Malayalam Lyrics

| | |

A A A

My Notes
M എപ്പോഴും നീയെ, എന്നെന്നും നീയെ
എനിക്കെല്ലാമെല്ലാം, നീ യേശുവേ
F എന്നാളും നീയെ, എന്നേക്കും നീയെ
എന്നോടു കൂടെന്നും നീ യേശുവേ
A നീ യേശുവേ
A തായും നീയേ, താതനും നീയെ
M താങ്ങും തണലും നീ യേശുവേ
A ഇണയും നീ, തുണയും നീ
F എന്നും എല്ലാനാളും, നീ യേശുവേ
A നീ യേശുവേ
—————————————–
M ആരുമില്ലെങ്കിലും, അങ്ങെനിക്കെല്ലാമെല്ലാം
ഭീതിയില്ല, ദൂതനുണ്ട് എന്നെ സൂക്ഷിപ്പാന്‍
F ആരുമില്ലെങ്കിലും, അങ്ങെനിക്കെല്ലാമെല്ലാം
ഭീതിയില്ല, ദൂതനുണ്ട് എന്നെ സൂക്ഷിപ്പാന്‍
M ഒന്നുമില്ലെങ്കിലും, എനിക്കങ്ങേകുമെല്ലാമെല്ലാം
F എന്നുള്ളിലാശ്വാസം, നിന്റെ സാന്നിധ്യം
M എന്നുള്ളിലാശ്വാസം, നിന്റെ സാന്നിധ്യം
A തായും നീയേ, താതനും നീയെ
M താങ്ങും തണലും നീ യേശുവേ
A ഇണയും നീ, തുണയും നീ
F എന്നും എല്ലാനാളും, നീ യേശുവേ
A നീ യേശുവേ
—————————————–
F കണ്ണീരുണ്ടെങ്കിലും, അങ്ങെന്റെ ചാരെയുണ്ട്
ഭാരമില്ല, ചാരുന്നു ഞാന്‍ നിന്റെ മാര്‍വ്വതില്‍
M കണ്ണീരുണ്ടെങ്കിലും, അങ്ങെന്റെ ചാരെയുണ്ട്
ഭാരമില്ല, ചാരുന്നു ഞാന്‍ നിന്റെ മാര്‍വ്വതില്‍
F ഏഴ ഞാനെങ്കിലും, എനിക്കങ്ങേകും മാനം ധനം
M നിന്‍ വരവിങ്കല്‍, എന്നെയും ചേര്‍ക്കണേ
F നിന്‍ വരവിങ്കല്‍, എന്നെയും ചേര്‍ക്കണേ
A തായും നീയേ, താതനും നീയെ
M താങ്ങും തണലും നീ യേശുവേ
A ഇണയും നീ, തുണയും നീ
F എന്നും എല്ലാനാളും, നീ യേശുവേ
A നീ യേശുവേ
M എപ്പോഴും നീയെ, എന്നെന്നും നീയെ
എനിക്കെല്ലാമെല്ലാം, നീ യേശുവേ
F എന്നാളും നീയെ, എന്നേക്കും നീയെ
എന്നോടു കൂടെന്നും നീ യേശുവേ
A നീ യേശുവേ
A തായും നീയേ, താതനും നീയെ
A താങ്ങും തണലും നീ യേശുവേ
A ഇണയും നീ, തുണയും നീ
A എന്നും എല്ലാനാളും, നീ യേശുവേ
A നീ യേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eppozhum Neeye Ennennum Neeye (Thayum Neeye Thathanum Neeye) | എപ്പോഴും നീയെ, എന്നെന്നും നീയെ Eppozhum Neeye Ennennum Neeye Lyrics | Eppozhum Neeye Ennennum Neeye Song Lyrics | Eppozhum Neeye Ennennum Neeye Karaoke | Eppozhum Neeye Ennennum Neeye Track | Eppozhum Neeye Ennennum Neeye Malayalam Lyrics | Eppozhum Neeye Ennennum Neeye Manglish Lyrics | Eppozhum Neeye Ennennum Neeye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eppozhum Neeye Ennennum Neeye Christian Devotional Song Lyrics | Eppozhum Neeye Ennennum Neeye Christian Devotional | Eppozhum Neeye Ennennum Neeye Christian Song Lyrics | Eppozhum Neeye Ennennum Neeye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Epozhum Neeye, Ennenum Neeye
Enikellaamellaam, Nee Yeshuve
Ennaalum Neeye, Ennekum Neeye
Ennode Kudennum Nee Yeshuve
Nee Yeshuve

Thaayum Neeye, Thaathanum Neeye
Thaangum Thanalum Nee Yeshuve
Inayum Nee, Thunayum Nee
Ennum Ellaa Naalum, Nee Yeshuve
Nee Yeshuve

-----

Aarumillenkilum, Angenikkellamellam
Bheethiyilla Dhoothanund Enne Sookshippaan
Aarumillenkilum, Angenikkellamellam
Bheethiyilla Dhoothanund Enne Sookshippaan

Onnumillenkilum, Enikangegunnellaam Ellaam
Ennullil Aahswaasam, Ninte Sannidhyam
Ennullil Aahswaasam, Ninte Sannidhyam

Thaayum Neeye, Thaathanum Neeye
Thaangum Thanalum Nee Yeshuve
Inayum Nee, Thunayum Nee
Ennum Ellaa Naalum, Nee Yeshuve
Nee Yeshuve

-----

Kanneer Undenkilum, Angente Chaare Und
Bharamilla, Chaarunnu Njan Ninte Maarvathil
Kanneer Undenkilum, Angente Chaare Und
Bharamilla, Chaarunnu Njan Ninte Maarvathil

Ezha Njan Enkilum, Enik Angekum Maanam Dhanam
Nin Varavinkal, Enneyum Cherkane
Nin Varavinkal, Enneyum Cherkane

Thaayum Neeye, Thaathanum Neeye
Thaangum Thanalum Nee Yeshuve
Inayum Nee, Thunayum Nee
Ennum Ellaa Naalum, Nee Yeshuve
Nee Yeshuve

Epozhum Neeye, Ennenum Neeye
Enikellaamellaam, Nee Yeshuve
Ennaalum Neeye, Ennekum Neeye
Ennode Kudennum Nee Yeshuve
Nee Yeshuve

Thaayum Neeye, Thaathanum Neeye
Thaangum Thanalum Nee Yeshuve
Inayum Nee, Thunayum Nee
Ennum Ellaa Naalum, Nee Yeshuve
Nee Yeshuve

Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 1177.  Song ID 5230


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.