Malayalam Lyrics

| | |

A A A

My Notes
M എത്ര സ്‌തുതിച്ചാലും മതിവരില്ല
എത്ര വര്‍ണ്ണിച്ചാലും കൊതി തീരില്ല
🎵🎵🎵
F എത്ര സ്‌തുതിച്ചാലും മതിവരില്ല
എത്ര വര്‍ണ്ണിച്ചാലും കൊതി തീരില്ല
M സ്വന്ത ജീവന്‍ തന്നെന്നെ വീണ്ടെടുത്തവന്‍
തന്റെ മകനായ് എന്നെ ഏറ്റവന്‍
F സ്വന്ത ജീവന്‍ തന്നെന്നെ വീണ്ടെടുത്തവന്‍
തന്റെ മകളായ് എന്നെ ഏറ്റവന്‍
A നന്ദിയെന്നും ഉള്ളം തുള്ളി പാടിടും
നിന്റെ നാമമെന്നും എന്റെ നാവു ഘോഷിക്കും
A നന്ദിയെന്നും ഉള്ളം തുള്ളി പാടിടും
നിന്റെ നാമമെന്നും എന്റെ നാവു ഘോഷിക്കും
A യേശുവേ നീ രക്ഷകന്‍
ആര്‍ത്തു പാടിടും ഞാന്‍
യേശുവേ നിന്‍ സാക്ഷിയായ്
ജീവിച്ചീടും ഞാന്‍
A യേശുവേ നീ രക്ഷകന്‍
ആര്‍ത്തു പാടിടും ഞാന്‍
യേശുവേ നിന്‍ സാക്ഷിയായ്
ജീവിച്ചീടും ഞാന്‍
F എത്ര സ്‌തുതിച്ചാലും മതിവരില്ല
എത്ര വര്‍ണ്ണിച്ചാലും കൊതി തീരില്ല
M എത്ര സ്‌തുതിച്ചാലും മതിവരില്ല
എത്ര വര്‍ണ്ണിച്ചാലും കൊതി തീരില്ല
F സ്വന്ത ജീവന്‍ തന്നെന്നെ വീണ്ടെടുത്തവന്‍
തന്റെ മകളായ് എന്നെ ഏറ്റവന്‍
M സ്വന്ത ജീവന്‍ തന്നെന്നെ വീണ്ടെടുത്തവന്‍
തന്റെ മകനായ് എന്നെ ഏറ്റവന്‍
—————————————–
M കണ്ണുനീരില്‍ നിന്നുമെന്റെ കണ്ണുകളെ
വീഴ്‌ച്ചയില്‍ നിന്നുമെന്റെ കാലുകളെ
F കണ്ണുനീരില്‍ നിന്നുമെന്റെ കണ്ണുകളെ
വീഴ്‌ച്ചയില്‍ നിന്നുമെന്റെ കാലുകളെ
M മരണത്തില്‍ നിന്നുമെന്റെ പ്രാണനെ
സര്‍വ്വശക്തന്‍ കരുണയാല്‍ വിടുവിക്കും
F മരണത്തില്‍ നിന്നുമെന്റെ പ്രാണനെ
സര്‍വ്വശക്തന്‍ കരുണയാല്‍ വിടുവിക്കും
A നന്ദിയെന്നും ഉള്ളം തുള്ളി പാടിടും
നിന്റെ നാമമെന്നും എന്റെ നാവു ഘോഷിക്കും
A നന്ദിയെന്നും ഉള്ളം തുള്ളി പാടിടും
നിന്റെ നാമമെന്നും എന്റെ നാവു ഘോഷിക്കും
A യേശുവേ നീ രക്ഷകന്‍
ആര്‍ത്തു പാടിടും ഞാന്‍
യേശുവേ നിന്‍ സാക്ഷിയായ്
ജീവിച്ചീടും ഞാന്‍
A യേശുവേ നീ രക്ഷകന്‍
ആര്‍ത്തു പാടിടും ഞാന്‍
യേശുവേ നിന്‍ സാക്ഷിയായ്
ജീവിച്ചീടും ഞാന്‍
—————————————–
F ഭാരമെല്ലാമെന്റെ പ്രിയന്‍ ഏറ്റെടുത്തു
അനുദിനം ഏറ്റം നന്നായ്‌ പോറ്റിടുന്നു
M ഭാരമെല്ലാമെന്റെ പ്രിയന്‍ ഏറ്റെടുത്തു
അനുദിനം ഏറ്റം നന്നായ്‌ പോറ്റിടുന്നു
F ഉറ്റ തുണയായ് എന്റെ കഷ്‌ടങ്ങളില്‍
എല്‍ഷദായിയെ ഞാന്‍ അറിയുന്നു
M ഉറ്റ തുണയായ് എന്റെ കഷ്‌ടങ്ങളില്‍
എല്‍ഷദായിയെ ഞാന്‍ അറിയുന്നു
A നന്ദിയെന്നും ഉള്ളം തുള്ളി പാടിടും
നിന്റെ നാമമെന്നും എന്റെ നാവു ഘോഷിക്കും
A നന്ദിയെന്നും ഉള്ളം തുള്ളി പാടിടും
നിന്റെ നാമമെന്നും എന്റെ നാവു ഘോഷിക്കും
A യേശുവേ നീ രക്ഷകന്‍
ആര്‍ത്തു പാടിടും ഞാന്‍
യേശുവേ നിന്‍ സാക്ഷിയായ്
ജീവിച്ചീടും ഞാന്‍
A യേശുവേ നീ രക്ഷകന്‍
ആര്‍ത്തു പാടിടും ഞാന്‍
യേശുവേ നിന്‍ സാക്ഷിയായ്
ജീവിച്ചീടും ഞാന്‍
F എത്ര സ്‌തുതിച്ചാലും മതിവരില്ല
എത്ര വര്‍ണ്ണിച്ചാലും കൊതി തീരില്ല
M എത്ര സ്‌തുതിച്ചാലും മതിവരില്ല
എത്ര വര്‍ണ്ണിച്ചാലും കൊതി തീരില്ല
F സ്വന്ത ജീവന്‍ തന്നെന്നെ വീണ്ടെടുത്തവന്‍
തന്റെ മകളായ് എന്നെ ഏറ്റവന്‍
M സ്വന്ത ജീവന്‍ തന്നെന്നെ വീണ്ടെടുത്തവന്‍
തന്റെ മകനായ് എന്നെ ഏറ്റവന്‍
A നന്ദിയെന്നും ഉള്ളം തുള്ളി പാടിടും
നിന്റെ നാമമെന്നും എന്റെ നാവു ഘോഷിക്കും
A നന്ദിയെന്നും ഉള്ളം തുള്ളി പാടിടും
നിന്റെ നാമമെന്നും എന്റെ നാവു ഘോഷിക്കും
A യേശുവേ നീ രക്ഷകന്‍
ആര്‍ത്തു പാടിടും ഞാന്‍
യേശുവേ നിന്‍ സാക്ഷിയായ്
ജീവിച്ചീടും ഞാന്‍
A യേശുവേ നീ രക്ഷകന്‍
ആര്‍ത്തു പാടിടും ഞാന്‍
യേശുവേ നിന്‍ സാക്ഷിയായ്
ജീവിച്ചീടും ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എത്ര സ്‌തുതിച്ചാലും മതിവരില്ല എത്ര വര്‍ണ്ണിച്ചാലും കൊതി തീരില്ല Ethra Sthuthichalum Mathivarilla Lyrics | Ethra Sthuthichalum Mathivarilla Song Lyrics | Ethra Sthuthichalum Mathivarilla Karaoke | Ethra Sthuthichalum Mathivarilla Track | Ethra Sthuthichalum Mathivarilla Malayalam Lyrics | Ethra Sthuthichalum Mathivarilla Manglish Lyrics | Ethra Sthuthichalum Mathivarilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethra Sthuthichalum Mathivarilla Christian Devotional Song Lyrics | Ethra Sthuthichalum Mathivarilla Christian Devotional | Ethra Sthuthichalum Mathivarilla Christian Song Lyrics | Ethra Sthuthichalum Mathivarilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ethra Sthuthichaalum Mathivarilla
Ethra Varnnichaalum Kothi Theerilla

🎵🎵🎵

Ethra Sthuthichaalum Mathivarilla
Ethra Varnnichaalum Kothi Theerilla

Swantha Jeevan Thannenne Veendeduthavan
Thante Makanaai Enne Ettavan
Swantha Jeevan Thannenne Veendeduthavan
Thante Makalaai Enne Ettavan

Nandiyennum Ullam Thulli Paadidum
Ninte Naamamennum Ente Naavu Khoshikkum
Nandiyennum Ullam Thulli Paadidum
Ninte Naamamennum Ente Naavu Khoshikkum

Yeshuve Nee Rakshakan
Aarthu Paadidum Njan
Yeshuve Nin Saakshiyaai
Jeevicheedum Njan

Yeshuve Nee Rakshakan
Aarthu Paadidum Njan
Yeshuve Nin Saakshiyaai
Jeevicheedum Njan

Ethra Sthuthichalum Mathivarilla
Ethra Varnnichalum Kothi Theerilla
Ethra Sthuthichalum Mathivarilla
Ethra Varnnichalum Kothi Theerilla

Swantha Jeevan Thannenne Veendeduthavan
Thante Makalaai Enne Ettavan
Swantha Jeevan Thannenne Veendeduthavan
Thante Makanaai Enne Ettavan

-----

Kannuneeril Ninnumente Kannukale
Veezhchayil Ninnumente Kaalukale
Kannuneeril Ninnumente Kannukale
Veezhchayil Ninnumente Kaalukale
Maranathil Ninnumente Praanane
Sarvvashakthan Karunayaal Viduvikkum
Maranathil Ninnumente Praanane
Sarvvashakthan Karunayaal Viduvikkum

Nandhiyennum Ullam Thulli Paadidum
Ninte Naamamennum Ente Naavu Khoshikkum
Nandhiyennum Ullam Thulli Paadidum
Ninte Naamamennum Ente Naavu Khoshikkum

Yeshuve Nee Rekshakan
Aarthu Paadidum Njan
Yeshuve Nin Saakshiyaai
Jeevicheedum Njan

Yeshuve Nee Rekshakan
Aarthu Paadidum Njan
Yeshuve Nin Saakshiyaai
Jeevicheedum Njan

-----

Bhaaramellaamente Priyan Etteduthu
Anudhinam Ettam Nannaai Pottidunnu
Bhaaramellaamente Priyan Etteduthu
Anudhinam Ettam Nannaai Pottidunnu

Utta Thunayaai Ente Kashttangalil
Elshadhaayiye Njan Ariyunnu
Utta Thunayaai Ente Kashttangalil
Elshadhaayiye Njan Ariyunnu

Nandiyennum Ullam Thulli Paadidum
Ninte Naamamennum Ente Naavu Khoshikkum
Nandiyennum Ullam Thulli Paadidum
Ninte Naamamennum Ente Naavu Khoshikkum

Yeshuve Nee Rakshakan
Aarthu Paadidum Njan
Yeshuve Nin Saakshiyaai
Jeevicheedum Njan

Yeshuve Nee Rakshakan
Aarthu Paadidum Njan
Yeshuve Nin Saakshiyaai
Jeevicheedum Njan

Ethra Sthuthichaalum Mathivarilla
Ethra Varnnichaalum Kothi Theerilla
Ethra Sthuthichaalum Mathivarilla
Ethra Varnnichaalum Kothi Theerilla

Swantha Jeevan Thannenne Veendeduthavan
Thante Makalaai Enne Ettavan
Swantha Jeevan Thannenne Veendeduthavan
Thante Makanaai Enne Ettavan

Nandiyennum Ullam Thulli Paadidum
Ninte Naamamennum Ente Naavu Khoshikkum
Nandiyennum Ullam Thulli Paadidum
Ninte Naamamennum Ente Naavu Khoshikkum

Yeshuve Nee Rakshakan
Aarthu Paadidum Njan
Yeshuve Nin Saakshiyaai
Jeevicheedum Njan

Yeshuve Nee Rakshakan
Aarthu Paadidum Njan
Yeshuve Nin Saakshiyaai
Jeevicheedum Njan

Ethra Sthuthichalum Mathivarilla Ethra Sthuthichaalum Mathi Varilla Varnichalum Varnnichalum Varnichaalum Varnnichaalum Nanni Nandi Nandhi Ennum Nanniyennum Nandiyennum Nandhiyennum Padidum Naamam Namam Ennum


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 174.  Song ID 13699


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.