Malayalam Lyrics

| | |

A A A

My Notes
M എരിയാന്‍ വെമ്പിനില്‍ക്കും
ഒരു മെഴുകു തിരിപോലെ നാഥാ
ഞാന്‍ അണയുന്നു മോദമായ്
നിന്‍ ബലിവേദിയിങ്കല്‍
F എരിയാന്‍ വെമ്പിനില്‍ക്കും
ഒരു മെഴുകു തിരിപോലെ നാഥാ
ഞാന്‍ അണയുന്നു മോദമായ്
നിന്‍ ബലിവേദിയിങ്കല്‍
A എന്നേശുവിന്‍ ജനനം മരണം
ഉത്ഥാനവും, ഓര്‍മ്മയാകുന്നിതാ
A അനുരഞ്‌ജിതരായ് അണിചേര്‍ന്നീടാം
ബലിവേദിയില്‍ ബലിയാഗമായ്
അര്‍പ്പണം, സ്‌നേഹാര്‍പ്പണം
നല്‍കീടാം, ഈ ബലിയില്‍
A അനുരഞ്‌ജിതരായ് അണിചേര്‍ന്നീടാം
ബലിവേദിയില്‍ ബലിയാഗമായ്
അര്‍പ്പണം, സ്‌നേഹാര്‍പ്പണം
നല്‍കീടാം, ഈ ബലിയില്‍
—————————————–
M സ്‌നേഹം, വാരി വിതറാന്‍
സ്‌നേഹ യാഗമായി
പാപം, മാറിലേറ്റാന്‍
പീഢയേറ്റവനായി
F സ്‌നേഹം, വാരി വിതറാന്‍
സ്‌നേഹ യാഗമായി
പാപം, മാറിലേറ്റാന്‍
പീഢയേറ്റവനായി
M കുരിശില്‍ നിന്നുയര്‍ന്ന മൊഴികള്‍
കുരിശോടു ചേര്‍ത്തതും
F മുറിവില്‍ നിന്നുമൊഴുകിയ നിണമായി
മുറിവുകള്‍ സൗഖ്യമാക്കിയതും
A പ്രകടമാക്കുന്നിതാ
A അനുരഞ്‌ജിതരായ് അണിചേര്‍ന്നീടാം
ബലിവേദിയില്‍ ബലിയാഗമായ്
അര്‍പ്പണം, സ്‌നേഹാര്‍പ്പണം
നല്‍കീടാം, ഈ ബലിയില്‍
A അനുരഞ്‌ജിതരായ് അണിചേര്‍ന്നീടാം
ബലിവേദിയില്‍ ബലിയാഗമായ്
അര്‍പ്പണം, സ്‌നേഹാര്‍പ്പണം
നല്‍കീടാം, ഈ ബലിയില്‍
—————————————–
F ദാഹം, തീര്‍ത്തിടാനായ്
കൈപ്പുനീര്‍ രുചിച്ചവന്‍
മാറായിലെ കൈപ്പുനീര്‍
മധുരമാക്കി തീര്‍ത്തവന്‍
M ദാഹം, തീര്‍ത്തിടാനായ്
കൈപ്പുനീര്‍ രുചിച്ചവന്‍
മാറായിലെ കൈപ്പുനീര്‍
മധുരമാക്കി തീര്‍ത്തവന്‍
F നിത്യ ജീവന്റെ മന്ന നല്‍കാന്‍
മര്‍ത്യ പാപവും ഏറ്റവന്‍
M നിത്യമാം ശാന്തി മന്നിലേകാന്‍
ഉത്ഥിതനായ് തീര്‍ന്നതും
A പ്രകടമാക്കുന്നിതാ
F എരിയാന്‍ വെമ്പിനില്‍ക്കും
ഒരു മെഴുകു തിരിപോലെ നാഥാ
ഞാന്‍ അണയുന്നു മോദമായ്
നിന്‍ ബലിവേദിയിങ്കല്‍
M എരിയാന്‍ വെമ്പിനില്‍ക്കും
ഒരു മെഴുകു തിരിപോലെ നാഥാ
ഞാന്‍ അണയുന്നു മോദമായ്
നിന്‍ ബലിവേദിയിങ്കല്‍
A എന്നേശുവിന്‍ ജനനം മരണം
ഉത്ഥാനവും, ഓര്‍മ്മയാകുന്നിതാ
A അനുരഞ്‌ജിതരായ് അണിചേര്‍ന്നീടാം
ബലിവേദിയില്‍ ബലിയാഗമായ്
അര്‍പ്പണം, സ്‌നേഹാര്‍പ്പണം
നല്‍കീടാം, ഈ ബലിയില്‍
A അനുരഞ്‌ജിതരായ് അണിചേര്‍ന്നീടാം
ബലിവേദിയില്‍ ബലിയാഗമായ്
അര്‍പ്പണം, സ്‌നേഹാര്‍പ്പണം
നല്‍കീടാം, ഈ ബലിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eriyan Vembi Nilkkum Oru Mezhuku Thiripole Nadha | എരിയാന്‍ വെമ്പിനില്‍ക്കും ഒരു മെഴുകു തിരിപോലെ നാഥാ Eriyan Vembi Nilkkum Lyrics | Eriyan Vembi Nilkkum Song Lyrics | Eriyan Vembi Nilkkum Karaoke | Eriyan Vembi Nilkkum Track | Eriyan Vembi Nilkkum Malayalam Lyrics | Eriyan Vembi Nilkkum Manglish Lyrics | Eriyan Vembi Nilkkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eriyan Vembi Nilkkum Christian Devotional Song Lyrics | Eriyan Vembi Nilkkum Christian Devotional | Eriyan Vembi Nilkkum Christian Song Lyrics | Eriyan Vembi Nilkkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eriyaan Vembi Nilkkum
Oru Mezhuku Thiripole Nadha
Njan Anayunnu Modhamaai
Nin Balivedhiyinkal

Eriyaan Vembi Nilkkum
Oru Mezhuku Thiripole Nadha
Njan Anayunnu Modhamaai
Nin Balivedhiyinkal

Enneshuvin, Jananam Maranam
Uthanavum, Ormayakunnitha

Anuranjithraai Anichernidaam
Balivedhiyil Baliyaagamaai
Arppanam, Snehaarppanam
Nalkeedaam, Ee Baliyil

Anuranjithraai Anichernidaam
Balivedhiyil Baliyaagamaai
Arppanam, Snehaarppanam
Nalkeedaam, Ee Baliyil

-----

Sneham, Vaari Vithaaraan
Sneha Yaagamaayi
Paapam, Maaril Ettaan
Peedayettavanaayi

Sneham, Vaari Vithaaraan
Sneha Yaagamaayi
Paapam, Maaril Ettaan
Peedayettavanaayi

Kurishil Ninnuyarnna Mozhikal
Kurishodu Cherthathum
Murivil Ninnum Ozhukiya Ninamaai
Murivukal Saukhyamakkiyathum
Prakadamakkunnitha

Anuranjithrayi Anichernidaam
Balivedhiyil Baliyaagamaai
Arppanam, Snehaarppanam
Nalkeedaam, Ee Baliyil

Anuranjithrayi Anichernidaam
Balivedhiyil Baliyaagamaai
Arppanam, Snehaarppanam
Nalkeedaam, Ee Baliyil

-----

Dhaaham, Theertheedaanaai
Kaippuneer Ruchichavan
Maarayile Kaippuneer
Madhuramakki Theerthavan

Dhaaham, Theertheedaanaai
Kaippuneer Ruchichavan
Maarayile Kaippuneer
Madhuramakki Theerthavan

Nithya Jeevante Manna Nalkaan
Marthya Paapavum Ettavan
Nithyamaam Shanthi Mannilekaan
Uthithanaai Theernnathum
Prakadamakkunnitha

Eriyaan Vembi Nilkkum
Oru Mezhukuthiripole Nadha
Njan Anayunnu Modhamaai
Nin Balivedhiyinkal

Eriyaan Vembi Nilkkum
Oru Mezhukuthiripole Nadha
Njan Anayunnu Modhamaai
Nin Balivedhiyinkal

Enneshuvin, Jananam Marannam
Uthanavum, Ormayakunnitha

Anuranjithraai Anichernidaam
Balivedhiyil Baliyaagamaai
Arppanam, Snehaarppanam
Nalkeedaam, Ee Baliyil

Anuranjithraai Anichernidaam
Balivedhiyil Baliyaagamaai
Arppanam, Snehaarppanam
Nalkeedaam, Ee Baliyil

Eriyan Vembi Nilkkum Eriyaan Vempi Nilkum Vembinilkkum Vembinilkum Vempinilkkum Vempinilkum


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 2146.  Song ID 8036


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.