Malayalam Lyrics

| | |

A A A

My Notes
M എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശു എന്റെ കൂടെയുണ്ടെങ്കില്‍
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതന്‍ എന്റെ കൂടെയുണ്ടെങ്കില്‍
F എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശു എന്റെ കൂടെയുണ്ടെങ്കില്‍
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതന്‍ എന്റെ കൂടെയുണ്ടെങ്കില്‍
—————————————–
M അന്ധകാര കുഴിയില്‍ ഞാന്‍ ആണ്ടു പോയാലും
അമ്പേയെന്‍ ജീവിതം തകര്‍ന്നെന്നാലും
F അന്ധകാര കുഴിയില്‍ ഞാന്‍ ആണ്ടു പോയാലും
അമ്പേയെന്‍ ജീവിതം തകര്‍ന്നെന്നാലും
M ആദിയന്തം കൂടെ നില്‍ക്കും അരുമ നാഥന്‍
ആഴത്തില്‍ നിന്നെന്നെ ഉയര്‍ത്തിടുവാന്‍
F ആദിയന്തം കൂടെ നില്‍ക്കും അരുമ നാഥന്‍
ആഴത്തില്‍ നിന്നെന്നെ ഉയര്‍ത്തിടുവാന്‍
A എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശു എന്റെ കൂടെയുണ്ടെങ്കില്‍
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതന്‍ എന്റെ കൂടെയുണ്ടെങ്കില്‍
—————————————–
F പാപ ശാപ ബന്ധനത്താല്‍ മുറുകിയെന്നാലും
സാത്താന്റെ ജല്‍പനത്തില്‍ വീണു പോയാലും
M പാപ ശാപ ബന്ധനത്താല്‍ മുറുകിയെന്നാലും
സാത്താന്റെ ജല്‍പനത്തില്‍ വീണു പോയാലും
F വീരനെപോല്‍ കൂടെ നില്‍ക്കും അരുമ നാഥന്‍
ശത്രു കെട്ടും കോട്ടയെല്ലാം തകര്‍ത്തിടുവാന്‍
M വീരനെപോല്‍ കൂടെ നില്‍ക്കും അരുമ നാഥന്‍
ശത്രു കെട്ടും കോട്ടയെല്ലാം തകര്‍ത്തിടുവാന്‍
A എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശു എന്റെ കൂടെയുണ്ടെങ്കില്‍
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതന്‍ എന്റെ കൂടെയുണ്ടെങ്കില്‍
—————————————–
M മാറാ രോഗം വന്നെന്‍ ദേഹം ക്ഷയിച്ചെന്നാലും
മരണത്തിന്‍ പിടിയില്‍ ഞാന്‍ അമര്‍ന്നെന്നാലും
F മാറാ രോഗം വന്നെന്‍ ദേഹം ക്ഷയിച്ചെന്നാലും
മരണത്തിന്‍ പിടിയില്‍ ഞാന്‍ അമര്‍ന്നെന്നാലും
M വൈദ്യനെപ്പോല്‍ കൂടെ നില്‍ക്കും അരുമ നാഥന്‍
വേഗമെന്നില്‍ സൗഖ്യമേകി കരുത്തേകിടാന്‍
F വൈദ്യനെപ്പോല്‍ കൂടെ നില്‍ക്കും അരുമ നാഥന്‍
വേഗമെന്നില്‍ സൗഖ്യമേകി കരുത്തേകിടാന്‍
A എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശു എന്റെ കൂടെയുണ്ടെങ്കില്‍
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതന്‍ എന്റെ കൂടെയുണ്ടെങ്കില്‍
A എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശു എന്റെ കൂടെയുണ്ടെങ്കില്‍
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതന്‍ എന്റെ കൂടെയുണ്ടെങ്കില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enthum Sadhyamanen Ullam Chollunnu | എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു എന്നും യേശു എന്റെ കൂടെയുണ്ടെങ്കില്‍ Enthum Sadhyamanen Ullam Chollunnu Lyrics | Enthum Sadhyamanen Ullam Chollunnu Song Lyrics | Enthum Sadhyamanen Ullam Chollunnu Karaoke | Enthum Sadhyamanen Ullam Chollunnu Track | Enthum Sadhyamanen Ullam Chollunnu Malayalam Lyrics | Enthum Sadhyamanen Ullam Chollunnu Manglish Lyrics | Enthum Sadhyamanen Ullam Chollunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthum Sadhyamanen Ullam Chollunnu Christian Devotional Song Lyrics | Enthum Sadhyamanen Ullam Chollunnu Christian Devotional | Enthum Sadhyamanen Ullam Chollunnu Christian Song Lyrics | Enthum Sadhyamanen Ullam Chollunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enthum Sadhyamanenullam Chollunnu
Ennum Yeshu Ente Koode Undenkil
Bhayam Thellum Vendenullam Chollunnu
Ennum Thaathan Ente Koodeyundenkil

Enthum Sadhyamanenullam Chollunnu
Ennum Yeshu Ente Koode Undenkil
Bhayam Thellum Vendenullam Chollunnu
Ennum Thaathan Ente Koodeyundenkil

-----

Andhakara Kuzhiyil Njan Aandupoyalum
Ambe En Jeevitham Thakarnenallum
Andhakara Kuzhiyil Njan Aandupoyalum
Ambe En Jeevitham Thakarnenallum

Adhi Andham Koode Nilkum Aruma Nadhan
Aazhathil Ninnenne Uyarthiduvaan
Adhi Andham Koode Nilkum Aruma Nadhan
Aazhathil Ninnenne Uyarthiduvaan

Enthum Saadhyamanenullam Chollunnu
Ennum Yeshu Ente Koode Undenkil
Bhayam Thellum Vendenullam Chollunnu
Ennum Thaathan Ente Koodeyundenkil

-----

Paapa Shaaba Bhandhanathal Murukiyaalum
Saathante Jalpanathil Veenu Poyalum
Paapa Shaaba Bhandhanathal Murukiyaalum
Saathante Jalpanathil Veenu Poyalum

Veerenepol Koode Nilkkum Aruma Nadhan
Shathru Kettum Kottayellaam Thakarthiduvaan
Veerenepol Koode Nilkkum Aruma Nadhan
Shathru Kettum Kottayellaam Thakarthiduvaan

Enthum Sadhyamanennullam Chollunnu
Ennum Yeshu Ente Koode Undenkil
Bhayam Thellum Vendenullam Chollunnu
Ennum Thaathan Ente Koodeyundenkil

-----

Maara Rogam Vannen Dheham Shayichennallum
Maranathin Pidiyil Njan Amarnenallum
Maara Rogam Vannen Dheham Shayichennallum
Maranathin Pidiyil Njan Amarnenallum

Vaidhyanepol Koode Nilkkum Aruma Nadhan
Vegam Ennil Saukyameki Karuthekidaan
Vaidhyanepol Koode Nilkkum Aruma Nadhan
Vegam Ennil Saukyameki Karuthekidaan

Enthum Saadhyamanennullam Chollunnu
Ennum Yeshu Ente Koode Undenkil
Bhayam Thellum Vendenullam Chollunnu
Ennum Thaathan Ente Koodeyundenkil

Enthum Saadhyamanennullam Chollunnu
Ennum Yeshu Ente Koode Undenkil
Bhayam Thellum Vendenullam Chollunnu
Ennum Thaathan Ente Koodeyundenkil

Enthum Sadhyamanen Saadhyamanen Sadhyamaanen Saadhyamaanen Sadhyamanennullam Saadhyamanennullam Sadhyamaanennullam Saadhyamaanennullam Ullam Chollunnu Sadyamanen Saadyamanen Sadyamaanen Saadyamaanen Sadyamanennullam Saadyamanennullam Sadyamaanennullam Saadyamaanennullam sathyamanen saathyamanen sathyamaanen


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 930.  Song ID 8190


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.