Malayalam Lyrics

| | |

A A A

My Notes
F എഫ്രായിം… നീയെന്റെ വത്സലപുത്രന്‍
പൊന്നോമന കുട്ടന്‍ നീ
🎵🎵🎵
M എഫ്രായിം, നീയെന്റെ വത്സലപുത്രന്‍
പൊന്നോമന കുട്ടന്‍ നീ
F നിന്നോടുള്ളെന്‍ സ്‌നേഹം അവര്‍ണ്ണനീയം
നിന്നോര്‍മ്മ… എന്നുള്ളില്‍ അചഞ്ചലവും
A എഫ്രായിം, നീയെന്റെ വത്സലപുത്രന്‍
പൊന്നോമന കുട്ടന്‍ നീ
—————————————–
F എന്നില്‍ നിന്നും നീ അകന്നുപോയി
എന്‍ പാത വിട്ടു നീ ദൂരത്തായി
🎵🎵🎵
M എന്നില്‍ നിന്നും നീ അകന്നുപോയി
എന്‍ പാത വിട്ടു നീ ദൂരത്തായി
F എങ്കിലും മകനെ കാരുണ്യമോടെ
തുടിക്കുമെന്‍ ഹൃദയം നിനക്കുവേണ്ടി
M എങ്കിലും മകനെ കാരുണ്യമോടെ
തുടിക്കുമെന്‍ ഹൃദയം നിനക്കുവേണ്ടി
🎵🎵🎵
A എഫ്രായിം, നീയെന്റെ വത്സലപുത്രന്‍
പൊന്നോമന കുട്ടന്‍ നീ
—————————————–
M വഴിതെറ്റിയെങ്ങും അലഞ്ഞിടാതെ
വരികെന്റെ ചാരത്തായ് വൈകിടാതെ
🎵🎵🎵
F വഴിതെറ്റിയെങ്ങും അലഞ്ഞിടാതെ
വരികെന്റെ ചാരത്തായ് വൈകിടാതെ
M സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞു നില്‍ക്കും
എന്മാറിലായ് നിനക്കഭയമേകാം
F സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞു നില്‍ക്കും
എന്മാറിലായ് നിനക്കഭയമേകാം
🎵🎵🎵
M എഫ്രായിം, നീയെന്റെ വത്സലപുത്രന്‍
പൊന്നോമന കുട്ടന്‍ നീ
F നിന്നോടുള്ളെന്‍ സ്‌നേഹം അവര്‍ണ്ണനീയം
നിന്നോര്‍മ്മ… എന്നുള്ളില്‍ അചഞ്ചലവും
A എഫ്രായിം, നീയെന്റെ വത്സലപുത്രന്‍
പൊന്നോമന കുട്ടന്‍ നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ephrayim Nee Ente Valsala Puthran | എഫ്രായിം, നീയെന്റെ വത്സലപുത്രന്‍ പൊന്നോമന കുട്ടന്‍ നീ Ephrayim Nee Ente Valsala Puthran Lyrics | Ephrayim Nee Ente Valsala Puthran Song Lyrics | Ephrayim Nee Ente Valsala Puthran Karaoke | Ephrayim Nee Ente Valsala Puthran Track | Ephrayim Nee Ente Valsala Puthran Malayalam Lyrics | Ephrayim Nee Ente Valsala Puthran Manglish Lyrics | Ephrayim Nee Ente Valsala Puthran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ephrayim Nee Ente Valsala Puthran Christian Devotional Song Lyrics | Ephrayim Nee Ente Valsala Puthran Christian Devotional | Ephrayim Nee Ente Valsala Puthran Christian Song Lyrics | Ephrayim Nee Ente Valsala Puthran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ephraayim... Neeyente Valsala Puthran
Ponnomana Kuttan Nee

🎵🎵🎵

Ephraayim, Neeyente Valsala Puthran
Ponnomana Kuttan Nee
Ninnodullen Sneham Avarnnaneeyam
Ninnormma... Ennullil Achanchalavum

Ephraayim, Neeyente Vathsalaputhran
Ponnomana Kuttan Nee

-----

Ennil Ninnum Nee Akannupoyi
En Paatha Vittu Nee Dhoorathaayi

🎵🎵🎵

Ennil Ninnum Nee Akannupoyi
En Paatha Vittu Nee Dhoorathaayi

Enkilum Makane Kaarunyamode
Thudikkumen Hrudhayam Ninakkuvendi
Enkilum Makane Kaarunyamode
Thudikkumen Hrudhayam Ninakkuvendi

🎵🎵🎵

Ephrayim, Neeyente Vathsalaputhran
Ponnomana Kuttan Nee

-----

Vazhithettiyengum Alanjidaathe
Varikente Chaarathaai Vaikidaathe

🎵🎵🎵

Vazhithettiyengum Alanjidaathe
Varikente Chaarathaai Vaikidaathe

Swarggavum Bhoomiyum Niranju Nilkkum
En Maarilaai Ninakkabhayamekaam
Swarggavum Bhoomiyum Niranju Nilkkum
En Maarilaai Ninakkabhayamekaam

🎵🎵🎵

Ephraayim, Neeyente Valsala Puthran
Ponnomana Kuttan Nee
Ninnodullen Sneham Avarnnaneeyam
Ninnormma... Ennullil Achanchalavum

Ephraayim, Nee Ente Valsalaputhran
Ponnomana Kuttan Nee

Efrayim Ephrayim Efraayim Ephraayim Epraayim Eprayim Ephraim Ephraaim Epraim Epraaim Efraim Efraaim Nee Ente Neeyente Vathsala Valsala Puthran Vathsalaputhran Valsalaputhran


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 667.  Song ID 10673


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.