Malayalam Lyrics

| | |

A A A

My Notes
M എത്ര നാളായ് ഞാന്‍ ആഗ്രഹിച്ചിടുന്നു
സത്യ ദൈവത്തിന്‍, അരികിലെത്താന്‍
F എത്ര നാളായ് ഞാന്‍ ആഗ്രഹിച്ചിടുന്നു
സത്യ ദൈവത്തിന്‍, അരികിലെത്താന്‍
M ശൈശവ പ്രായത്തില്‍, ഞാന്‍ കേട്ടതൊക്കെയും
ന്യായ പ്രമാണത്തിന്‍ കല്‍പനകള്‍
F ന്യായ പ്രമാണത്തിന്‍ കല്‍പനകള്‍
A എത്ര നാളായ് ഞാന്‍ ആഗ്രഹിച്ചിടുന്നു
സത്യ ദൈവത്തിന്‍, അരികിലെത്താന്‍
—————————————–
M സങ്കീര്‍ത്തനങ്ങള്‍ പാടിയും ധ്യാനിച്ചും
സ്ഥിരമായ്‌ മധ്യസ്ഥ പ്രാര്‍ത്ഥനയും
F സങ്കീര്‍ത്തനങ്ങള്‍ പാടിയും ധ്യാനിച്ചും
സ്ഥിരമായ്‌ മധ്യസ്ഥ പ്രാര്‍ത്ഥനയും
M ഒട്ടും മുടക്കാതെ, നല്ലൊരു പൈതലായ്
ചിന്തിച്ചു ഞാനും വളര്‍ന്നു വന്നു
F ചിന്തിച്ചു ഞാനും വളര്‍ന്നു വന്നു
A എത്ര നാളായ് ഞാന്‍ ആഗ്രഹിച്ചിടുന്നു
സത്യ ദൈവത്തിന്‍, അരികിലെത്താന്‍
—————————————–
F നശ്വര ജീവിത നൂല്‍ പാലത്തില്‍
നടക്കണം യേശുവിന്‍ കരം പിടിച്ച്
M നശ്വര ജീവിത നൂല്‍ പാലത്തില്‍
നടക്കണം യേശുവിന്‍ കരം പിടിച്ച്
F മനമങ്ങു തളര്‍ന്നാലും, പാദങ്ങള്‍ കുഴഞ്ഞാലും
കരം തന്നു താതന്‍ വഴി നടത്തും
M കരം തന്നു താതന്‍ വഴി നടത്തും
A എത്ര നാളായ് ഞാന്‍ ആഗ്രഹിച്ചിടുന്നു
സത്യ ദൈവത്തിന്‍, അരികിലെത്താന്‍
—————————————–
M കൃപയാല്‍ ലഭിച്ചൊരു വിശ്വാസ മാര്‍ഗ്ഗം
പാതയില്‍ എന്നുമെന്‍ വെളിച്ചമായി
F കൃപയാല്‍ ലഭിച്ചൊരു വിശ്വാസ മാര്‍ഗ്ഗം
പാതയില്‍ എന്നുമെന്‍ വെളിച്ചമായി
M വഴിയും സത്യവും, ജീവനുമായൊരു
സത്യ ദൈവത്തെ ഞാന്‍ നമിച്ചിടുന്നു
F സത്യ ദൈവത്തെ ഞാന്‍ നമിച്ചിടുന്നു
M എത്ര നാളായ് ഞാന്‍ ആഗ്രഹിച്ചിടുന്നു
സത്യ ദൈവത്തിന്‍, അരികിലെത്താന്‍
F ശൈശവ പ്രായത്തില്‍, ഞാന്‍ കേട്ടതൊക്കെയും
ന്യായ പ്രമാണത്തിന്‍ കല്‍പനകള്‍
M ന്യായ പ്രമാണത്തിന്‍ കല്‍പനകള്‍
A എത്ര നാളായ് ഞാന്‍ ആഗ്രഹിച്ചിടുന്നു
സത്യ ദൈവത്തിന്‍, അരികിലെത്താന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ethranalayi Njan Aagrahichidunnu | എത്ര നാളായ് ഞാന്‍ ആഗ്രഹിച്ചിടുന്നു സത്യ ദൈവത്തിന്‍, അരികിലെത്താന്‍ Ethranalayi Njan Aagrahichidunnu Lyrics | Ethranalayi Njan Aagrahichidunnu Song Lyrics | Ethranalayi Njan Aagrahichidunnu Karaoke | Ethranalayi Njan Aagrahichidunnu Track | Ethranalayi Njan Aagrahichidunnu Malayalam Lyrics | Ethranalayi Njan Aagrahichidunnu Manglish Lyrics | Ethranalayi Njan Aagrahichidunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethranalayi Njan Aagrahichidunnu Christian Devotional Song Lyrics | Ethranalayi Njan Aagrahichidunnu Christian Devotional | Ethranalayi Njan Aagrahichidunnu Christian Song Lyrics | Ethranalayi Njan Aagrahichidunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ethra Naalaai Njan Aagrahichidunnu
Sathya Daivathin, Arikilethaan
Ethra Naalaai Njan Aagrahichidunnu
Sathya Daivathin, Arikilethaan

Shaishava Praayathil, Njan Kettathokkeyum
Nyaaya Pramaanathin Kalpanakal
Nyaaya Pramaanathin Kalpanakal

Ethra Naalaai Njan Aagrahicheedunnu
Sathya Daivathin, Arikil Ethaan

-----

Sankeerthanangal Paadiyum Dhyanichum
Sthiramaai Madhyastha Praarthanayum
Sankeerthanangal Paadiyum Dhyanichum
Sthiramaai Madhyastha Praarthanayum

Ottum Mudakkaathe, Nalloru Paithalaai
Chinthichu Njanum Valarnnu Vannu
Chinthichu Njanum Valarnnu Vannu

Ethra Nalaai Njan Aagrahicheedunnu
Sathya Daivathin, Arikil Ethaan

-----

Nashvara Jeevitha Nool Paalathil
Nadakkanam Yeshuvin Karam Pidichu
Nashvara Jeevitha Nool Paalathil
Nadakkanam Yeshuvin Karam Pidichu

Manamangu Thalarnnaalum, Paadhangal Kuzhanjaalum
Karam Thannu Thaathan Vazhi Nadathum
Karam Thannu Thaathan Vazhi Nadathum

Ethra Nalaai Njan Aagrahicheedunnu
Sathya Daivathin, Arikil Ethaan

-----

Krupayaal Labhichoru Vishwaasa Maarggam
Paathayil Ennumen Velichamaayi
Krupayaal Labhichoru Vishwaasa Maarggam
Paathayil Ennumen Velichamaayi

Vazhiyum Sathyavum, Jeevanumaayoru
Sathya Dhaivathe Njan Namichidunnu
Sathya Dhaivathe Njan Namichidunnu

Ethra Naalaai Njan Aagrahichidunnu
Sathya Daivathin, Arikilethaan

Shaishava Prayathil, Njan Kettathokkeyum
Nyaaya Pramaanathin Kalpanakal
Nyaaya Pramaanathin Kalpanakal

Ethra Naalaai Njan Aagrahicheedunnu
Sathya Daivathin, Arikil Ethaan

Ethra Nalayi Naalayi Nalaayi Naalaayi Nalaai Naalai Naalaai Nalai Naalai Njan Njaan Ethranalayi Ethranaalaayi Ethranalaayi Ethranalai Ethranalaai Ethranaalayi Ethranaalai Ethranaalaai Ethranalayi Njan Aagrahichidunnu


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 287.  Song ID 11109


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.