Malayalam Lyrics

| | |

A A A

My Notes

Chamathachal in the song refers to St. Stephens Church, Chamathachal.

M എസ്‌തപ്പാനോസ് പുണ്യാളാ
എന്നാളും വിളി കേള്‍ക്കണമേ…
ചമതച്ചാലിന്‍ പുണ്യാത്മാ
തുണയാകണമേ.. തനയര്‍ക്കും…
🎵🎵🎵
M താരക പ്രഭയോടെ വാഴും
സഹദയാം സ്റ്റീഫന്‍ കൂട്ടിന്നുണ്ട്
തിരതല്ലും ആഹ്‌ളാദമേകാന്‍
സ്വര്‍ഗ്ഗീയ മധ്യസ്ഥന്‍ കൂടെയുണ്ട്
F താരക പ്രഭയോടെ വാഴും
സഹദയാം സ്റ്റീഫന്‍ കൂട്ടിന്നുണ്ട്
തിരതല്ലും ആഹ്‌ളാദമേകാന്‍
സ്വര്‍ഗ്ഗീയ മധ്യസ്ഥന്‍ കൂടെയുണ്ട്
M കാവലായ് ഇന്നും, കരുതലായ് നിത്യം
വിളിപ്പുറത്തണയുന്നവന്‍, പുണ്യം
ചൊരിയുന്നു മധ്യസ്ഥത്താല്‍
F കാവലായ് ഇന്നും, കരുതലായ് നിത്യം
വിളിപ്പുറത്തണയുന്നവന്‍, പുണ്യം
ചൊരിയുന്നു മധ്യസ്ഥത്താല്‍
A എസ്‌തപ്പാനോസ് പുണ്യാളാ
എന്നാളും വിളി കേള്‍ക്കണമേ
ചമതച്ചാലിന്‍ പുണ്യാത്മാ
തുണയാകണമേ, തനയര്‍ക്കും
A എസ്‌തപ്പാനോസ് പുണ്യാളാ
എന്നാളും വിളി കേള്‍ക്കണമേ
ചമതച്ചാലിന്‍ പുണ്യാത്മാ
തുണയാകണമേ, തനയര്‍ക്കും
—————————————–
M മാമലകള്‍ പുഴയും കടന്നു
വന്നു പിതാക്കന്മാര്‍
അകതാരില്‍ നിറവായ് വിരിയും
ദൈവ നാമത്തില്‍
F മാമലകള്‍ പുഴയും കടന്നു
വന്നു പിതാക്കന്മാര്‍
അകതാരില്‍ നിറവായ് വിരിയും
ദൈവ നാമത്തില്‍
M വിരിയിച്ചു കനകം മണ്ണില്‍
വിളയിച്ചു കതിരുകള്‍ നിറവായ്
കരുതിടുവാന്‍ എസ്‌തപ്പാനോസ്
മാധ്യസ്ഥം തേടി
F വിരിയിച്ചു കനകം മണ്ണില്‍
വിളയിച്ചു കതിരുകള്‍ നിറവായ്
കരുതിടുവാന്‍ എസ്‌തപ്പാനോസ്
മാധ്യസ്ഥം തേടി
M കരമേകാം, കണ്ണികളാകാം
ഒരുമയില്‍ ജീവിക്കാം
സ്‌നേഹത്താല്‍ ശോഭിതരായി
കരുതുന്നവരാകാം
F കരമേകാം, കണ്ണികളാകാം
ഒരുമയില്‍ ജീവിക്കാം
സ്‌നേഹത്താല്‍ ശോഭിതരായി
കരുതുന്നവരാകാം
A എസ്‌തപ്പാനോസ് പുണ്യാളാ
എന്നാളും വിളി കേള്‍ക്കണമേ
ചമതച്ചാലിന്‍ പുണ്യാത്മാ
തുണയാകണമേ, തനയര്‍ക്കും
A എസ്‌തപ്പാനോസ് പുണ്യാളാ
എന്നാളും വിളി കേള്‍ക്കണമേ
ചമതച്ചാലിന്‍ പുണ്യാത്മാ
തുണയാകണമേ, തനയര്‍ക്കും
—————————————–
F അരികത്തും അകലങ്ങളിലും
അഭയം നീ മാത്രം
അതിരില്ലാ സ്‌നേഹ തുണയായ്
ചാരത്തണയുന്നു
M അരികത്തും അകലങ്ങളിലും
അഭയം നീ മാത്രം
അതിരില്ലാ സ്‌നേഹ തുണയായ്
ചാരത്തണയുന്നു
F അലയലയായ് ഉയരും നാളില്‍
അലിയിച്ചു നൊമ്പരമെല്ലാം
കരകയറാന്‍ കരമേകുന്നൊരു
മാധ്യസ്ഥം നീയേ
M അലയലയായ് ഉയരും നാളില്‍
അലിയിച്ചു നൊമ്പരമെല്ലാം
കരകയറാന്‍ കരമേകുന്നൊരു
മാധ്യസ്ഥം നീയേ
F വിളി കേള്‍ക്കും, ഉത്തരമേകും
മാധ്യസ്ഥം വഴിയായ്
അണിചേരാം, അരികത്തണയാം
നാമം വാഴ്‌ത്തിടാം
M വിളി കേള്‍ക്കും, ഉത്തരമേകും
മാധ്യസ്ഥം വഴിയായ്
അണിചേരാം, അരികത്തണയാം
നാമം വാഴ്‌ത്തിടാം
F താരക പ്രഭയോടെ വാഴും
സഹദയാം സ്റ്റീഫന്‍ കൂട്ടിന്നുണ്ട്
M തിരതല്ലും ആഹ്‌ളാദമേകാന്‍
സ്വര്‍ഗ്ഗീയ മധ്യസ്ഥന്‍ കൂടെയുണ്ട്
A കാവലായ് ഇന്നും, കരുതലായ് നിത്യം
വിളിപ്പുറത്തണയുന്നവന്‍, പുണ്യം
ചൊരിയുന്നു മധ്യസ്ഥത്താല്‍
A എസ്‌തപ്പാനോസ് പുണ്യാളാ
എന്നാളും വിളി കേള്‍ക്കണമേ
ചമതച്ചാലിന്‍ പുണ്യാത്മാ
തുണയാകണമേ, തനയര്‍ക്കും
A എസ്‌തപ്പാനോസ് പുണ്യാളാ
എന്നാളും വിളി കേള്‍ക്കണമേ
ചമതച്ചാലിന്‍ പുണ്യാത്മാ
തുണയാകണമേ, തനയര്‍ക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Esthappanos Punyala Ennaalum Vili Kelkkaname | എസ്‌തപ്പാനോസ് പുണ്യാളാ എന്നാളും വിളി കേള്‍ക്കണമേ Esthappanos Punyala Lyrics | Esthappanos Punyala Song Lyrics | Esthappanos Punyala Karaoke | Esthappanos Punyala Track | Esthappanos Punyala Malayalam Lyrics | Esthappanos Punyala Manglish Lyrics | Esthappanos Punyala Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Esthappanos Punyala Christian Devotional Song Lyrics | Esthappanos Punyala Christian Devotional | Esthappanos Punyala Christian Song Lyrics | Esthappanos Punyala MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Esthappaanos Punyaalaa
Ennaalum Vili Kelkkaname...
Chamathachaalin Punyaathmaa
Thunayaakaname... Thanayarkkum...

🎵🎵🎵

Thaaraka Prabhayode Vaazhum
Sahadhayaam Stephan Koottinnund
Thirathallum Aahlaadhamekaan
Swarggeeya Madhyasthan Koodeyund

Thaaraka Prabhayode Vaazhum
Sahadhayaam Stephan Koottinnund
Thirathallum Aahlaadhamekaan
Swarggeeya Madhyasthan Koodeyund

Kaavalaai Innum, Karuthalaai Nithyam
Vilippurath Anayunnavan, Punyam
Choriyunnu Madhyasthathaal

Kaavalaai Innum, Karuthalaai Nithyam
Vilippurath Anayunnavan, Punyam
Choriyunnu Madhyasthathaal

Esthappaanos Punyaalaa
Ennaalum Vili Kelkkaname
Chamathachaalin Punyaathmaa
Thunayaakaname, Thanayarkkum

Esthappaanos Punyaalaa
Ennaalum Vili Kelkkaname
Chamathachaalin Punyaathmaa
Thunayaakaname, Thanayarkkum

-----

Maamalakal Puzhayum Kadannu
Vannu Pithaakkanmaar
Akathaaril Niravaai Viriyum
Daiva Naamathil

Maamalakal Puzhayum Kadannu
Vannu Pithakkanmaar
Akathaaril Niravaai Viriyum
Daiva Naamathil

Viriyichu Kanakam Mannil
Vilayichu Kathirukal Niravaai
Karuthiduvaan Esthappaanos
Maadhyastham Thedi

Viriyichu Kanakam Mannil
Vilayichu Kathirukal Niravaai
Karuthiduvaan Esthappaanos
Maadhyastham Thedi

Karamekaam, Kannikalaakaam
Orumayil Jeevikkaam
Snehathaal Shobhitharaayi
Karuthunnavaraakaam

Karamekaam, Kannikalaakaam
Orumayil Jeevikkaam
Snehathaal Shobhitharaayi
Karuthunnavaraakaam

Esthappaanos Punyaalaa
Ennaalum Vili Kelkkaname
Chamathachalin Punyathmaa
Thunayakaname, Thanayarkkum

Esthappaanos Punyaalaa
Ennaalum Vili Kelkkaname
Chamathachalin Punyathmaa
Thunayakaname, Thanayarkkum

-----

Arikathum Akalangalilum
Abhayam Nee Maathram
Athirillaa Sneha Thunayaai
Chaarathanayunnu

Arikathum Akalangalilum
Abhayam Nee Maathram
Athirillaa Sneha Thunayaai
Chaarathanayunnu

Alayalayaai Uyarum Naalil
Aliyichu Nombaramellaam
Karakayaraan Karamekunnoru
Maadhyastham Neeye

Alayalayaai Uyarum Naalil
Aliyichu Nombaramellaam
Karakayaraan Karamekunnoru
Maadhyastham Neeye

Vili Kelkkum, Utharamekum
Maadhyastham Vazhiyaai
Anicheraam, Arikathanayaam
Naamam Vaazhthidaam

Vili Kelkkum, Utharamekum
Maadhyastham Vazhiyaai
Anicheraam, Arikathanayaam
Naamam Vaazhthidaam

Thaaraka Prabhayode Vaazhum
Sahadhayaam Stephan Koottinnund
Thirathallum Aahlaadhamekaan
Swarggeeya Madhyasthan Koodeyund

Kaavalaai Innum, Karuthalaai Nithyam
Vilippurath Anayunnavan, Punyam
Choriyunnu Madhyasthathaal

Esthappaanos Punyaalaa
Ennalum Vili Kelkkaname
Chamathachaalin Punyaathmaa
Thunayaakaname, Thanayarkkum

Esthappaanos Punyaalaa
Ennalum Vili Kelkkaname
Chamathachaalin Punyaathmaa
Thunayaakaname, Thanayarkkum

Esthapanos Esthappanos Punyala Ennalum Tharaka Prabhayode Vazhum Mamalakal


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 332.  Song ID 11146


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.