Malayalam Lyrics
My Notes
M | എന്തു നല്ലോര്‍ സഖി യേശു പാപ ദുഃഖം വഹിക്കും |
F | എല്ലാം യേശുവോടു ചെന്നു ചൊല്ലീടുമ്പോള്‍ താന്‍ കേള്‍ക്കും |
M | നൊമ്പരമേറെ സഹിച്ചു സ..മാധാനങ്ങള്‍ നഷ്‌ടം |
F | എല്ലാം യേശുവോടു ചെന്നു ചൊല്ലീടായ്‌ക നിമിത്തം |
—————————————– | |
F | കഷ്‌ടം ശോധനകളുണ്ടോ എവ്വിധ ദുഃഖങ്ങളും |
M | ലേശവും അധൈര്യം വേണ്ടാ ചൊല്ലാം യേശുവോടെല്ലാം |
F | ദുഃഖം സര്‍വ്വം വഹിക്കുന്ന മിത്രം മറ്റാരുമുണ്ടോ |
M | ക്ഷീണമെല്ലാം അറിയുന്ന യേശുവോടു ചൊല്ലീടാം |
—————————————– | |
M | ഉണ്ടോ ഭാരം വൈഷ്യമ്യങ്ങള്‍ തുമ്പങ്ങളും അസംഖ്യം |
F | രക്ഷകനല്ലോ സങ്കേതം യേശുവോടറിയിക്കാം |
M | മിത്രങ്ങള്‍ നിന്ദിക്കുന്നുണ്ടോ പോയ് ചൊല്ലേശുവോടെല്ലാം |
F | ഉള്ളം കൈയില്‍ ഈശന്‍ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം |
A | എന്തു നല്ലോര്‍ സഖി യേശു പാപ ദുഃഖം വഹിക്കും |
A | എല്ലാം യേശുവോടു ചെന്നു ചൊല്ലീടുമ്പോള്‍ താന്‍ കേള്‍ക്കും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്തു നല്ലോര്‍ സഖി യേശു പാപ ദുഃഖം വഹിക്കും Enthu Nallor Sakhi Yeshu Lyrics | Enthu Nallor Sakhi Yeshu Song Lyrics | Enthu Nallor Sakhi Yeshu Karaoke | Enthu Nallor Sakhi Yeshu Track | Enthu Nallor Sakhi Yeshu Malayalam Lyrics | Enthu Nallor Sakhi Yeshu Manglish Lyrics | Enthu Nallor Sakhi Yeshu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthu Nallor Sakhi Yeshu Christian Devotional Song Lyrics | Enthu Nallor Sakhi Yeshu Christian Devotional | Enthu Nallor Sakhi Yeshu Christian Song Lyrics | Enthu Nallor Sakhi Yeshu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paapa Dhukham Vahikkum
Ellaam Yeshuvodu Chennu
Cholleedumbol Thaan Kelkkum
Nombaramere Sahichu
Sa..maadhaanangal Nashttam
Ellaam Yeshuvodu Chennu
Cholleedaaika Nimitham
-----
Kashttam Shodhanakalundo
Evvidha Dhukhangalum
Leshavum Adhairyam Vendaa
Chollaam Yeshuvodellaam
Dhukham Sarvvam Vahikkunna
Mithram Mattaarumundo
Ksheenamellaam Ariyunna
Yeshuvodu Cholleedaam
-----
Undo Bhaaram Vaishyamyangal
Thumbangalum Asamkhyam
Rakshakanallo Sanketham
Yeshuvodariyikkaam
Mithrangal Nindhikkunnundo
Poy Cholleshuvodellaam
Ullam Kaiyil Eeshan Kaakkum
Angundaashwasamellaam
Enthu Nallor Sakhi Yeshu
Paapa Dhukham Vahikkum
Ellaam Yeshuvodu Chennu
Chollidumbol Thaan Kelkkum
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet