Malayalam Lyrics
My Notes
M | എന്തൊരാനന്ദം എന്തൊരാനന്ദം അമ്മമേരിയൊപ്പം ആരാധിക്കുമ്പോള്‍ |
🎵🎵🎵 | |
M | എന്തൊരാനന്ദം എന്തൊരാനന്ദം അമ്മമേരിയൊപ്പം ആരാധിക്കുമ്പോള്‍ |
F | എന്തൊരാനന്ദം എന്തൊരാനന്ദം അമ്മമേരിയൊപ്പം ആരാധിക്കുമ്പോള്‍ |
—————————————– | |
M | മുള്‍മൂടിയണിഞ്ഞ് ചോരവാര്‍ന്ന മനമേ മുള്‍പ്പടര്‍പ്പിലീശന്‍ അഗ്നിയായിടും |
F | മുള്‍മൂടിയണിഞ്ഞ് ചോരവാര്‍ന്ന മനമേ മുള്‍പ്പടര്‍പ്പിലീശന്‍ അഗ്നിയായിടും |
A | എന്തൊരാനന്ദം എന്തൊരാനന്ദം അമ്മമേരിയൊപ്പം ആരാധിക്കുമ്പോള്‍ |
A | അമ്മേ അമ്മേ തായേ, അമ്മക്കേക മകനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു |
—————————————– | |
F | ശക്തനായ ദൈവം വന്‍ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍വ്വശക്തിയോടെ എഴുന്നള്‍കയായ് |
M | ശക്തനായ ദൈവം വന്‍ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍വ്വശക്തിയോടെ എഴുന്നള്‍കയായ് |
A | എന്തൊരാനന്ദം എന്തൊരാനന്ദം അമ്മമേരിയൊപ്പം ആരാധിക്കുമ്പോള്‍ |
—————————————– | |
M | ദാസിയുടെ താഴ്മ തൃക്കണ്‍പാര്‍ത്ത ഉന്നതന്‍ ദാസരെ ഉയര്‍ത്താന്‍ അണയുന്നിതാ |
F | എല്ലാമുണ്ടെന്നോര്‍ത്ത് ശക്തര്‍ വീണിടുമ്പോള്‍ ദുര്‍ബലരെ ദൈവം ഉയര്‍ത്തിടുന്നേ |
A | എന്തൊരാനന്ദം എന്തൊരാനന്ദം അമ്മമേരിയൊപ്പം ആരാധിക്കുമ്പോള്‍ |
A | എന്തൊരാനന്ദം എന്തൊരാനന്ദം എന്തൊരാനന്ദം എന്തൊരാനന്ദം |
A | എന്തൊരാനന്ദം എന്തൊരാനന്ദം എന്തൊരാനന്ദം എന്തൊരാനന്ദം |
A | എന്തൊരാനന്ദം എന്തൊരാനന്ദം എന്തൊരാനന്ദം എന്തൊരാനന്ദം |
A | എന്തൊരാനന്ദം എന്തൊരാനന്ദം എന്തൊരാനന്ദം എന്തൊരാനന്ദം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enthoranandham Enthoranandham Amma Meriyoppam Aaradhikkumbol | എന്തൊരാനന്ദം എന്തൊരാനന്ദം അമ്മമേരിയൊപ്പം ആരാധിക്കുമ്പോള്‍ Enthoranandham Enthoranandham Amma Meriyoppam Lyrics | Enthoranandham Enthoranandham Amma Meriyoppam Song Lyrics | Enthoranandham Enthoranandham Amma Meriyoppam Karaoke | Enthoranandham Enthoranandham Amma Meriyoppam Track | Enthoranandham Enthoranandham Amma Meriyoppam Malayalam Lyrics | Enthoranandham Enthoranandham Amma Meriyoppam Manglish Lyrics | Enthoranandham Enthoranandham Amma Meriyoppam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthoranandham Enthoranandham Amma Meriyoppam Christian Devotional Song Lyrics | Enthoranandham Enthoranandham Amma Meriyoppam Christian Devotional | Enthoranandham Enthoranandham Amma Meriyoppam Christian Song Lyrics | Enthoranandham Enthoranandham Amma Meriyoppam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Amma Meriyoppam Aaradhikkumbol
🎵🎵🎵
Enthoraanandham Enthoraanandham
Amma Meriyoppam Aaradhikkumbol
Enthoraanandham Enthoraanandham
Amma Meriyoppam Aaradhikkumbol
-----
Mulmudi Aninju Chora Vaarnna Maname
Mulpadarppil Eeshan Agniyaayidum
Mulmudi Aninju Chora Vaarnna Maname
Mulpadarppil Eeshan Agniyaayidum
Enthoraanandham Enthoraanandham
Amma Meriyoppam Aaradhikkumbol
Amme Amme Thaaye, Ammekkeka Makane
Aathmavilum Sathyathilum Aaradhikkunnu
-----
Shakthanaya Daivam Van Karyangal Cheyyan
Sarvashakthiyode Ezhunnulkayaayi
Shakthanaya Daivam Van Karyangal Cheyyan
Sarvashakthiyode Ezhunnulkayaayi
Enthoraanandham Enthoraanandham
Amma Meriyoppam Aaradhikkumbol
-----
Dhasiyude Thaazhma Thrukkanpartha Unnathan
Dhasare Uyarthaan Anayunnithaa
Ellaam Undennorth Shakthar Veenidumbol
Dhurbalare Daivam Uyarthidunne
Enthoraanandham Enthoraanandham
Amma Mary Oppam Aaradhikkumbol
Enthoraanandham Enthoraanandham
Enthoraanandham Enthoraanandham
Enthoraanandham Enthoraanandham
Enthoraanandham Enthoraanandham
Enthoraanandham Enthoraanandham
Enthoraanandham Enthoraanandham
Enthoraanandham Enthoraanandham
Enthoraanandham Enthoraanandham
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet