Malayalam Lyrics

| | |

A A A

My Notes
M എന്തൊരത്ഭുതമാ… ഇതെന്തൊരത്ഭുതമാ…
ദൈവമെന്‍, അരികിലായി, അള്‍ത്താരയില്‍…
F എന്തൊരത്ഭുതമാ… ഇതെന്തൊരത്ഭുതമാ…
ദൈവമെന്‍, കൈകളില്‍, നാവില്‍ ഇന്നിതാ…
M ആരാധന മാത്രമേ, പാടാനുള്ളു
നന്ദി മാത്രമേ ഇന്നു, പറയാനുള്ളൂ
F ആരാധന മാത്രമേ, പാടാനുള്ളു
നന്ദി മാത്രമേ ഇന്നു, പറയാനുള്ളൂ
A എന്തൊരത്ഭുതമാ… ഇതെന്തൊരത്ഭുതമാ…
ദൈവമെന്‍, അരികിലായി, അള്‍ത്താരയില്‍…
—————————————–
M നിന്നെ നോക്കി ഇരിക്കാനേ കഴിയുന്നുള്ളു
നിന്‍ സ്നേഹമോര്‍ത്തു കരയാനേ ആകുന്നുള്ളു
F നിന്നെ നോക്കി ഇരിക്കാനേ കഴിയുന്നുള്ളു
നിന്‍ സ്നേഹമോര്‍ത്തു കരയാനേ ആകുന്നുള്ളു
A നിന്‍ സ്നേഹത്തിന്‍ അഴമറിയാന്‍
എന്തു ഞാന്‍ ചെയ്യും?
A നിന്‍ ത്യാഗത്തിന്‍ വിലയായി
എന്തു നല്‍കിടും?
A എന്തൊരത്ഭുതമാ… ഇതെന്തൊരത്ഭുതമാ…
ദൈവമെന്‍, കൈകളില്‍, നാവില്‍ ഇന്നിതാ…
—————————————–
F കാലികള്‍ക്കു നടുവില്‍ നീ പിറന്നുവല്ലോ
എന്‍ കുറവുകള്‍ക്ക് നടുവില്‍ നീ പിറന്നീടുമോ?
M കാലികള്‍ക്കു നടുവില്‍ നീ പിറന്നുവല്ലോ
എന്‍ കുറവുകള്‍ക്ക് നടുവില്‍ നീ പിറന്നീടുമോ?
A കാ..ലിത്തൊഴുത്തിനേക്കാള്‍
കറകളുണ്ടേലും
A എന്‍ ഹ്യത്തടത്തില്‍ വാഴുവാന്‍
നിനക്കെന്നുമിഷ്ടം
F എന്തൊരത്ഭുതമാ… ഇതെന്തൊരത്ഭുതമാ…
ദൈവമെന്‍, ഹ്യത്തതില്‍, രാജരാജനായ്…
M ആരാധന മാത്രമേ, പാടാനുള്ളു
നന്ദി മാത്രമേ ഇന്നു, പറയാനുള്ളൂ
A ആരാധന മാത്രമേ, പാടാനുള്ളു
നന്ദി മാത്രമേ ഇന്നു, പറയാനുള്ളൂ
A എന്തൊരത്ഭുതമാ… ഇതെന്തൊരത്ഭുതമാ…
ദൈവമെന്‍, ഉള്ളിലായ്, എന്നും വാഴുവാന്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enthoralbhuthama Ithenthoralbhuthama Daivamen Arikilayi Altharayil | എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ Enthoralbhuthama Ithenthoralbhuthama Lyrics | Enthoralbhuthama Ithenthoralbhuthama Song Lyrics | Enthoralbhuthama Ithenthoralbhuthama Karaoke | Enthoralbhuthama Ithenthoralbhuthama Track | Enthoralbhuthama Ithenthoralbhuthama Malayalam Lyrics | Enthoralbhuthama Ithenthoralbhuthama Manglish Lyrics | Enthoralbhuthama Ithenthoralbhuthama Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthoralbhuthama Ithenthoralbhuthama Christian Devotional Song Lyrics | Enthoralbhuthama Ithenthoralbhuthama Christian Devotional | Enthoralbhuthama Ithenthoralbhuthama Christian Song Lyrics | Enthoralbhuthama Ithenthoralbhuthama MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enthoralbhuthama... Ithenthoralbhuthama...
Daivamen, Arikilayi, Altharayil ..
Enthoralbhuthama... Ithenthoralbhuthama...
Daivamen, Kaikalil, Naavil Initha ..

Aradhana Maathrame, Paadanullu
Nanni Maathrame Innu, Parayanullu
Aradhana Maathrame, Paadanullu
Nanni Maathrame Innu, Parayanullu

Enthoralbuthama... Ithenthoralbhuthama...
Daivamen, Arikilayi, Altharayil ..

-----

Ninne Nokki Irikkanne Kazhiyunullu
Nin Sneham Orthu Karayane Akunullu
Ninne Nokki Irikkanne Kazhiyunullu
Nin Sneham Orthu Karayane Akunullu

Nin Snehathin Aazham Ariyan
Enthu Njan Cheyyum?
Nin Thyagathin Vilayayi
Enthu Nalkidum?

Enthoralbhuthama... Ithenthoralbhuthama...
Daivamen, Kaikalil, Naavil Initha ..

-----

Kaalilkalkku Naduvil Nee Pirannuvallo
En Kuravukalkku Naduvil Nee Piranneedumo?
Kaalilkalkku Naduvil Nee Pirannuvallo
En Kuravukalkku Naduvil Nee Piranneedumo?

Kaali Thozhuthinekaal
Karakal Undelum
En Hruthadathil Vaazhuvan
Ninakkennum Ishtam..

Enthoralbhuthama... Ithenthoralbhuthama...
Daivamen, Hruthathil, Raja Raajanayi...
Aradhana Maathrame, Paadanullu
Nanni Maathrame Innu, Parayanullu
Aradhana Maathrame, Paadanullu
Nanni Maathrame Innu, Parayanullu

Enthoralbhuthama... Ithenthoralbhuthama...
Daivamen, Ullilaayi, Ennum Vaazhuvan...

enthorathbuthama enthorathbhuthama enthoralbuthama enthoralbhuthama aaradhana aaradana mathrame padanullu paadanullu maathrame enthoralbudhama enthoralbhudhama


Media

If you found this Lyric useful, sharing & commenting below would be Wondrous!
  1. Sr. Shoma CSST

    April 12, 2024 at 4:41 AM

    വളരെയധികം മനസിനെ ദൈവത്തോടു അടുപ്പിച്ച ഗാനം. ദൈവം അനുഗ്രഹിക്കട്ടേ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ. 🙏

Your email address will not be published. Required fields are marked *





Views 13197.  Song ID 3995


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.