Malayalam Lyrics

| | |

A A A

My Notes
M എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു
തന്റെ മഹിമ നിസ്‌തുലം
F എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു
തന്റെ മഹിമ നിസ്‌തുലം
M ഇത്ര മഹാനായ് ഉത്തമനാകുമൊ-
രുത്തനെ ഉലകില്‍ കാണുമോ
F ഇത്ര മഹാനായ് ഉത്തമനാകുമൊ-
രുത്തനെ ഉലകില്‍ കാണുമോ
A എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു
തന്റെ മഹിമ നിസ്‌തുലം
—————————————–
M ഉന്നത ദൈവ നന്ദനനുലകില്‍
വന്നിതു കന്യാ ജാതനായ്
F ഉന്നത ദൈവ നന്ദനനുലകില്‍
വന്നിതു കന്യാ ജാതനായ്
M ഇന്നോളമൊരാള്‍ വന്നില്ലിതുപോല്‍
തന്നവതാരം നിസ്‌തുലം
F ഇന്നോളമൊരാള്‍ വന്നില്ലിതുപോല്‍
തന്നവതാരം നിസ്‌തുലം
A എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു
തന്റെ മഹിമ നിസ്‌തുലം
—————————————–
F തല ചായ്‌പാനായ് സ്ഥലമില്ലാത്തോന്‍
ഉലക മഹാന്മാര്‍ മുമ്പിലും
M തല ചായ്‌പാനായ് സ്ഥലമില്ലാത്തോന്‍
ഉലക മഹാന്മാര്‍ മുമ്പിലും
F തല താഴ്‌ത്താതെ നില തെറ്റാതെ
നലമൊടു ജീവിച്ചത്ഭുതം
M തല താഴ്‌ത്താതെ നില തെറ്റാതെ
നലമൊടു ജീവിച്ചത്ഭുതം
A എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു
തന്റെ മഹിമ നിസ്‌തുലം
—————————————–
M കുരുടര്‍ കണ്ടു, തിരുടര്‍ വിരണ്ടു
ശാന്തത പൂണ്ടു സാഗരം
F കുരുടര്‍ കണ്ടു, തിരുടര്‍ വിരണ്ടു
ശാന്തത പൂണ്ടു സാഗരം
M തെല്ലിരകൊണ്ടു ബഹുജനമുണ്ടു
മൃതരുയിര്‍പൂണ്ടു ക്രിസ്‌തനാല്‍
F തെല്ലിരകൊണ്ടു ബഹുജനമുണ്ടു
മൃതരുയിര്‍പൂണ്ടു ക്രിസ്‌തനാല്‍
A എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു
തന്റെ മഹിമ നിസ്‌തുലം
—————————————–
F കലുഷത ലേശം കാണുന്നില്ലീ
മനുജനിലെന്നുര ചെയ്‌തു ഹാ!
M കലുഷത ലേശം കാണുന്നില്ലീ
മനുജനിലെന്നുര ചെയ്‌തു ഹാ!
F മരണമതിന്‍ വിധിയെഴുതിയതിവനെ
പ്രതിമാത്രം ഭൂവിയത്ഭുതം
M മരണമതിന്‍ വിധിയെഴുതിയതിവനെ
പ്രതിമാത്രം ഭൂവിയത്ഭുതം
A എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു
തന്റെ മഹിമ നിസ്‌തുലം
—————————————–
M മൃതിയെ വെന്നവനുയിര്‍ത്തെഴുന്നേറ്റു
ഇതിനെതിരാരിന്നോതിടും
F മൃതിയെ വെന്നവനുയിര്‍ത്തെഴുന്നേറ്റു
ഇതിനെതിരാരിന്നോതിടും
M ഹൃദിബോധം ലവമുള്ളോരെല്ലാം
അടിപണിയും തന്‍ സന്നിധൗ
F ഹൃദിബോധം ലവമുള്ളോരെല്ലാം
അടിപണിയും തന്‍ സന്നിധൗ
A എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു
തന്റെ മഹിമ നിസ്‌തുലം
—————————————–
F ജയ ജയ നിസ്‌തുല ക്രിസ്‌തു രാജന്‍
ജയ ജയ നിര്‍മ്മല നായകന്‍
M ജയ ജയ നിസ്‌തുല ക്രിസ്‌തു രാജന്‍
ജയ ജയ നിര്‍മ്മല നായകന്‍
F ജയ ജയ ഘോഷം, തുടരുക ജനമേ
ജയം തരും നാഥനു സ്‌തോത്രമേ
M ജയ ജയ ഘോഷം, തുടരുക ജനമേ
ജയം തരും നാഥനു സ്‌തോത്രമേ
F എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു
തന്റെ മഹിമ നിസ്‌തുലം
M എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു
തന്റെ മഹിമ നിസ്‌തുലം
F ഇത്ര മഹാനായ് ഉത്തമനാകുമൊ-
രുത്തനെ ഉലകില്‍ കാണുമോ
M ഇത്ര മഹാനായ് ഉത്തമനാകുമൊ-
രുത്തനെ ഉലകില്‍ കാണുമോ
A എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു
തന്റെ മഹിമ നിസ്‌തുലം
A എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു
തന്റെ മഹിമ നിസ്‌തുലം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്തൊരത്ഭുത പുരുഷന്‍ ക്രിസ്‌തു തന്റെ മഹിമ നിസ്‌തുലം Enthoralbhutha Purushan Kristhu Lyrics | Enthoralbhutha Purushan Kristhu Song Lyrics | Enthoralbhutha Purushan Kristhu Karaoke | Enthoralbhutha Purushan Kristhu Track | Enthoralbhutha Purushan Kristhu Malayalam Lyrics | Enthoralbhutha Purushan Kristhu Manglish Lyrics | Enthoralbhutha Purushan Kristhu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthoralbhutha Purushan Kristhu Christian Devotional Song Lyrics | Enthoralbhutha Purushan Kristhu Christian Devotional | Enthoralbhutha Purushan Kristhu Christian Song Lyrics | Enthoralbhutha Purushan Kristhu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enthoralbhutha Purushan Kristhu
Thante Mahima Nisthulam
Enthoralbhutha Purushan Kristhu
Thante Mahima Nisthulam

Ithra Mahaanaai Uthamanaakumo-
Ruthane Ulakil Kaanumo
Ithra Mahaanaai Uthamanaakumo-
Ruthane Ulakil Kaanumo

Enthoralbhutha Purushan Kristhu
Thante Mahima Nisthulam

-----

Unnatha Daiva Nandhananulakil
Vannithu Kanyaa Jaathanaai
Unnatha Daiva Nandhananulakil
Vannithu Kanyaa Jaathanaai

Innolamoraal Vannillithupol
Thannavathaaram Nisthulam
Innolamoraal Vannillithupol
Thannavathaaram Nisthulam

Enthoralbhutha Purushan Kristhu
Thante Mahima Nisthulam

-----

Thala Chaaypaanaai Sthalamillaathon
Ulaka Mahaanmaar Mumbilum
Thala Chaaypaanaai Sthalamillaathon
Ulaka Mahaanmaar Mumbilum

Thala Thaazhthaathe Nila Thettaathe
Nalamodu Jeevichalbhutham
Thala Thaazhthaathe Nila Thettaathe
Nalamodu Jeevichalbhutham

Enthoralbhutha Purushan Kristhu
Thante Mahima Nisthulam

-----

Kurudar Kandu, Thirudar Virandu
Shaanthatha Poondu Saagaram
Kurudar Kandu, Thirudar Virandu
Shaanthatha Poondu Saagaram

Thellirakondu Bahujanamundu
Mrutharuyirpoondu Kristhanaal
Thellirakondu Bahujanamundu
Mrutharuyirpoondu Kristhanaal

Enthoralbhutha Purushan Kristhu
Thante Mahima Nisthulam

-----

Kalushatha Lesham Kaanunnillee
Manujanilennura Cheythu Haa!
Kalushatha Lesham Kaanunnillee
Manujanilennura Cheythu Haa!

Maranamathin Vidhiyezhuthiyathivane
Prathimaathram Bhooviyalbhutham
Maranamathin Vidhiyezhuthiyathivane
Prathimaathram Bhooviyalbhutham

Enthoralbhutha Purushan Kristhu
Thante Mahima Nisthulam

-----

Mruthiye Vennavanuyirthezhunnettu
Ithinethiraarinnothidum
Mruthiye Vennavanuyirthezhunnettu
Ithinethiraarinnothidum

Hrudhibodham Lavamullorellaam
Adipaniyum Than Sannidhau
Hrudhibodham Lavamullorellaam
Adipaniyum Than Sannidhau

Enthoralbhutha Purushan Kristhu
Thante Mahima Nisthulam

-----

Jaya Jaya Nisthula Kristhu Rajan
Jaya Jaya Nirmmala Naayakan
Jaya Jaya Nisthula Kristhu Rajan
Jaya Jaya Nirmmala Naayakan

Jaya Jaya Khosham, Thudaruka Janame
Jayam Tharum Nadhanu Sthothrame
Jaya Jaya Khosham, Thudaruka Janame
Jayam Tharum Nadhanu Sthothrame

Enthoralbhutha Purushan Kristhu
Thante Mahima Nisthulam
Enthoralbhutha Purushan Kristhu
Thante Mahima Nisthulam

Ithra Mahaanaai Uthamanaakumo-
Ruthane Ulakil Kaanumo
Ithra Mahaanaai Uthamanaakumo-
Ruthane Ulakil Kaanumo

Enthoralbhutha Purushan Kristhu
Thante Mahima Nisthulam
Enthoralbhutha Purushan Kristhu
Thante Mahima Nisthulam

Enthoralbhutha Enthoralbutha Purushan Kristhu Enthorathbhutha Enthorathbutha Purushan Kristhu Christhu enthoralbudha enthoralbhudha


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 92.  Song ID 13908


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.