Malayalam Lyrics

| | |

A A A

My Notes
M എന്തുള്ളു ഞാന്‍ ദൈവമേ
എന്തുള്ളു ഞാന്‍ കര്‍ത്തനെ
നീ ചെയ്‌ത നന്മകള്‍ ഓര്‍ക്കുമ്പോള്‍
നന്ദിയാല്‍ എന്‍ മനം പാടുമേ
A യേശുവേ നിന്റെ ത്യാഗമേ
ക്രൂശിലെ നിന്റെ സ്‌നേഹം
പാപിയാം എന്നെ തേടി നീ
ചേര്‍ത്തണച്ച നിന്‍ സ്‌നേഹം
F എന്തുള്ളു ഞാന്‍ ദൈവമേ
എന്തുള്ളു ഞാന്‍ കര്‍ത്തനെ
നീ ചെയ്‌ത നന്മകള്‍ ഓര്‍ക്കുമ്പോള്‍
നന്ദിയാല്‍ എന്‍ മനം പാടുമേ
A യേശുവേ നിന്റെ ത്യാഗമേ
ക്രൂശിലെ നിന്റെ സ്‌നേഹം
പാപിയാം എന്നെ തേടി നീ
ചേര്‍ത്തണച്ച നിന്‍ സ്‌നേഹം
—————————————–
M ഏകനായ് ഞാന്‍ തീരുമ്പോള്‍
നിന്റെ മാര്‍വ്വെന്റെ ആശ്രയം
നിന്നില്‍ ഞാന്‍ മറഞ്ഞീടുമേ
യേശുവേ നല്ല നാഥനെ
F ഏകനായ് ഞാന്‍ തീരുമ്പോള്‍
നിന്റെ മാര്‍വ്വെന്റെ ആശ്രയം
നിന്നില്‍ ഞാന്‍ മറഞ്ഞീടുമേ
യേശുവേ നല്ല നാഥനെ
A യേശുവേ നിന്റെ ത്യാഗമേ
ക്രൂശിലെ നിന്റെ സ്‌നേഹം
പാപിയാം എന്നെ തേടി നീ
ചേര്‍ത്തണച്ച നിന്‍ സ്‌നേഹം
—————————————–
F ഇത്രമാം എന്നെ സ്‌നേഹിപ്പാന്‍
എന്തുള്ളു ഞാന്‍ യേശുവേ
നിന്റെ സ്‌നേഹത്തിന്‍ ആഴമോ
വര്‍ണ്ണിപ്പാന്‍ എനിക്കാവില്ല
M ഇത്രമാം എന്നെ സ്‌നേഹിപ്പാന്‍
എന്തുള്ളു ഞാന്‍ യേശുവേ
നിന്റെ സ്‌നേഹത്തിന്‍ ആഴമോ
വര്‍ണ്ണിപ്പാന്‍ എനിക്കാവില്ല
A യേശുവേ നിന്റെ ത്യാഗമേ
ക്രൂശിലെ നിന്റെ സ്‌നേഹം
പാപിയാം എന്നെ തേടി നീ
ചേര്‍ത്തണച്ച നിന്‍ സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്തുള്ളു ഞാന്‍ ദൈവമേ എന്തുള്ളു ഞാന്‍ കര്‍ത്തനെ നീ ചെയ്‌ത നന്മകള്‍ ഓര്‍ക്കുമ്പോള്‍ Enthullu Njan Daivame Lyrics | Enthullu Njan Daivame Song Lyrics | Enthullu Njan Daivame Karaoke | Enthullu Njan Daivame Track | Enthullu Njan Daivame Malayalam Lyrics | Enthullu Njan Daivame Manglish Lyrics | Enthullu Njan Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthullu Njan Daivame Christian Devotional Song Lyrics | Enthullu Njan Daivame Christian Devotional | Enthullu Njan Daivame Christian Song Lyrics | Enthullu Njan Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enthullu Njan Daivame
Enthullu Njan Karthane
Nee Cheytha Nanmakal Orkkumbol
Nanniyaal En Manam Paadume

Yeshuve Ninte Thyaagame
Krooshile Ninte Sneham
Paapiyaam Enne Thedi Nee
Cherthanacha Nin Sneham

Enthullu Njan Daivame
Enthullu Njan Karthane
Nee Cheytha Nanmakal Orkkumbol
Nandiyaal En Manam Padume

Yeshuve Ninte Thyagame
Krooshile Ninte Sneham
Paapiyaam Enne Thedi Nee
Cherthanacha Nin Sneham

-----

Ekanaai Njan Theerumbol
Ninte Maarvvente Aashrayam
Ninnil Njan Maranjeedume
Yeshuve Nalla Nadhane

Ekanaai Njan Theerumbol
Ninte Marvvente Aashrayam
Ninnil Njan Maranjeedume
Yeshuve Nalla Nadhane

Yeshuve Ninte Thyaagame
Krooshile Ninte Sneham
Paapiyaam Enne Thedi Nee
Cherthanacha Nin Sneham

-----

Ithramaam Enne Snehippaan
Enthullu Njan Yeshuve
Ninte Snehathin Aazhamo
Varnnippaan Enikkaavilla

Ithramaam Enne Snehippaan
Enthullu Njan Yeshuve
Ninte Snehathin Aazhamo
Varnnippaan Enikkaavilla

Yeshuve Ninte Thyaagame
Krooshile Ninte Sneham
Paapiyaam Enne Thedi Nee
Cherthanacha Nin Sneham

Enthullu Njan Daivame Njaan Dhaivame Dheivame Deivame Enthullu Enthu Ullu Its A


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 266.  Song ID 13069


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.