Malayalam Lyrics
My Notes
M | എത്ര ഭാഗ്യമേ ഞാന്‍ യേശുവിന്റെ സ്വന്തം ഓ ജീവന്‍ തന്നു വീണ്ട സ്‌നേഹ ബന്ധം തന്റെ മാര്‍വിന്‍ ചൂടതില്‍ ആയുരന്തം ഞാനും ചേര്‍ന്നു വാഴും ഹാ എന്താനന്ദം |
F | എത്ര ഭാഗ്യമേ ഞാന്‍ യേശുവിന്റെ സ്വന്തം ഓ ജീവന്‍ തന്നു വീണ്ട സ്‌നേഹ ബന്ധം തന്റെ മാര്‍വിന്‍ ചൂടതില്‍ ആയുരന്തം ഞാനും ചേര്‍ന്നു വാഴും ഹാ എന്താനന്ദം |
A | ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത് വര്‍ണ്ണിച്ചാലും, തീരാത്ത ശ്രേഷ്‌ഠ പദവിയിത് നീച പാപിയാം ഞാന്‍ സ്വര്‍ഗ്ഗ പൗരനായത് അതിശയം, അവര്‍ണ്ണനീയമേ |
A | ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത് വര്‍ണ്ണിച്ചാലും, തീരാത്ത ശ്രേഷ്‌ഠ പദവിയിത് നീച പാപിയാം ഞാന്‍ സ്വര്‍ഗ്ഗ പൗരനായത് അതിശയം, അവര്‍ണ്ണനീയമേ |
—————————————– | |
M | ഈ ലോകം, നല്‍കാത്ത സമാധാനം ഓ ക്രിസ്‌തുവിങ്കല്‍ ഞാന്‍ കണ്ടു ഭാഗ്യം ഇന്നെന്‍ ഹൃത്തില്‍ നിറയും, നവ ഗാനം യേശു തന്ന നിത്യമാം രക്ഷാദാനം |
F | ഈ ലോകം, നല്‍കാത്ത സമാധാനം ഓ ക്രിസ്‌തുവിങ്കല്‍ ഞാന്‍ കണ്ടു ഭാഗ്യം ഇന്നെന്‍ ഹൃത്തില്‍ നിറയും, നവ ഗാനം യേശു തന്ന നിത്യമാം രക്ഷാദാനം |
A | ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത് വര്‍ണ്ണിച്ചാലും, തീരാത്ത ശ്രേഷ്‌ഠ പദവിയിത് നീച പാപിയാം ഞാന്‍ സ്വര്‍ഗ്ഗ പൗരനായത് അതിശയം, അവര്‍ണ്ണനീയമേ |
A | ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത് വര്‍ണ്ണിച്ചാലും, തീരാത്ത ശ്രേഷ്‌ഠ പദവിയിത് നീച പാപിയാം ഞാന്‍ സ്വര്‍ഗ്ഗ പൗരനായത് അതിശയം, അവര്‍ണ്ണനീയമേ |
—————————————– | |
F | ലോക വാസമോ വെറും, പരദേശം നിത്യ സ്വര്‍ഗ്ഗ നാടല്ലോ, എന്‍ സ്വദേശം വേണ്ട ലോകയിമ്പമോ, ലവലേശം ഇനി ക്രൂശിന്‍ ക്ലേശം താന്‍, എന്നാവേശം |
M | ലോക വാസമോ വെറും, പരദേശം നിത്യ സ്വര്‍ഗ്ഗ നാടല്ലോ, എന്‍ സ്വദേശം വേണ്ട ലോകയിമ്പമോ, ലവലേശം ഇനി ക്രൂശിന്‍ ക്ലേശം താന്‍, എന്നാവേശം |
A | ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത് വര്‍ണ്ണിച്ചാലും, തീരാത്ത ശ്രേഷ്‌ഠ പദവിയിത് നീച പാപിയാം ഞാന്‍ സ്വര്‍ഗ്ഗ പൗരനായത് അതിശയം, അവര്‍ണ്ണനീയമേ |
A | ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത് വര്‍ണ്ണിച്ചാലും, തീരാത്ത ശ്രേഷ്‌ഠ പദവിയിത് നീച പാപിയാം ഞാന്‍ സ്വര്‍ഗ്ഗ പൗരനായത് അതിശയം, അവര്‍ണ്ണനീയമേ |
—————————————– | |
M | എന്റെ യേശു നിമിത്തം, അപമാനം ഭൂവില്‍ ഏല്‍ക്കുന്നതല്ലോ, അഭിമാനം ലോക സമ്പത്തുമെല്ലാ സ്ഥാനമാനം വെറും ചപ്പെന്നെണ്ണും ഞാന്‍ ക്രിസ്‌തു മൂലം |
F | എന്റെ യേശു നിമിത്തം, അപമാനം ഭൂവില്‍ ഏല്‍ക്കുന്നതല്ലോ, അഭിമാനം ലോക സമ്പത്തുമെല്ലാ സ്ഥാനമാനം വെറും ചപ്പെന്നെണ്ണും ഞാന്‍ ക്രിസ്‌തു മൂലം |
A | ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത് വര്‍ണ്ണിച്ചാലും, തീരാത്ത ശ്രേഷ്‌ഠ പദവിയിത് നീച പാപിയാം ഞാന്‍ സ്വര്‍ഗ്ഗ പൗരനായത് അതിശയം, അവര്‍ണ്ണനീയമേ |
A | ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത് വര്‍ണ്ണിച്ചാലും, തീരാത്ത ശ്രേഷ്‌ഠ പദവിയിത് നീച പാപിയാം ഞാന്‍ സ്വര്‍ഗ്ഗ പൗരനായത് അതിശയം, അവര്‍ണ്ണനീയമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എത്ര ഭാഗ്യമേ ഞാന്‍ യേശുവിന്റെ സ്വന്തം ഓ ജീവന്‍ തന്നു വീണ്ട സ്‌നേഹ ബന്ധം Ethra Bhagyame Njan Yeshuvinte Swantham Lyrics | Ethra Bhagyame Njan Yeshuvinte Swantham Song Lyrics | Ethra Bhagyame Njan Yeshuvinte Swantham Karaoke | Ethra Bhagyame Njan Yeshuvinte Swantham Track | Ethra Bhagyame Njan Yeshuvinte Swantham Malayalam Lyrics | Ethra Bhagyame Njan Yeshuvinte Swantham Manglish Lyrics | Ethra Bhagyame Njan Yeshuvinte Swantham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethra Bhagyame Njan Yeshuvinte Swantham Christian Devotional Song Lyrics | Ethra Bhagyame Njan Yeshuvinte Swantham Christian Devotional | Ethra Bhagyame Njan Yeshuvinte Swantham Christian Song Lyrics | Ethra Bhagyame Njan Yeshuvinte Swantham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oh Jeevan Thannu Veenda Sneha Bandham
Thante Maarvin Choodathil Aayurantham
Njanum Chernnu Vaazhum Haa Enthanandham
Ethra Bhagyame Njan Yeshuvinte Swantham
Oh Jeevan Thannu Veenda Sneha Bandham
Thante Maarvin Choodathil Aayurantham
Njanum Chernnu Vazhum Haa Enthaanandham
Oh Bhagyam Bhagyam Ethra Bhagyameyithu
Varnnichaalum, Theeratha Sreshtta Padhaviyithu
Neecha Paapiyaam Njan Swargga Pauranaayathu
Athishayam, Avarnnaneeyame
Oh Bhagyam Bhagyam Ethra Bhagyameyithu
Varnnichaalum, Theeratha Sreshtta Padhaviyithu
Neecha Paapiyaam Njan Swargga Pauranaayathu
Athishayam, Avarnnaneeyame
-----
Ee Lokam, Nalkaatha Samadhanam
Oh Kristhuvinkal Njan Kandu Bhagyam
Innen Hruthil Nirayum, Nava Gaanam
Yeshu Thanna Nithyamaam Rakshaa Dhanam
Ee Lokham, Nalkaatha Samadhaanam
Oh Kristhuvinkal Njan Kandu Bhagyam
Innen Hrithil Nirayum, Nava Ganam
Yeshu Thanna Nithyamaam Rakshaa Dhaanam
Oh Bhagyam Bhagyam Ethra Bhagyameyithu
Varnnichalum, Theeratha Sreshta Padhaviyithu
Neecha Paapiyaam Njan Swarga Pauranayathu
Athishayam, Avarnnaneeyame
Oh Bhagyam Bhagyam Ethra Bhagyameyithu
Varnnichalum, Theeratha Sreshta Padhaviyithu
Neecha Paapiyaam Njan Swarga Pauranayathu
Athishayam, Avarnnaneeyame
-----
Loka Vaasamo Verum, Paradhesham
Nithya Swargga Naadallo, En Swadhesham
Venda Lokayimbamo, Lavalesham
Ini Krooshin Klesham Thaan, Ennaavesham

Ente Yeshu Nimitham, Apamaanam
Bhoovil Elkkunnathallo, Abhimaanam
Loka Sambathumellaa Sthaanamaanam
Verum Chappennennum Njan Kristhu Moolam

Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet