Malayalam Lyrics

| | |

A A A

My Notes
M എന്തു ഞാന്‍ പകരം തരും, മഹേശാ
എങ്ങനെ സ്‌തുതി പാടിടും
F എന്നു ഞാന്‍ പകരം തരും, മഹേശാ
എങ്ങനെ സ്‌തുതി പാടിടും
M അതിനുള്ള അര്‍ഹത, എനിക്കില്ലല്ലോ മഹിയെ
അതിനൊത്ത ധനമൊന്നും കരുതലില്ലാ
F ഒന്നുമില്ലായ്‌മയില്‍, നിന്നും മെനഞ്ഞു
ഉള്ള വല്ലായ്‌മകള്‍ ഏറ്റെടുത്തു
M ഉല്‍കരുത്തായ് തന്റെ ആത്മാവിനെ നല്‍കി
വഴികളില്‍ വിളക്കായ്, എരിഞ്ഞു സ്വയം
A എന്തു ഞാന്‍ പകരം തരും, മഹേശാ
എങ്ങനെ സ്‌തുതി പാടിടും
—————————————–
M ഒരു കടുകോളമേ, ഉള്ളെന്റെ ജീവിതം
അവിടുത്തെ സ്‌നേഹത്തിന്‍ കരയില്‍ നില്‍ക്കേ
F ഒരു കടുകോളമേ, ഉള്ളെന്റെ ജീവിതം
അവിടുത്തെ സ്‌നേഹത്തിന്‍ കരയില്‍ നില്‍ക്കേ
M എല്ലാം അറിയുമങ്ങേ, മാറാ കരുതലില്‍
F എല്ലാം അറിയുമങ്ങേ, മാറാ കരുതലില്‍
M ഭൂമി തന്‍ പൂഴിപോലെ, ശൂന്യമായ് ഞാന്‍
A എന്തു ഞാന്‍ പകരം തരും, മഹേശാ
എങ്ങനെ സ്‌തുതി പാടിടും
—————————————–
F ഒരു പുതുഗാനമായ്, ഉയരും ഞാന്‍ ഊഴിയില്‍
അവിടുത്തെ ആത്മാവിന്‍, നിറവോന്നിനാല്‍
M ഒരു പുതുഗാനമായ്, ഉയരും ഞാന്‍ ഊഴിയില്‍
അവിടുത്തെ ആത്മാവിന്‍, നിറവോന്നിനാല്‍
F ആരാരുമേക്കിടാത്തൊരുത്‌ബോധനങ്ങളില്‍
M ആരാരുമേക്കിടാത്തൊരുത്‌ബോധനങ്ങളില്‍
F മന്നിന്‍ സൗഗന്ധമായ്, മാറിടുന്നിവര്‍
F എന്തു ഞാന്‍ പകരം തരും, മഹേശാ
എങ്ങനെ സ്‌തുതി പാടിടും
M അതിനുള്ള അര്‍ഹത, എനിക്കില്ലല്ലോ മഹിയെ
അതിനൊത്ത ധനമൊന്നും കരുതലില്ലാ
F ഒന്നുമില്ലായ്‌മയില്‍, നിന്നും മെനഞ്ഞു
ഉള്ള വല്ലായ്‌മകള്‍ ഏറ്റെടുത്തു
M ഉല്‍കരുത്തായ് തന്റെ ആത്മാവിനെ നല്‍കി
വഴികളില്‍ വിളക്കായ്, എരിഞ്ഞു സ്വയം
A എന്നു ഞാന്‍ പകരം തരും, മഹേശാ
എങ്ങനെ സ്‌തുതി പാടിടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്തു ഞാന്‍ പകരം തരും, മഹേശാ എങ്ങനെ സ്‌തുതി പാടിടും Enthu Njan Pakaram Thrarum Mahesha Lyrics | Enthu Njan Pakaram Thrarum Mahesha Song Lyrics | Enthu Njan Pakaram Thrarum Mahesha Karaoke | Enthu Njan Pakaram Thrarum Mahesha Track | Enthu Njan Pakaram Thrarum Mahesha Malayalam Lyrics | Enthu Njan Pakaram Thrarum Mahesha Manglish Lyrics | Enthu Njan Pakaram Thrarum Mahesha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthu Njan Pakaram Thrarum Mahesha Christian Devotional Song Lyrics | Enthu Njan Pakaram Thrarum Mahesha Christian Devotional | Enthu Njan Pakaram Thrarum Mahesha Christian Song Lyrics | Enthu Njan Pakaram Thrarum Mahesha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enthu Njan Pakaram Tharum, Maheshaa
Engane Sthuthi Paadidum
Ennu Njan Pakaram Tharum, Maheshaa
Engane Sthuthi Paadidum

Athinulla Arhatha, Enikkillallo Mahiye
Athinotha Dhanamonnum Karuthallillaa
Onnumillaaimayil, Ninnum Menanju
Ulla Vallaaymakal Etteduthu

Ulkaruthaai Thante Aathmaavine Nalki
Vazhikalil Vilakkaai, Erinju Swayam

Enthu Njan Pakaram Tharum, Maheshaa
Engane Sthuthi Paadidum

-----

Oru Kadukolame, Ullente Jeevitham
Aviduthe Snehathin Karayil Nilkke
Oru Kadukolame, Ullente Jeevitham
Aviduthe Snehathin Karayil Nilkke

Ellaam Ariyumange, Maaraa Karuthalil
Ellaam Ariyumange, Maaraa Karuthalil
Bhoomi Than Poozhipole, Shoonyamaai Njan

Enthu Njan Pakaram Tharum, Maheshaa
Engane Sthuthi Padidum

-----

Oru Puthugaanamaai, Uyarum Njan Oozhiyil
Aviduthe Aathmaavin, Niravonninaal
Oru Puthugaanamaai, Uyarum Njan Oozhiyil
Aviduthe Aathmaavin, Niravonninaal

Aaraarum Ekkidaathor Uthbodhanangalil
Aaraarum Ekkidaathor Uthbodhanangalil
Mannin Saugandhamaai, Maaridunnivar

Enthu Njan Pakaram Tharum, Maheshaa
Engane Sthuthi Paadidum
Athinulla Arhatha, Enikkillallo Mahiye
Athinotha Dhanamonnum Karuthallillaa

Onnumillaaimayil, Ninnum Menanju
Ulla Vallaaimakal Etteduthu
Ulkaruthaai Thante Aathmavine Nalki
Vazhikalil Vilakkaai, Erinju Swayam

Ennu Njan Pakaram Tharum, Maheshaa
Engane Sthuthi Paadidum

Enthu Njan Njaan Pakaram Thrarum Mahesha


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 264.  Song ID 12131


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.