Ithrayum Sneham Malayalam Lyrics | Enthinanu Ithrayum Sneham Manglish Lyrics | Enthinanu Ithrayum Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthinanu Ithrayum Sneham Christian Devotional Song Lyrics | Enthinanu Ithrayum Sneham Christian Devotional | Enthinanu Ithrayum Sneham Christian Song Lyrics | Enthinanu Ithrayum Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enthinaanithrayum Sneham
Ennodenthinaanithrayum, Karuthal
Oru Mankudam Pol, Udayumbozhokkeyum
Veendum Vaarkkuvaanenthu Kaaranam
Ente Eeshoye..
Enne Karathaaril Karuthaanithenthu Kaaranam

Enthinaanithrayum Sneham
Ennodenthinaanithrayum, Karuthal
Oru Mankudam Pol, Udayumbozhokkeyum
Veendum Vaarkkuvaanenthu Kaaranam
Ente Eeshoye..
Enne Karathaaril Karuthaanithenthu Kaaranam

-----

Ullile Mullenne, Novichidumbol
Njan Vallaatha Bhaaramettu Thalarnnu Veezhumbol
Ullile Mullenne, Novichidumbol
Njan Vallaatha Bhaaramettu Thalarnnu Veezhumbol

Kunje Ninakkente
Krupa Mathiyennarulaanaai...
Kunje Ninakkente
Krupa Mathiyennarulaanaai...

Eeshoye... Akathaarilenthu Kaaranam
Ennodalivode Arulaanithenthu Kaaranam

Enthinanithrayum Sneham
Ennod Enthinaanithrayum, Karuthal
Oru Mankudam Pol, Udayumbozhokkeyum
Veendum Vaarkkuvaan Enthu Karanam
Ente Eeshoye..
Enne Karatharil Karuthaan Ithenthu Kaaranam

-----

Nanmakal Cheyyaan, Ninachidumbozhum
Manamariyaathe Thinmakal Kothichu Pokumbol
Nanmakal Cheyyaan, Ninachidumbozhum
Manamariyaathe Thinmakal Kothichu Pokumbol

Chaare Ananjenne
Maarodanacheeduvaan..
Chaare Ananjenne
Maarodanacheeduvaan..

Eeshoye... Akatharilenthu Kaaranam
Enne Kanivode Thazhukaan Ithenthu Kaaranam

Enthinanithrayum Sneham
Ennod Enthinaanithrayum, Karuthal
Oru Mankudam Pol, Udayumbozhokkeyum
Veendum Vaarkkuvaan Enthu Karanam
Ente Eeshoye..
Enne Karatharil Karuthaan Ithenthu Kaaranam

Enthinanithrayum Sneham
Ennod Enthinaanithrayum, Karuthal

Enthinanithrayum Enthinaanithrayum Sneham Enthinanu Enthinaanu Ithrayum Sneham Ennod Enthinanu Ithrayum Karuthal


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 291.  Song ID 11761


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.