Malayalam Lyrics

| | |

A A A

My Notes
M എത്ര നല്ലവന്‍, എന്നേശു നായകന്‍
ഏതു നേരത്തും, നടത്തിടുന്നവന്‍
F എത്ര നല്ലവന്‍, എന്നേശു നായകന്‍
ഏതു നേരത്തും, നടത്തിടുന്നവന്‍
M എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്‌തവന്‍
എന്നെ സ്‌നേഹിച്ചവന്‍ ഹല്ലേലൂയ്യാ
F എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്‌തവന്‍
എന്നെ സ്‌നേഹിച്ചവന്‍ ഹല്ലേലൂയ്യാ
A എത്ര നല്ലവന്‍, എന്നേശു നായകന്‍
ഏതു നേരത്തും, നടത്തിടുന്നവന്‍
—————————————–
M പ്രിയരേവരും, പ്രതികൂലമാകുമ്പോള്‍
പാരിലേറിടും, പ്രയാസ വേളയില്‍
F പ്രിയരേവരും, പ്രതികൂലമാകുമ്പോള്‍
പാരിലേറിടും, പ്രയാസ വേളയില്‍
M പൊന്മുഖം, കണ്ടു ഞാന്‍, യാത്ര ചെയ്‌തീടുവാന്‍
പോന്നു നാഥന്‍ കൃപ നല്‍കുകീ പൈതലില്‍
F പൊന്മുഖം, കണ്ടു ഞാന്‍, യാത്ര ചെയ്‌തീടുവാന്‍
പോന്നു നാഥന്‍ കൃപ നല്‍കുകീ പൈതലില്‍
A എത്ര നല്ലവന്‍, എന്നേശു നായകന്‍
ഏതു നേരത്തും, നടത്തിടുന്നവന്‍
A എത്ര നല്ലവന്‍, എന്നേശു നായകന്‍
ഏതു നേരത്തും, നടത്തിടുന്നവന്‍
—————————————–
F നായകനവന്‍, നമുക്കു മുന്‍പിലായ്‌
നല്‍ വഴികളെ, നിരത്തീടുന്നവന്‍
M നായകനവന്‍, നമുക്കു മുന്‍പിലായ്‌
നല്‍ വഴികളെ, നിരത്തീടുന്നവന്‍
F നന്ദിയാല്‍, പാടും ഞാന്‍, നല്ലവന്‍ യേശുവേ
നാളെന്നും, വാഴ്‌ത്തീടും, തന്‍ മഹാ സ്‌നേഹത്തെ
M നന്ദിയാല്‍, പാടും ഞാന്‍, നല്ലവന്‍ യേശുവേ
നാളെന്നും, വാഴ്‌ത്തീടും, തന്‍ മഹാ സ്‌നേഹത്തെ
F എത്ര നല്ലവന്‍, എന്നേശു നായകന്‍
ഏതു നേരത്തും, നടത്തിടുന്നവന്‍
M എത്ര നല്ലവന്‍, എന്നേശു നായകന്‍
ഏതു നേരത്തും, നടത്തിടുന്നവന്‍
F എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്‌തവന്‍
എന്നെ സ്‌നേഹിച്ചവന്‍ ഹല്ലേലൂയ്യാ
M എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്‌തവന്‍
എന്നെ സ്‌നേഹിച്ചവന്‍ ഹല്ലേലൂയ്യാ
A എത്ര നല്ലവന്‍, എന്നേശു നായകന്‍
ഏതു നേരത്തും, നടത്തിടുന്നവന്‍
A എത്ര നല്ലവന്‍, എന്നേശു നായകന്‍
ഏതു നേരത്തും, നടത്തിടുന്നവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എത്ര നല്ലവന്‍, എന്നേശു നായകന്‍ ഏതു നേരത്തും, നടത്തിടുന്നവന്‍ Ethra Nallavan En Yeshu Nayakan Lyrics | Ethra Nallavan En Yeshu Nayakan Song Lyrics | Ethra Nallavan En Yeshu Nayakan Karaoke | Ethra Nallavan En Yeshu Nayakan Track | Ethra Nallavan En Yeshu Nayakan Malayalam Lyrics | Ethra Nallavan En Yeshu Nayakan Manglish Lyrics | Ethra Nallavan En Yeshu Nayakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethra Nallavan En Yeshu Nayakan Christian Devotional Song Lyrics | Ethra Nallavan En Yeshu Nayakan Christian Devotional | Ethra Nallavan En Yeshu Nayakan Christian Song Lyrics | Ethra Nallavan En Yeshu Nayakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ethra Nallavan, Enneshu Naayakan
Ethu Nerathum, Nadathidunnavan
Ethra Nallavan, Enneshu Naayakan
Ethu Nerathum, Nadathidunnavan

Enniyaal Theernnidaa Nanmakal Cheythavan
Enne Snehichavan Hallelooyyaa
Enniyaal Theernnidaa Nanmakal Cheythavan
Enne Snehichavan Hallelooyyaa

Ethra Nallavan, Enneshu Nayakan
Ethu Nerathum, Nadatheedunnavan

-----

Priyarevarum, Prathikoolamaakumbol
Paarileridum, Prayaasa Velayil
Priyarevarum, Prathikoolamaakumbol
Paarileridum, Prayaasa Velayil

Ponmukham, Kandu Njan, Yaathra Cheytheeduvaan
Ponnu Nadhan Krupa Nalkukee Paithalil
Ponmukham, Kandu Njan, Yaathra Cheytheeduvaan
Ponnu Nadhan Krupa Nalkukee Paithalil

Ethra Nallavan, Enneshu Naayakan
Ethu Nerathum, Nadathidunnavan
Ethra Nallavan, Enneshu Naayakan
Ethu Nerathum, Nadathidunnavan

-----

Naayakanavan, Namukku Munpilaai
Nal Vazhikale, Niratheedunnavan
Naayakanavan, Namukku Munpilaai
Nal Vazhikale, Niratheedunnavan

Nandiyaal, Paadum Njan, Nallavan Yeshuve
Naalennum, Vaazhtheedum, Than Mahaa Snehathe
Nandiyaal, Paadum Njan, Nallavan Yeshuve
Naalennum, Vaazhtheedum, Than Mahaa Snehathe

Ethra Nallavan, Enneshu Naayakan
Ethu Nerathum, Nadathidunnavan
Ethra Nallavan, Enneshu Naayakan
Ethu Nerathum, Nadathidunnavan

Enniyaal Theernnidaa Nanmakal Cheythavan
Enne Snehichavan Hallelooyyaa
Enniyaal Theernnidaa Nanmakal Cheythavan
Enne Snehichavan Hallelooyyaa

Ethra Nallavan, Enneshu Nayakan
Ethu Nerathum, Nadatheedunnavan
Ethra Nallavan, Enneshu Nayakan
Ethu Nerathum, Nadatheedunnavan

Ethra Nallavan En Yeshu Nayakan Enneshu Naayakan


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 560.  Song ID 13396


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.