Malayalam Lyrics
My Notes
M | എന്തു കണ്ടു ഇത്ര സ്‌നേഹിപ്പാന്‍ ഇത്ര മാനിപ്പാന്‍, യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാന്‍ ഇതു കൃപയതാല്‍, യേശുവേ |
F | എന്തു കണ്ടു ഇത്ര സ്‌നേഹിപ്പാന്‍ ഇത്ര മാനിപ്പാന്‍, യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാന്‍ ഇതു കൃപയതാല്‍, യേശുവേ |
—————————————– | |
M | പാപിയായ് ഇരുന്നൊരു കാലത്തും അഭക്തനായൊരു നാളിലും |
F | പാപിയായ് ഇരുന്നൊരു കാലത്തും അഭക്തനായൊരു നാളിലും |
M | ക്രൂശിന്‍ ശത്രുവായ് ജീവിച്ച നാളിലും നീ എന്നെ സ്നേഹിച്ചല്ലോ |
F | ക്രൂശിന്‍ ശത്രുവായ് ജീവിച്ച നാളിലും നീ എന്നെ സ്നേഹിച്ചല്ലോ |
A | എന്തു കണ്ടു ഇത്ര സ്‌നേഹിപ്പാന്‍ ഇത്ര മാനിപ്പാന്‍, യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാന്‍ ഇതു കൃപയതാല്‍, യേശുവേ |
—————————————– | |
F | രക്ഷയിന്‍ പദവിയാല്‍ വീണ്ടെന്നെ ആത്മാവിന്‍ ദാനത്തെ നല്‍കി നീ |
M | രക്ഷയിന്‍ പദവിയാല്‍ വീണ്ടെന്നെ ആത്മാവിന്‍ ദാനത്തെ നല്‍കി നീ |
F | തന്‍ മകനാക്കി നീ, വന്‍ ക്ഷമയേകീ നീ സ്വാതന്ത്ര്യം ഏകിയതാല്‍ |
M | തന്‍ മകനാക്കി നീ, വന്‍ ക്ഷമയേകീ നീ സ്വാതന്ത്ര്യം ഏകിയതാല്‍ |
A | എന്തു കണ്ടു ഇത്ര സ്‌നേഹിപ്പാന്‍ ഇത്ര മാനിപ്പാന്‍, യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാന്‍ ഇതു കൃപയതാല്‍, യേശുവേ |
—————————————– | |
M | സ്വര്‍ഗ്ഗീയ നാടവകാശമായി നിത്യമാം വീടെനിക്കൊരുക്കി നീ |
F | സ്വര്‍ഗ്ഗീയ നാടവകാശമായി നിത്യമാം വീടെനിക്കൊരുക്കി നീ |
M | എന്നെയും ചേര്‍ക്കുവാന്‍, മേഘത്തില്‍ വന്നിടും ഭാഗ്യ നാള്‍ ഓര്‍ത്തിടുമ്പോള്‍ |
F | എന്നെയും ചേര്‍ക്കുവാന്‍, മേഘത്തില്‍ വന്നിടും ഭാഗ്യ നാള്‍ ഓര്‍ത്തിടുമ്പോള്‍ |
A | എന്തു കണ്ടു ഇത്ര സ്‌നേഹിപ്പാന്‍ ഇത്ര മാനിപ്പാന്‍, യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാന്‍ ഇതു കൃപയതാല്‍, യേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enthu Kandu Ithra Snehippan Ithra Maanippan, Yeshuve | എന്തു കണ്ടു ഇത്ര സ്‌നേഹിപ്പാന്‍ ഇത്ര മാനിപ്പാന്‍, യേശുവേ Enthu Kandu Ithra Snehippan Lyrics | Enthu Kandu Ithra Snehippan Song Lyrics | Enthu Kandu Ithra Snehippan Karaoke | Enthu Kandu Ithra Snehippan Track | Enthu Kandu Ithra Snehippan Malayalam Lyrics | Enthu Kandu Ithra Snehippan Manglish Lyrics | Enthu Kandu Ithra Snehippan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthu Kandu Ithra Snehippan Christian Devotional Song Lyrics | Enthu Kandu Ithra Snehippan Christian Devotional | Enthu Kandu Ithra Snehippan Christian Song Lyrics | Enthu Kandu Ithra Snehippan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ithra Maanippan, Yeshuve
Yogyanalla Ithu Praapippan
Ithu Krupayathaal, Yeshuve
Enthu Kandu Ithra Snehippan
Ithra Maanippan, Yeshuve
Yogyanalla Ithu Praapippan
Ithu Krupayathaal, Yeshuve
-----
Paapiyaayirunnoru Kaalathum
Abhakthanaayoru Naalilum
Paapiyaayirunnoru Kaalathum
Abhakthanaayoru Naalilum
Krooshin Shathruvaai Jeevicha Naalilum
Neeyenne Snehichallo
Krooshin Shathruvaai Jeevicha Naalilum
Neeyenne Snehichallo
Enthu Kandu Ithra Snehippan
Ithra Maanippan, Yeshuve
Yogyanalla Ithu Praapippan
Ithu Krupayathaal, Yeshuve
-----
Rakshayin Padhaviyaal Veendenne
Aathmavin Dhaanathe Nalki Nee
Rakshayin Padhaviyaal Veendenne
Aathmavin Dhaanathe Nalki Nee
Than Makanaakki Nee, Van Kshamayeki Nee
Swaathanthryam Eakiyathaal
Than Makanaakki Nee, Van Kshamayeki Nee
Swaathanthryam Eakiyathaal
Enthu Kandu Ithra Snehippan
Ithra Maanippan, Yeshuve
Yogyanalla Ithu Praapippan
Ithu Krupayathaal, Yeshuve
-----
Swargeeya Naad Avakaashamaai
Nithyamaam Veed Enikkorukki Nee
Swargeeya Naad Avakaashamaai
Nithyamaam Veed Enikkorukki Nee
Enneyum Cherkkuvan, Meghathil Vannidum
Bhagyanaal Orthidumbol
Enneyum Cherkkuvan, Meghathil Vannidum
Bhagyanaal Orthidumbol
Enthu Kandu Ithra Snehippan
Ithra Maanippan, Yeshuve
Yogyanalla Ithu Praapippan
Ithu Krupayathaal, Yeshuve
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet