Malayalam Lyrics

| | |

A A A

My Notes
M എത്ര സ്‌തുതിച്ചാലും, നന്ദി പറഞ്ഞാലും
വേല ചെയ്‌തെന്നാലും, മതിയാകില്ലാ
F എത്ര സ്‌തുതിച്ചാലും, നന്ദി പറഞ്ഞാലും
വേല ചെയ്‌തെന്നാലും, മതിയാകില്ലാ
M എന്‍ ജീവനില്‍ നീ ചെയ്‌ത നന്മയോര്‍ത്താല്‍
എന്‍ ഹൃദയം, കവിഞ്ഞൊഴുകിടുമേ
F എന്‍ പ്രാണനെ എന്‍ പ്രേമ, കാന്തനെ
എന്‍ ജീവനെ എന്‍ ജീവ, നാളമേ
—————————————–
M ഹൃദയം, തകര്‍ന്നൊരു കാലം
ഞാന്‍ മരണം, മണത്തൊരു നേരം
F ഹൃദയം, തകര്‍ന്നൊരു കാലം
ഞാന്‍ മരണം, മണത്തൊരു നേരം
M അരികത്തണഞ്ഞെന്നെ, കോരിയെടുത്തെന്റെ
മുറിവു തുടച്ച എന്‍, സ്‌നേഹമേ
F അരികത്തണഞ്ഞെന്നെ, കോരിയെടുത്തെന്റെ
മുറിവു തുടച്ച എന്‍, സ്‌നേഹമേ
A എത്ര സ്‌തുതിച്ചാലും, നന്ദി പറഞ്ഞാലും
വേല ചെയ്‌തെന്നാലും, മതിയാകില്ലാ
A എന്‍ ജീവനില്‍ നീ ചെയ്‌ത നന്മയോര്‍ത്താല്‍
എന്‍ ഹൃദയം, കവിഞ്ഞൊഴുകിടുമേ
A എന്‍ പ്രാണനെ എന്‍ പ്രേമ, കാന്തനെ
എന്‍ ജീവനെ എന്‍ ജീവ, നാളമേ
—————————————–
F മറ്റാരും നല്‍കാത്ത സ്‌നേഹം
ജീവനെ തന്ന നിന്‍ സ്‌നേഹം
M മറ്റാരും നല്‍കാത്ത സ്‌നേഹം
ജീവനെ തന്ന നിന്‍ സ്‌നേഹം
F ആ സ്‌നേഹത്തിന്‍ നീളവും, ഉയരവും വീതിയും
ആഴവും അറിയുവാന്‍, ആശയേ
M ആ സ്‌നേഹത്തിന്‍ നീളവും, ഉയരവും വീതിയും
ആഴവും അറിയുവാന്‍, ആശയേ
A എന്‍ പ്രിയനെ നീയെന്നില്‍
നിറയേണം എന്നില്‍, നീ മുഴുവന്‍
എന്‍ പ്രിയനെ ഞാന്‍ നിന്നില്‍
മറയേണം നിന്നില്‍, ഞാന്‍ മുഴുവന്‍
A എന്‍ പ്രിയനെ നീയെന്നില്‍
നിറയേണം എന്നില്‍, നീ മുഴുവന്‍
എന്‍ പ്രിയനെ ഞാന്‍ നിന്നില്‍
മറയേണം നിന്നില്‍, ഞാന്‍ മുഴുവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എത്ര സ്‌തുതിച്ചാലും, നന്ദി പറഞ്ഞാലും വേല ചെയ്‌തെന്നാലും, മതിയാകില്ലാ Ethra Sthuthichalum Nandi Paranjalum Lyrics | Ethra Sthuthichalum Nandi Paranjalum Song Lyrics | Ethra Sthuthichalum Nandi Paranjalum Karaoke | Ethra Sthuthichalum Nandi Paranjalum Track | Ethra Sthuthichalum Nandi Paranjalum Malayalam Lyrics | Ethra Sthuthichalum Nandi Paranjalum Manglish Lyrics | Ethra Sthuthichalum Nandi Paranjalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethra Sthuthichalum Nandi Paranjalum Christian Devotional Song Lyrics | Ethra Sthuthichalum Nandi Paranjalum Christian Devotional | Ethra Sthuthichalum Nandi Paranjalum Christian Song Lyrics | Ethra Sthuthichalum Nandi Paranjalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ethra Sthuthichaalum, Nandi Paranjaalum
Vela Cheythennaalum, Mathiyaakillaa
Ethra Sthuthichaalum, Nandi Paranjaalum
Vela Cheythennaalum, Mathiyaakillaa

En Jeevanil Nee Cheytha Nanmayorthaal
En Hrudhayam Kavinjozhukidume
En Praanane En Prema, Kaanthane
En Jeevane En Jeeva, Naalame

-----

Hrudhayam, Thakarnnoru Kaalam
Njan Maranam, Manathoru Neram
Hrudhayam, Thakarnnoru Kaalam
Njan Maranam, Manathoru Neram

Arikathananjenne, Koriyeduthente
Murivu Thudacha En, Snehame
Arikathananjenne, Koriyeduthente
Murivu Thudacha En, Snehame

Ethra Sthuthichalum, Nandi Paranjalum
Vela Cheythennalum, Mathiyakillaa
En Jeevanil Nee Cheytha Nanma Orthaal
En Hridhayam, Kavinjozhukidume
En Praanane En Prema, Kaanthane
En Jeevane En Jeeva, Naalame

-----

Mattaarum Nalkaatha Sneham
Jeevane Thanna Nin Sneham
Mattaarum Nalkaatha Sneham
Jeevane Thanna Nin Sneham

Aa Snehathin Neelavum, Uyaravum Veethiyum
Aazhavum Ariyuvaan, Aashaye
Aa Snehathin Neelavum, Uyaravum Veethiyum
Aazhavum Ariyuvaan, Aashaye

En Priyane Neeyennil
Nirayenam Ennil, Nee Muzhuvan
En Priyane Njan Ninnil
Marayenam Ninnil, Njan Muzhuvan

En Priyane Neeyennil
Nirayenam Ennil, Nee Muzhuvan
En Priyane Njan Ninnil
Marayenam Ninnil, Njan Muzhuvan

Ethra Sthuthichalum Nandi Paranjalum Ethra Sthuthichaalum Nandi Nanni Nandhi Paranjaalum


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 125.  Song ID 13700


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.