Malayalam Lyrics

| | |

A A A

My Notes
M എന്തു ഞാന്‍ ചിന്തിക്കും, മുന്‍പു തന്നെ
എല്ലാം അറിയുന്ന, പൊന്നു നാഥാ
F എന്തു ഞാന്‍ ചിന്തിക്കും, മുന്‍പു തന്നെ
എല്ലാം അറിയുന്ന, പൊന്നു നാഥാ
M ഈ ദിവ്യ കൂദാശ, സ്വീകരിക്കാന്‍
കൊതിയോടെ ഞാനിന്നണഞ്ഞിടുന്നു
F ഈ ദിവ്യ കൂദാശ, സ്വീകരിക്കാന്‍
കൊതിയോടെ ഞാനിന്നണഞ്ഞിടുന്നു
A എന്തു ഞാന്‍ ചിന്തിക്കും, മുന്‍പു തന്നെ
എല്ലാം അറിയുന്ന, പൊന്നു നാഥാ
A നാവില്‍ അലിയും, ദിവ്യകാരുണ്യമേ
എന്നില്‍ നിറയും, സ്‌നേഹ ഭോജനമേ
A നാവില്‍ അലിയും, ദിവ്യകാരുണ്യമേ
എന്നില്‍ നിറയും, സ്‌നേഹ ഭോജനമേ
—————————————–
M നിന്‍ കരവലയത്തിലെന്നും
ഞാനൊരു പൈതലായ്, മാറിടുന്നു
F നിന്‍ കരവലയത്തിലെന്നും
ഞാനൊരു പൈതലായ്, മാറിടുന്നു
M നിന്‍ ദിവ്യ സ്‌നേഹം, ആവോളം നുകരാന്‍
എന്നുള്ളമെന്നും, കൊതിച്ചിടുന്നു
F നിന്‍ ദിവ്യ സ്‌നേഹം, ആവോളം നുകരാന്‍
എന്നുള്ളമെന്നും, കൊതിച്ചിടുന്നു
M എന്‍ മനമറിയുന്ന, പൊന്നു നാഥാ
നീയെന്റെയാണെന്നും
ഞാനെന്നും, നിന്റെതു മാത്രം
F എന്‍ മനമറിയുന്ന, പൊന്നു നാഥാ
നീയെന്റെയാണെന്നും
ഞാനെന്നും, നിന്റെതു മാത്രം
A നാവില്‍ അലിയും, ദിവ്യകാരുണ്യമേ
എന്നില്‍ നിറയും, സ്‌നേഹ ഭോജനമേ
—————————————–
F ഓരോ പുലരിയിലും നിന്നെ
കൈകൊള്ളുവാനായ്, വന്നിടുന്നു
M ഓരോ പുലരിയിലും നിന്നെ
കൈകൊള്ളുവാനായ്, വന്നിടുന്നു
F അമ്മ തന്‍ കുഞ്ഞിനെ, കാത്തിരിക്കും പോല്‍
സക്രാരിയില്‍ നീ, കാത്തിരിക്കുന്നല്ലോ
M അമ്മ തന്‍ കുഞ്ഞിനെ, കാത്തിരിക്കും പോല്‍
സക്രാരിയില്‍ നീ, കാത്തിരിക്കുന്നല്ലോ
F നിന്‍ ദിവ്യ ദേഹം, എന്നോടു ചേരാന്‍
അണയുന്നു നിന്‍ പക്കല്‍
ഞാനിതാ, സ്‌നേഹ താതാ
M നിന്‍ ദിവ്യ ദേഹം, എന്നോടു ചേരാന്‍
അണയുന്നു നിന്‍ പക്കല്‍
ഞാനിതാ, സ്‌നേഹ താതാ
F എന്തു ഞാന്‍ ചിന്തിക്കും, മുന്‍പു തന്നെ
എല്ലാം അറിയുന്ന, പൊന്നു നാഥാ
M ഈ ദിവ്യ കൂദാശ, സ്വീകരിക്കാന്‍
കൊതിയോടെ ഞാനിന്നണഞ്ഞിടുന്നു
A നാവില്‍ അലിയും, ദിവ്യകാരുണ്യമേ
എന്നില്‍ നിറയും, സ്‌നേഹ ഭോജനമേ
A നാവില്‍ അലിയും, ദിവ്യകാരുണ്യമേ
എന്നില്‍ നിറയും, സ്‌നേഹ ഭോജനമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്തു ഞാന്‍ ചിന്തിക്കും, മുന്‍പു തന്നെ എല്ലാം അറിയുന്ന, പൊന്നു നാഥാ Enthu Njan Chinthikkum Munpu Thanne Lyrics | Enthu Njan Chinthikkum Munpu Thanne Song Lyrics | Enthu Njan Chinthikkum Munpu Thanne Karaoke | Enthu Njan Chinthikkum Munpu Thanne Track | Enthu Njan Chinthikkum Munpu Thanne Malayalam Lyrics | Enthu Njan Chinthikkum Munpu Thanne Manglish Lyrics | Enthu Njan Chinthikkum Munpu Thanne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthu Njan Chinthikkum Munpu Thanne Christian Devotional Song Lyrics | Enthu Njan Chinthikkum Munpu Thanne Christian Devotional | Enthu Njan Chinthikkum Munpu Thanne Christian Song Lyrics | Enthu Njan Chinthikkum Munpu Thanne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enthu Njan Chinthikkum, Munpu Thanne
Ellaam Ariyunna, Ponnu Nadha
Enthu Njan Chinthikkum, Munpu Thanne
Ellaam Ariyunna, Ponnu Nadha

Ee Divya Koodhaasha, Sweekarikkaan
Kothiyode Njaninnananjidunnu
Ee Divya Koodhaasha, Sweekarikkaan
Kothiyode Njaninnananjidunnu

Enthu Njan Chinthikkum, Munpu Thanne
Ellaam Ariyunna, Ponnu Nadha

Naavil Aliyum, Divya Karunyame
Ennil Nirayum, Sneha Bhojaname
Naavil Aliyum, Divya Karunyame
Ennil Nirayum, Sneha Bhojaname

-----

Nin Karavalayathilennum
Njanoru Paithalaai, Maaridunnu
Nin Karavalayathilennum
Njanoru Paithalaai, Maaridunnu

Nin Divya Sneham, Aavolam Nukaraan
Ennullamennum, Kothichidunnu
Nin Divya Sneham, Aavolam Nukaraan
Ennullamennum, Kothichidunnu

En Manamariyunna, Ponnu Nadha
Neeyenteyaanennum
Njanennum, Nintethu Maathram

En Manamariyunna, Ponnu Nadha
Neeyenteyaanennum
Njanennum, Nintethu Maathram

Navil Aliyum, Divyakarunyame
Ennil Nirayum, Sneha Bhojaname

-----

Oro Pulariyilum Ninne
Kaikolluvaanaai, Vannidunnu
Oro Pulariyilum Ninne
Kaikolluvaanaai, Vannidunnu

Amma Than Kunjine, Kaathirikkum Pol
Sakrariyil Nee, Kaathirikkunnallo
Amma Than Kunjine, Kaathirikkum Pol
Sakrariyil Nee, Kaathirikkunnallo

Nin Divya Dheham, Ennodu Cheraan
Anayunnu Nin Pakkal
Njanithaa, Sneha Thaathaa

Nin Divya Dheham, Ennodu Cheraan
Anayunnu Nin Pakkal
Njanithaa, Sneha Thaathaa

Enthu Njan Chinthikkum, Munpu Thanne
Ellam Ariyunna, Ponnu Nadha
Ee Divya Koodasha, Sweekarikkaan
Kothiyode Njaninnananjidunnu

Naavil Aliyum, Divya Karunyame
Ennil Nirayum, Sneha Bhojaname
Naavil Aliyum, Divya Karunyame
Ennil Nirayum, Sneha Bhojaname

Enthu Njan Chinthikkum Njaan Munpu Munbu Mumbu Mumpu Thanne Navilaliyum Naavilaliyum


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 194.  Song ID 13521


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.