Malayalam Lyrics
My Notes
M | എത്രമാത്രം നീ പാലിക്കുന്നെന്നേ എത്ര സ്‌നേഹം നീ ചൊരിയുന്നു ഓര്‍ക്കുകില്‍ നിന്റെ കാരുണ്യം നേടാന്‍ ഒരു നാളും യോഗ്യനല്ല ഞാന്‍ |
F | എത്രമാത്രം നീ പാലിക്കുന്നെന്നേ എത്ര സ്‌നേഹം നീ ചൊരിയുന്നു ഓര്‍ക്കുകില്‍ നിന്റെ കാരുണ്യം നേടാന്‍ ഒരു നാളും യോഗ്യനല്ല ഞാന്‍ |
—————————————– | |
M | നല്ല നാളുകള്‍ നീയേകി നന്മകള്‍ മാത്രം തന്നു നീ |
F | അന്നെല്ലാം നിന്റെ സാമീപ്യം അറിയാതെ തെല്ലും അറിയാതെ |
M | പൂമഴ പോലെ നീ, സ്‌നേഹം നല്‍കുമ്പോള്‍ ഇരുളിന്‍ കോട്ടയില്‍ വാണു ഞാന്‍ |
F | പൂമഴ പോലെ നീ, സ്‌നേഹം നല്‍കുമ്പോള്‍ ഇരുളിന്‍ കോട്ടയില്‍ വാണു ഞാന്‍ |
A | എത്രമാത്രം നീ പാലിക്കുന്നെന്നേ എത്ര സ്‌നേഹം നീ ചൊരിയുന്നു ഓര്‍ക്കുകില്‍ നിന്റെ കാരുണ്യം നേടാന്‍ ഒരു നാളും യോഗ്യനല്ല ഞാന്‍ |
—————————————– | |
F | ദുരിതങ്ങള്‍ കൊണ്ടു വലഞ്ഞപ്പോള്‍ ദുഃഖത്താല്‍ നൊന്തു പിടഞ്ഞപ്പോള്‍ |
M | ഏറെ വാത്സല്യമെനിക്കേകി എന്നെ കാത്തു നീ കര്‍ത്താവേ |
F | ഇന്നു ഞാനറിയും, നിന്‍ തിരു സ്‌നേഹം ഒന്നു മാത്രമേ ശാശ്വതം |
M | ഇന്നു ഞാനറിയും, നിന്‍ തിരു സ്‌നേഹം ഒന്നു മാത്രമേ ശാശ്വതം |
A | എത്രമാത്രം നീ പാലിക്കുന്നെന്നേ എത്ര സ്‌നേഹം നീ ചൊരിയുന്നു ഓര്‍ക്കുകില്‍ നിന്റെ കാരുണ്യം നേടാന്‍ ഒരു നാളും യോഗ്യനല്ല ഞാന്‍ |
A | ഒരു നാളും യോഗ്യനല്ല ഞാന്‍ |
A | ഒരു നാളും.. യോഗ്യനല്ല ഞാന്‍.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ethra Mathram Nee Palikkunnenne | എത്രമാത്രം നീ പാലിക്കുന്നെന്നേ എത്ര സ്‌നേഹം നീ ചൊരിയുന്നു Ethra Mathram Nee Palikkunnenne Lyrics | Ethra Mathram Nee Palikkunnenne Song Lyrics | Ethra Mathram Nee Palikkunnenne Karaoke | Ethra Mathram Nee Palikkunnenne Track | Ethra Mathram Nee Palikkunnenne Malayalam Lyrics | Ethra Mathram Nee Palikkunnenne Manglish Lyrics | Ethra Mathram Nee Palikkunnenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethra Mathram Nee Palikkunnenne Christian Devotional Song Lyrics | Ethra Mathram Nee Palikkunnenne Christian Devotional | Ethra Mathram Nee Palikkunnenne Christian Song Lyrics | Ethra Mathram Nee Palikkunnenne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ethra Sneham Nee Choriyunnu
Orkkukil Ninte Kaarunyam Nedaan
Oru Naalum Yogyanalla Njan
Ethramaathram Nee Paalikkunnenne
Ethra Sneham Nee Choriyunnu
Orkkukil Ninte Kaarunyam Nedaan
Oru Naalum Yogyanalla Njan
-----
Nalla Naalukal Neeyeki
Nanmakal Maathram Thannu Nee
Annellaam Ninte Saameepyam
Ariyaathe Thellum Ariyaathe
Poomazha Pole Nee, Sneham Nalkumbol
Irulin Kottayil Vaanu Njan
Poomazha Pole Nee, Sneham Nalkumbol
Irulin Kottayil Vaanu Njan
Ethramaathram Nee Paalikkunnenne
Ethra Sneham Nee Choriyunnu
Orkkukil Ninte Kaarunyam Nedaan
Oru Naalum Yogyanalla Njan
-----
Dhurithangal Kondu Valanjappol
Dhukhathaal Nonthu Pidanjappol
Ere Vaalsalyamenikkeki
Enne Kaathu Nee Karthave
Innu Njanariyum, Nin Thiru Sneham
Onnu Maathrame Shaashvatham
Innu Njanariyum, Nin Thiru Sneham
Onnu Maathrame Shaashvatham
Ethramaathram Nee Paalikkunnenne
Ethra Sneham Nee Choriyunnu
Orkkukil Ninte Kaarunyam Nedaan
Oru Naalum Yogyanalla Njan
Oru Naalum Yogyanalla Njan
Oru Naalum.. Yogyanalla Njan..
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet