Malayalam Lyrics

| | |

A A A

My Notes
M എത്ര നല്ലവന്‍, എന്നേശുവേ നീ
രക്ഷാ ദായകന്‍
F സര്‍വ്വ ലോകര്‍ക്കും, സന്തോഷം നല്‍കി
മന്നില്‍ വന്നവന്‍
M ആപത്തിലും, രോഗത്തിലും
കഷ്‌ടതയിലുമെല്ലാം
F ബലം നല്‍കി, വിടുതല്‍ നല്‍കി
പ്രത്യാശയേകുന്നവന്‍
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ
എന്നേശുവിന്‍ മഹിമ, അത്യുന്നതം
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ
എന്നേശുവിന്‍ മഹിമ, അത്യുന്നതം
—————————————–
M സ്‌തോത്രം പാടും ഞാന്‍
പൂര്‍ണ്ണ ഹൃദയമോടെ
കീര്‍ത്തിക്കും, മഹേശനേ
നിന്‍ തിരുനാമം, വാഴ്‌ത്തിടുന്നു
നിന്‍ വാഗ്‌ദാനം ഉന്നതമേ
F ചോദിച്ചാല്‍, ഉത്തരമരുളും
പ്രാര്‍ത്ഥിച്ചാല്‍, അഭയം നല്‍കും
നാഥനെ, ആരാധിക്കാം
ആത്മാവിലും, സത്യത്തിലും
എല്ലാ നാളിലും
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ
എന്നേശുവിന്‍ മഹിമ, അത്യുന്നതം
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ
എന്നേശുവിന്‍ മഹിമ, അത്യുന്നതം
—————————————–
F ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍
സ്വര്‍ഗ്ഗമിടപ്പെടുമേ
ഒരു നാളും, ഉപേക്ഷിക്കില്ല
കര്‍ത്താവിന്‍ കരം കൂടെയുള്ളപ്പോള്‍
ഒരു നാളും, കുലുങ്ങുകില്ല
M കല്‍പിച്ചാല്‍, സൗഖ്യം ലഭിക്കും
ആരാധിച്ചാല്‍, വിടുതല്‍ നല്‍കും
യേശുവേ, ആരാധനാ
ആരാധനാ, എന്നാത്മനെ
ആത്മാവില്‍ ആരാധനാ
F എത്ര നല്ലവന്‍, എന്നേശുവേ നീ
രക്ഷാ ദായകന്‍
M സര്‍വ്വ ലോകര്‍ക്കും, സന്തോഷം നല്‍കി
മന്നില്‍ വന്നവന്‍
F ആപത്തിലും, രോഗത്തിലും
കഷ്‌ടതയിലുമെല്ലാം
M ബലം നല്‍കി, വിടുതല്‍ നല്‍കി
പ്രത്യാശയേകുന്നവന്‍
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ
എന്നേശുവിന്‍ മഹിമ, അത്യുന്നതം
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ
എന്നേശുവിന്‍ മഹിമ, അത്യുന്നതം
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ
എന്നേശുവിന്‍ മഹിമ, അത്യുന്നതം
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ
എന്നേശുവിന്‍ മഹിമ, അത്യുന്നതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എത്ര നല്ലവന്‍, എന്നേശുവേ നീ രക്ഷാ ദായകന്‍ സര്‍വ്വ ലോകര്‍ക്കും, സന്തോഷം നല്‍കി Ethra Nallavan En Yeshuve Nee Lyrics | Ethra Nallavan En Yeshuve Nee Song Lyrics | Ethra Nallavan En Yeshuve Nee Karaoke | Ethra Nallavan En Yeshuve Nee Track | Ethra Nallavan En Yeshuve Nee Malayalam Lyrics | Ethra Nallavan En Yeshuve Nee Manglish Lyrics | Ethra Nallavan En Yeshuve Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethra Nallavan En Yeshuve Nee Christian Devotional Song Lyrics | Ethra Nallavan En Yeshuve Nee Christian Devotional | Ethra Nallavan En Yeshuve Nee Christian Song Lyrics | Ethra Nallavan En Yeshuve Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ethra Nallavan, Enneshuve Nee
Rakshaa Dhaayakan
Sarvva Lokarkkum, Santhosham Nalki
Mannil Vannavan

Aapathilum, Rogathilum
Kashttathayilumellaam
Balam Nalki, Viduthal Nalki
Prathyaashayekunnavan

Halleluyyaa.. Halleluyyaa
Enneshuvin Mahima, Athyunnatham
Halleluyyaa.. Halleluyyaa
Enneshuvin Mahima, Athyunnatham

-----

Sthothram Paadum Njan
Poornna Hrudhayamode
Keerthikkum, Maheshane
Nin Thirunaamam, Vaazhthidunnu
Nin Vaagdhaanam Unnathame

Chodhichaal, Utharamarulum
Prarthichaal, Abhayam Nalkum
Nadhane, Aaraadhikkaam
Aathmaavilum, Sathyathilum
Ellaa Naalilum

Halleluyyaa.. Halleluyyaa
Enneshuvin Mahima, Athyunnatham
Halleluyyaa.. Halleluyyaa
Enneshuvin Mahima, Athyunnatham

-----

Daivathil Aashrayikkumpol
Swarggamidappedume
Oru Naalum, Upekshikkilla
Karthavin Karam Koodeyullappol
Oru Naalum, Kulungukilla

Kalpichaal, Saukhyam Labhikkum
Aaraadhichaal, Viduthal Nalkum
Yeshuve, Aaraadhanaa
Aaraadhanaa, Ennaathmane
Aathmavil Aaraadhanaa

Ethra Nallavan, Enneshuve Nee
Rakshaa Dhayakan
Sarva Lokharkkum, Santhosham Nalki
Mannil Vannavan

Aapathilum, Rogathilum
Kashtathayilumellaam
Bhalam Nalki, Viduthal Nalki
Prathyashayekunnavan

Halleluyyaa.. Halleluyyaa
Enneshuvin Mahima, Athyunnatham
Halleluyyaa.. Halleluyyaa
Enneshuvin Mahima, Athyunnatham

Halleluyyaa.. Halleluyyaa
Enneshuvin Mahima, Athyunnatham
Halleluyyaa.. Halleluyyaa
Enneshuvin Mahima, Athyunnatham

Ethra Nallavan En Yeshuve Yeshuvin Nee Nallavanen Nallavannen Raksha Dhayakan Dayakan Reksha


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 237.  Song ID 13319


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.