Malayalam Lyrics

| | |

A A A

My Notes
M എന്തോരം ജപമാല ചൊല്ലി ഞാന്‍ അമ്മേ
എന്നിട്ടും സങ്കടങ്ങള്‍, തോരാത്തതെന്റെ
F എന്തോരം കണ്ണുനീര്‍, തൂകി ഞാന്‍ അമ്മേ
എന്നിട്ടും നൊമ്പരങ്ങള്‍, മായാത്തതെന്തേ
A കുരിശോളമെന്നെ, വഴി നടത്തണമമ്മേ
എന്‍ സഹന തീയിലെന്നും, കുളിര്‍ കാറ്റായ് വന്നിടണേ
A കുരിശോളമെന്നെ, വഴി നടത്തണമമ്മേ
എന്‍ സഹന തീയിലെന്നും, കുളിര്‍ കാറ്റായ് വന്നിടണേ
A എന്തോരം ജപമാല ചൊല്ലി ഞാന്‍ അമ്മേ
എന്നിട്ടും സങ്കടങ്ങള്‍, തോരാത്തതെന്റെ
—————————————–
M ആശിച്ചതെല്ലാം നല്‍കി, ഒരുപാടു കരുതി ദൈവം
ആഴമാര്‍ന്നൊരുപാടു, ബോധ്യങ്ങള്‍ നല്‍കിയെന്നില്‍
F സഹനങ്ങള്‍ ഓരോന്നായി, എന്നെ പൊതിഞ്ഞപ്പോള്‍
M സഹനങ്ങള്‍ ഓരോന്നായി, എന്നെ പൊതിഞ്ഞപ്പോള്‍
F കാലിടറി വീണു പോയ്, വാവിട്ടു കരഞ്ഞു പോയി
മനസ്സിന്റെ ശക്തിയെല്ലാം ചോര്‍ന്നു പോയി
A കുരിശോളമെന്നെ, വഴി നടത്തണമമ്മേ
എന്‍ സഹന തീയിലെന്നും, കുളിര്‍ കാറ്റായ് വന്നിടണേ
A കുരിശോളമെന്നെ, വഴി നടത്തണമമ്മേ
എന്‍ സഹന തീയിലെന്നും, കുളിര്‍ കാറ്റായ് വന്നിടണേ
A എന്തോരം ജപമാല ചൊല്ലി ഞാന്‍ അമ്മേ
എന്നിട്ടും സങ്കടങ്ങള്‍, തോരാത്തതെന്റെ
—————————————–
F കുറവുകള്‍ കുറയ്‌ക്കാനായ്, ജപമാല ചൊല്ലി ഞാന്‍
അതുവഴി സ്വര്‍ഗ്ഗ രാജ്യം, പ്രാപ്യമെന്നു കരുതി ഞാന്‍
M ഉള്ളം കൈയില്‍ ഞാന്‍, ചേര്‍ത്തു പിടിച്ചതു പോലും
F ഉള്ളം കൈയില്‍ ഞാന്‍, ചേര്‍ത്തു പിടിച്ചതു പോലും
M തള്ളി പറഞ്ഞു പോയ്, ചങ്കു തകര്‍ന്നു പോയി
മരിച്ചാലോ എന്നു പോലും ഞാന്‍ കരുതി
A കുരിശോളമെന്നെ, വഴി നടത്തണമമ്മേ
എന്‍ സഹന തീയിലെന്നും, കുളിര്‍ കാറ്റായ് വന്നിടണേ
A കുരിശോളമെന്നെ, വഴി നടത്തണമമ്മേ
എന്‍ സഹന തീയിലെന്നും, കുളിര്‍ കാറ്റായ് വന്നിടണേ
A എന്തോരം ജപമാല ചൊല്ലി ഞാന്‍ അമ്മേ
എന്നിട്ടും സങ്കടങ്ങള്‍, തോരാത്തതെന്റെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്തോരം ജപമാല ചൊല്ലി ഞാന്‍ അമ്മേ എന്നിട്ടും സങ്കടങ്ങള്‍, തോരാത്തതെന്റെ Enthoram Japamala Cholli Njan Amme Lyrics | Enthoram Japamala Cholli Njan Amme Song Lyrics | Enthoram Japamala Cholli Njan Amme Karaoke | Enthoram Japamala Cholli Njan Amme Track | Enthoram Japamala Cholli Njan Amme Malayalam Lyrics | Enthoram Japamala Cholli Njan Amme Manglish Lyrics | Enthoram Japamala Cholli Njan Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthoram Japamala Cholli Njan Amme Christian Devotional Song Lyrics | Enthoram Japamala Cholli Njan Amme Christian Devotional | Enthoram Japamala Cholli Njan Amme Christian Song Lyrics | Enthoram Japamala Cholli Njan Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enthoram Japamala Cholli Njan Amme
Ennittum Sankadangal, Thoraathathente
Enthoram Kannuneer, Thooki Njan Amme
Ennittum Nombarangal, Maayaathathenthe

Kurisholamenne, Vazhi Nadathanamamme
En Sahana Theeyilennum, Kulir Kaattaai Vannidane
Kurisholamenne, Vazhi Nadathanamamme
En Sahana Theeyilennum, Kulir Kaattaai Vannidane

Enthoram Japamala Cholli Njan Amme
Ennittum Sankadangal, Thorathathente

-----

Aashichathellaam Nalki, Orupaadu Karuthi Daivam
Aazhamaarnnorupaadu, Bodhyangal Nalkiyennil
Sahanangal Oronnaayi, Enne Pothinjappol
Sahanangal Oronnaayi, Enne Pothinjappol
Kaalidari Veenu Poy, Vaavittu Karanju Poyi
Manassinte Shakthiyellaam Chornnu Poyi

Kurisholam Enne, Vazhi Nadathanam Amme
En Sahana Theeyil Ennum, Kulir Kattaai Vanneedane
Kurisholam Enne, Vazhi Nadathanam Amme
En Sahana Theeyil Ennum, Kulir Kattaai Vanneedane

Enthoram Japamala Cholli Njan Amme
Ennittum Sankadangal, Thoraathathente

-----

Kuravukal Kuraikkaanaai, Japamala Cholli Njan
Athuvazhi Swargga Raajyam, Praapyamennu Karuthi Njan
Ullam Kaiyil Njan, Cherthu Pidichathu Polum
Ullam Kaiyil Njan, Cherthu Pidichathu Polum
Thalli Paranju Poy, Chanku Thakarnnu Poyi
Marichaalo Ennu Polum Njan Karuthi

Kurisholamenne, Vazhi Nadathanamamme
En Sahana Theeyilennum, Kulir Kaattaai Vannidane
Kurisholamenne, Vazhi Nadathanamamme
En Sahana Theeyilennum, Kulir Kaattaai Vannidane

Enthoram Japamala Cholli Njan Amme
Ennittum Sankadangal, Thorathathente

Enthoram Japamala Cholli Njan Amme Jabamala Njaan Njanamme Njaanamme


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 213.  Song ID 13353


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.